0%

Chapter Title : അഴങ്ങളിൽ 3 [അയ്യപ്പൻ നായർ]

ഒരു സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി നടന്നു.

മഴക്കാർ ഉള്ളകൊണ്ട്  വെയിൽ ഇല്ലായിരുന്നു സുഖചരമായ കാലാവസ്ഥയിലൂടെ വയലിന് നടുവിലൂടെ ഞങ്ങൾ പതിയെ നടന്നു. പല സ്ഥലത്ത് നിന്ന് ഞാൻ കുറേ ഫോട്ടോസും എടുത്തു.കെട്ടിപിടിച്ചും ചേർന്ന് നിന്നും.

അമ്മ ഒരു ഗ്രീൻ കളർ ചുരിദാറും  ഞാനെടുത്തു കൊടുത്ത ഒരു കറുത്ത ലെഗ്ഗിൻസും ആരുന്നു ഇട്ടിരുന്നത് .ഞാൻ ഒരു ബെനിയനും പാന്റും.. ഞങ്ങൾ അങ്ങനെ ആരുടെയും ശല്യം ഇല്ലാതെ പതിയെ കൈകൾ കോർത്തു നടന്ന്.

ഉച്ച ആകാറായപ്പോൾ ഞങ്ങൾ അടുത്ത് കണ്ട ചെറിയ ഒരു ഹോട്ടലിൽ കയറി ആഹാരവും കഴിച്ചു രണ്ട് ദിവസം അവിടെ ഫുഡ് വക്കാൻ ആവിശ്യമായ സാധനങ്ങളും മേടിച് തറവാട്ടിലേക്ക് വിട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോളേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു.

ഞങ്ങൾ തറവാട്ടിൽ എത്തി. അപ്പോളേക്കും മഴയുടെ ശക്തി കൂടിയിരുന്നു. ഞങ്ങൾ മേടിച്ച സാധനങ്ങളും ആയി വീട് തുറന്ന് അകത്തേക്ക് കയറി. പഴമയുടെ  പ്രൌഡിയും  ഗംഭീര്യവും ഒട്ടും ചോരാതെ തന്നേ നിലനിർത്തിയിരിക്കുന്ന തറവാട് .

അതിന്റെ ക്രെഡിറ്റ് അച്ഛനാണ്. ആദ്യം ചെറിയ ഒരു വരാന്ത അത് കഴിഞ്ഞ് രണ്ട് സൈഡിലേക്കും തുറക്കുന്ന വാതിൽ .അകത്ത് കയറിയൽ ചെറിയ ഒരു ഹാൾ അത് കഴിഞ്ഞ് ചെറിയ ഇടനാഴി.അത് നേരെ ചെല്ലുന്നത് അടുക്കളയിലേക്കും. അതിന് മുൻപായി മുകളിലോട്ട് കയറാൻ തടി കൊണ്ടുള്ള കോവിണയും.

മുകളിൽ മൂന്ന് മുറിയും താഴെ ഒരു മുറിയും മുഴുവൻ തടിയിൽ ആണ് പണിത്തിരിക്കുന്നത്. ഞങ്ങൾ അകത്തു കയറി . ഞാൻ രണ്ട് വാതിലുകളും ചേർത്ത് അടച്ചശേഷം. ഞാൻ ചുറ്റും ഒന്ന്

💬 Comments

View all comments