Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]
ഷാഹിന കിടന്നിട്ടും റജീന കിടന്നില്ല.. അവൾ നജീബിനേയും കാത്തിരിന്നു.. അവൻ വന്ന പാടേ അവൾ ചോദിച്ചതും അതാണ്..
“എന്റുമ്മാ… ഷാഹിനാക്ക് ജാബിറിനെ വേണ്ട… അത്രയും അറിഞ്ഞാ പോരേ ഉമ്മാക്ക്… ?”.
“പോര… എന്തിനാ ഷാഹിന തെറ്റിപ്പോന്നതെന്ന് എനിക്കറിയണം…”..
“ അതവളോട് ചോദിക്ക്…”..
“മക്കള് രണ്ടാളും ഉമ്മാനെ കുരങ്ങ് കളിപ്പിക്കുകയാ… ?..
അവളോട് ചോദിച്ചപ്പോ പറയുന്നു നിന്നോട് ചോദിക്കാൻ… “..
“ ഞാൻ പറയില്ല… എനിക്കതുമ്മാനോട് പറയാനും പറ്റില്ല… “..
“എന്താടാ… എന്താടാ പറഞ്ഞാൽ..?.
അവളാരെയെങ്കിലും കൂടെക്കിടത്തിയോ…?”..
റജീന ചൂടായി.. കാര്യം പറയാതെ ഉമ്മ അടങ്ങില്ലെന്ന് നജീബിന് മനസിലായി..
“ അവളാരെയും കൂടെക്കിടത്തിയിട്ടൊന്നുമില്ല… പക്ഷേ, കൂടെക്കിടക്കുന്നവനെ അവൾക്ക് പോര…”..
ഉമ്മാന്റെ മുഖത്ത് നോക്കാതെ നജീബ് പറഞ്ഞു..
“എന്ന് വെച്ചാ… ?”..
അതിന് നജീബ് മറുപടി പറഞ്ഞില്ല… അതിന് മുമ്പേ ഷാഹിന പുറത്തേക്ക് വന്നു..
“എന്താ ഉമ്മാ ഇത്… ?.
ഈ രാത്രി തന്നെ വേണോ നിങ്ങൾക്ക് കച്ചറ കൂടാൻ… എന്താ നജീബേ..
എന്താ നിന്റെ പ്രശ്നം…?”..
ഷാഹിന രണ്ട് പേരോടുമായി ദേഷ്യത്തോടെ ചോദിച്ചു..
“എടീ… ജാബിനെ പോരാഞ്ഞിട്ടാണോടീ നീ ഇവിടെ വന്ന് നിൽക്കുന്നത്..?”..
ഉമ്മാന്റെ ചോദ്യം കേട്ട് ഷാഹിന ദേഷ്യത്തോടെ നജീബിനെ നോക്കി..
“നീ എന്തൊക്കെ നുണയാടാ ഉമ്മാനോട് പറഞ്ഞ് കൊടുത്തത്… ?”..
“ ഞാനൊരു നുണയും പറഞ്ഞിട്ടില്ല… ജാബിറെന്നോട് പറഞ്ഞതാ ഞാൻ പറഞ്ഞത്… “..
“എന്ത്… അവനെന്താ നിന്നോട് പറഞ്ഞത്… ?”..
“അത് തന്നെ… “..
“ആരേലും എന്തെങ്കിലും പറഞ്ഞത് കേട്ട് വന്നാലുണ്ടല്ലോ…?”..
“ആരെങ്കിലുമല്ല, നിന്റെ ഭർത്താവാ എന്നോട് പറഞ്ഞത്… അത് മാത്രമല്ല, പലതും അവൻ പറഞ്ഞു…
💬 Comments
View all comments