0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515.1K

കണ്ടത് ഷാഹിനയെയാണ്.. അവൾ എന്തോ കൊറിച്ച് കൊണ്ട് ടി വി യും കണ്ടിരിക്കുകയാണ്.. അവൻ പെങ്ങളെയൊന്ന് നോക്കി.. ഒന്നുമറിയാതെ അവൾ ടി വിയിലേക്ക് നോക്കിയിരിക്കുകയാണ്.. കണ്ടാൽ എന്ത് പാവം.. ഇവളെ പറ്റിയാണോ ജാബിർ പറഞ്ഞതത്രയും..?. ഇവളാണോ അവൻ പറഞ്ഞ കാമഭ്രാന്തി..?. ഇറുകിക്കിടക്കുന്ന ചുവന്ന നൈറ്റിയിലെ കൊഴുത്ത ദേഹത്താണോ ഒരു സൈക്കോ ഒളിഞ്ഞിരിക്കുന്നത്..?.

“നേരത്തും കാലത്തും വീട്ടിൽ വന്നൂടേ നജീബേ നിനക്ക്… ?..

ഈ മഴയത്ത് എവിടെപ്പോയിക്കിടക്കുകയായിരുന്നു നീ…?”..

നജീബിനെ കണ്ട് ഷാഹിന അവന് നേരെ ചാടി..

“ആ….എനിക്കൊരാളെ കാണാനുണ്ടായിരുന്നു…. ഉമ്മ കിടന്നോ… ?”..

“ഉമ്മയൊക്കെ ഒരുറക്കം കഴിഞ്ഞു…”..

“ ഇത്തയെന്താ കിടക്കാഞ്ഞത്… ?”..

“ ഞാൻ കിടന്നാ നിനക്ക് വാതില് തുറന്ന് തരാൻ ആര് വരും..?..

നീ വരുന്നതും കാത്തിരുന്നതാ ഞാൻ… ചോറ് അടുക്കളയിലുണ്ട്..എടുത്ത് കഴിച്ചോ…”..

അതും പറഞ്ഞ് ഷാഹിന അവളുടെ മുറിയിലേക്ക് നടന്നു..

“ഇത്താ… ഉറങ്ങല്ലേ… ഞാനിപ്പം വരാം..

എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്… ഈ ഷർട്ടും പാന്റും അഴിച്ചിടട്ടെ… ആകെ നനഞ്ഞു…”..

“എന്ത് സംസാരിക്കാൻ… ?”..

“ ഇത്ത ഇരിക്ക്… ഞാനിപ്പം വരാം…”..

“ നിനക്കെന്തേലും പറയാനുണ്ടെങ്കിൽ പറ നബീലേ… എനിക്കുറങ്ങണം… “..

“നിക്കിത്താ… അഞ്ച് മിനിറ്റ്…”..

“എങ്കി നീ നാളെവാ… എനിക്കിപ്പോ സൗകര്യമില്ല…”..

ഷാഹിന അകത്തേക്ക് കയറി വാതിൽ തള്ളിയടച്ചു..നജീബ് അന്തംവിട്ട് കുറച്ച് നേരം അവിടെ നിന്നു.. ഇത്താക്ക് എന്ത് മാത്രം അഹങ്കാരമാണ്..ഒരാങ്ങളക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് അത് കേൾക്കാൻ പോലും കൂട്ടാക്കാതെ വാതിലടച്ചിരിക്കുന്നു..

നജീബ് അവന്റെ മുറിയിലേക്ക് നടന്നു..

“എന്താടാ നജീബേ ഒരൊച്ചപ്പാട്…?”..

ഉമ്മാന്റെ മുറിവാതിൽ തുറന്ന് തല പുറത്തേക്കിട്ട് റജീന ചോദിച്ചു..

“ഒന്നൂല്ലുമ്മാ…”..

💬 Comments

View all comments