← Back to ബാധ 1 [MANGO]

Comments

ബാധ 1 [MANGO] · approved reader discussion

Achuraj • 06-08-2018 11:27

ബ്രോ ee കഥയ്ക്ക് ഞാൻ ആദ്യ ഇട്ട കമന്റ്‌ കാണുന്നില്ല... സാരമില്ല വീണ്ടും....
ഒരു രക്ഷയുമില്ല കിടിലോൽ കിടിലൻ...
അവസാനത്തെ ട്വിസ്റ്റ്‌ പ്രതീക്ഷകൾക്കപ്പുറം... രണ്ടു പാർട്ട്‌ മാത്രമേ ഉള്ളു എന്നത് മാത്രമാണ് സങ്കടം... ആശംസകൾ

Mango • 06-08-2018 13:15

Thanks Achuraj...:)

Vicky • 06-08-2018 11:04

Panii kittunankil ingana thanna kittanam 'hari' superb hope so next part will get soon with more page

Mango • 06-08-2018 13:14

Next part will be coming very soon. Thanks

Para • 06-08-2018 08:40

സംഗതി കലക്കി
   ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു.

Mango • 06-08-2018 13:13

Thank you

smitha • 06-08-2018 07:40

കഥ വായിച്ചു കണ്ണുകള്‍ മിഴിച്ച് അങ്ങനെ കുറെ നേരം ഇരുന്നു. പിന്നെ സ്ഥലകാലത്തെക്ക് മടങ്ങി വന്നു. എനിക്ക് അഡ്രസ്‌ വേണം. വീട്ടിലേക്കുള്ള വഴി വിശദമായി റൂട്ട് അടക്കം എഴുതിത്തരണം. ട്യൂഷന് ചേരാനാണ്. ഫീസ്‌ എത്രയായാലും പ്രശ്നമല്ല.   

പിന്നെ....

മേല്‍ എഴുതിയത് നാലാം കിട ജോക്ക് അല്ല.

Mango • 06-08-2018 10:12

നല്ല വാക്കുകൾക്ക് നന്ദി സ്മിതാ... രണ്ടു ഭാഗങ്ങൾ മാത്രമുള്ള ഒരു ചെറിയ കഥയായിരിക്കും ഇത്‌.അതുകൊണ്ടു തന്നെ അടുത്ത ഭാഗത്തിൽ climax എഴുതേണ്ടതിന്റെ stress ഉണ്ട്‌. Please feel free to share your imaginations and inputs to pour some light in to this story. Will be very much helpful for sure.

smitha • 07-09-2018 21:44

മറ്റുള്ളവര്‍ക്ക് ഇതിന്‍റെ ബാക്കി എഴുതുവാനുള്ള പ്രലോഭനം സൃഷ്ട്ടിക്കുവാന്‍ തക്ക വശ്യതയുള്ള ഈ കഥയ്ക്ക് വഴികാണിക്കാന്‍ എന്നെ ക്ഷണിച്ചതിന് ഒത്തിരി നന്ദി. പറയു, എന്താണ് ഞാന്‍ ചെയ്യേണ്ടത്?

Joseph • 06-08-2018 02:12

Mango bro story superb.

Mango • 06-08-2018 06:33

Thank you Joseph...

Kuttanachari • 06-08-2018 01:15

ഇതു ഹൊറർ സ്റ്റോറിയാണോ ബ്രോ.? സംഭവം ഒരു രക്ഷയുമില്ല. ഈഗർലി ആവയ്റ്റിങ്ങ്.,,
ശരിക്കും മുകൾനിലയിലെ ആ പെൺകുട്ടി ആരാ..
ഉടനടി രണ്ടാം ഭാഗം തരണമെന്ന് അഭ്യർഥിക്കുന്നു.

Mango • 06-08-2018 01:24

ആയിരം നന്ദി കുട്ടനാചാരി...

'ഹൊറർ ഫിക്ഷൻ' എന്ന tag ഇട്ടാണ് സബ്മിറ്റ് ചെയ്തത്. പബ്ലിഷ് ചെയ്തു വന്നപ്പോൾ 'രതിഅനുഭവങ്ങൾ' എന്നു കാണുന്നു.
എനിക്ക് തോന്നിയ ഹൊറർ അഡ്മിന് തോന്നിക്കാണില്ല!!!

