0%

Chapter Title : ബാലൻ മാഷും അംബിക ടീച്ചറും 9 [ലോഹിതൻ]

Author : Lohithan Read All Parts 10.6K

എബിയുടെ വരവിനായി കാത്തിരുന്നു..

അഞ്ചു മണി കഴിഞ്ഞപ്പോൾ ഒരു കാറ് ഗൈറ്റ് കടന്നു വരുന്നത് കണ്ടാണ്
മാഷ് വാതിൽ തുറന്നത്..

എബി ആണങ്കിൽ ബൈക്കിലെ വരത്തൊള്ളൂ..

മാഷ് വാതിൽ തുറന്നപ്പോൾ കാണുന്നത് വന്ന കാറ് ഗൈറ്റ് കടന്ന് വെളിയിലേക്ക് പോകുന്നതാണ്..

ഒരാൾ പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് കയറി.. മാഷ് ആളേ മനസിലാകാതെ അന്തം വിട്ടു നോക്കി..

" ബാലൻ മാഷല്ലേ..? "

" അതേ ആരാ മനസിലായില്ല.. "

" അതു പറയാം.. അകത്തേക്ക് ഇരുന്നിട്ട് പറഞ്ഞാൽ പോരേ.. "

ഈ സമയം സംസാരം കേട്ട് ടീച്ചറും അവിടേക്ക് എത്തി..

മാഷ് വന്നയാളെ അടിമുടി നോക്കി..
വിലകൂടിയ സഫാരി സൂട്ട്.. തിളങ്ങുന്ന ബ്ലാക്ക് ഷൂ.. വീതി കൂടിയ നെറ്റി..
തടിച്ച ചുണ്ടിനു താഴെ ബുൾഗാൻ താടി.. ആക്ഞ്ഞാ ശക്തിയുള്ള കണ്ണുകൾ..

മാഷ് അറിയാതെ വഴി ഒഴിഞ്ഞു കൊടുത്തു..

അകത്തേക്ക് കയറിയ ആൾ തന്റെ കൈലുള്ള തുകൽ ബാഗ് സോഫയിൽ വെച്ച ശേഷം ആയാളും ഇരുന്നു..

കാലിന് മേൽ കാൽ കയറ്റിയുള്ള ഇരുപ്പ് അയാളിലെ കൂസലില്ലായ്മ തെളിയിക്കുന്നതായിരുന്നു...

" മാഷേ മാഷ് ഇവിടെ ഇരിക്ക്.. "

തന്റെ വീട്ടിൽ കയറി വന്ന് തന്നോട് ഇരിക്കാൻ പറയുന്നവൻ ചില്ലറക്കാരൻ അല്ലെന്ന് മാഷിന് മനസിലായി..

തന്റെ മുൻപിൽ ഇരുന്ന മാഷിന്റെ കണ്ണുകളിൽ അയാൾ സൂക്ഷിച്ചു നോക്കി..

എന്താണെന്ന് അറിയില്ല.. അയാളുടെ രൂക്ഷമായ നോട്ടം നേരിടാൻ കഴിയാതെ മാഷ് തല കുനിച്ചു പോയി..

അയാൾ ഒരു ചെറു ചിരിയോടെ ടീച്ചറിനെയും അടി മുടി നോക്കി..
ഇന്നും
ങ്ങും.. എന്ന് ഒന്നു മൂളിയ ശേഷം

💬 Comments

View all comments