0%

Chapter Title : ബാഹുബലി 2

Author : hafiz rehman Read All Parts 1207

മാഗിഴമതിയിലെ വിവരങ്ങൾ"തലവൻ പറഞ്ഞു.അവന്തിക പതിയെ തല താഴ്ത്തി,നമ്മുടെ മറ്റൊരു ധീരനെക്കൂടി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു ,അതും പറഞ്ഞു അവൾ മുഖം താഴ്ത്തി നിന്നു കരയാൻ തുടങ്ങി . . . . റെസ്പോൻസ് അനുസരിച്ചു തുടരുന്നതായിരിക്കും ,കമന്റ്സ് പറഞ്ഞാൽ നന്നായിരിക്കും ."ഉമ്മയും ഞാനും" എന്ന കഥ 9 പാർട്ടിൽ നിന്നുപോയിരുന്നു,റെസ്പോൻസ് അനുസരിച്ചായിരിക്കും ഈ രണ്ടുകഥകളുടെയും തുടർച്ച

💬 Comments

View all comments