ആനക്കള്ളൻ • 06-08-2018 00:35

നീ തകർത്തെടാ മുത്തേ...ബാക്കി കൊണ്ടു ബേം ബാ..

Mango • 06-08-2018 06:32

Thank you dear

Robin hood • 05-08-2018 23:57

മംഗോ...എനിക്ക് താങ്കളെ മനസ്സിലായി. പക്ഷെ യഥാർത്ഥ പേര് പുറത്തു പറയില്ല. കാരണം വേറൊന്നുമല്ല... താങ്കളുടെ ഈ നർമം കലർന്ന സെക്സ് ഞങ്ങൾക്കെന്നും വേണം എന്നുള്ളത് കൊണ്ട് തന്നെ...എനിക്ക് താങ്കളെ മനസ്സിലായി എന്ന് വിചാരിച്ചു താങ്കൾ എഴുത്തു നിർത്തുകയോ  ഇവിടെ നിന്നും പോവുകയോ ചെയ്യരുത്. കാരണം ഞങ്ങൾക്ക് താങ്കളെ ഇനിയും വേണം.

Mango • 06-08-2018 00:54

പ്ളീസ് ... എന്നോട് ഇത്രയും ദയ കാണിക്കരുത്. എന്റെ യഥാർത്ഥ പേര് പുറത്തു പറഞ്ഞ് എന്നെ ഒന്ന് പ്രശസ്തനാക്കൂ!!!
ദയവു ചെയ്തു പറയൂ... പ്ളീസ്...

താങ്കൾക്ക് എന്നെ മനസ്സിലായ സ്ഥിതിക്ക് ഞാൻ ഇനി എങ്ങനെ എഴുതും?... കൈ വിറയ്ക്കുന്നു.... ഈ നാട്ടിൽ ഞാൻ ഇനി എങ്ങനെ ജീവിക്കും???.... എന്റെ കണ്ണുകളിൽ ഇരുട്ടു കയറുന്നല്ലോ ഭഗവാനെ!!!

ഇത്ര പേടിച്ചാൽ മതിയോ? അതോ മുള്ളണോ?

Vijayakumar • 05-08-2018 23:41

Superb bro suspense niranja mattoru kadha kidu thanna bro ..adipoli theme ,vedikettu avatharanam ..pinna doctoruda bhariyuda badha kudi azhuthamtirunnu alla ..anthayalum adutha partinayee kathirikkunnu ..appol arayirunnu mukalila roomil undayirunnathu masha...

Mango • 06-08-2018 00:56

Thanks Vijayakumar

പാച്ചു • 05-08-2018 23:40

ആദ്യ ഭാഗം പൊളിച്ചടുക്കി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കാമോ

Mango • 06-08-2018 06:32

Thanks Pachu :)

bhagavan • 05-08-2018 23:30

Maango polichadukki...nalla reethiyil thanne ithum thankal avatharipichu...

Mango • 06-08-2018 00:57

Thanks :)

Achayan • 05-08-2018 23:08

Kidukki..... Oru rakshayumilla mango... Ningal oru central travancore karan aanenn njan oohikkunnu suhruthe. Ath entho aakatte... Kadha nannayi. Nalla ozhukkil nalla shayiliyil ulla kadha parachil.. 2 nd page 3rd paragraph... Chiri nirthan kurach padipettu... Randil kooduthal bhagathinulla scope ond bhai... Trilling twist... Kidungipoyi ketto... Bhavukangal

Mango • 06-08-2018 01:05

Thanks Achaya...

അല്ല, ഞാൻ തിരുവനന്തപുരംകാരൻ ആണ്. പക്ഷെ കോട്ടയത്തും കോഴിക്കോട്ടും ധാരാളം സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് എന്റെ accent കുറച്ചു mixed ആണ്. ഒരു ഭാഗം മാത്രം എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. Length കൂടിപ്പോയാലോ എന്നു കരുതി ഒരിടത്ത് ഒരു ബ്രേക് ഇട്ടതാണ്. രണ്ടാം ഭാഗത്തിൽ തീർക്കും.

Sreekutten • 05-08-2018 23:07

Super story bro

Mango • 06-08-2018 01:05

Thanks bro... :)