Chapter Title : ബാലൻ മാഷും അംബിക ടീച്ചറും 8 [ലോഹിതൻ]
മാത്യു വിൽ നിന്നും ധാരാളം പൈസ കിട്ടിയിരുന്നത് കൊണ്ട് അവർ എബിയെ നോക്കിക്കൊള്ളാം എന്ന് ഏൽക്കുകയും ചെയ്തു...
നാട്ടിൽ സാം മാത്യു വാങ്ങിയിട്ടിരുന്ന വലിയ വീട്ടിൽ താമസിച്ചു കൊണ്ടാണ് എബി സ്കൂളിൽ പോയികൊണ്ടിരുന്നത്...
അവനെ നോക്കാൻ ഏൽപ്പിച്ചിരുന്ന വീട്ടുകാർ എബിയുടെ ബംഗ്ലാവിന് അടുത്ത് തന്നെയാണ് താമസം...
ഒരു തോമാച്ചനും കുടുംബവും.. കുടുംബം എന്ന് പറഞ്ഞാൽ തോമാച്ചൻ ഭാര്യ റോസമ്മ മകൾ അലോഷ്യസ് എന്ന അലോഷി.. ഒരു മകൾ കൂടിയുണ്ട്.. അവൾ യുകെ യിൽ നേഴ്സ് ആണ്. വിവാഹിതയായ അവളുടെ ഭർത്താവും അവിടെ നേഴ്സ് ജോലി ചെയ്യുന്നു..
അല്പം കൃഷിയും പിന്നെ മകൾ അയച്ചു കൊടുക്കുന്ന പൈസയും കൊണ്ട് കഷ്ടിച്ച് ജീവിച്ചു പോകുമ്പോളാണ് സാം മാത്യു മകനെ നോക്കാനുള്ള ഉത്തരവാദിത്വം അവരെ ഏൽപ്പിച്ചത്..
വേലയും കൂലിയുമില്ലാതെ കഞ്ചാവും കള്ളും അടിച്ചു വായിനോക്കിയായി നടക്കുന്ന അലോഷിയെ ഗൾഫിലേക്ക് കൊണ്ട് പോകാം എന്ന ഓഫർ കൂടി കിട്ടിയപ്പോൾ തോമാച്ചനും റോസമ്മയും എബിയുടെ കാര്യം ഏറ്റെടുത്തു...
പള്ളിയും പ്രാർത്ഥനയുമായി കഴിഞ്ഞ അൻപത്തി രണ്ടുകാരി റോസമ്മക്ക് എബിക്ക് കൂടി ഭക്ഷണം ഉണ്ടാക്കുന്നത് ഒരു ജോലി ആയിപ്പോലും തോന്നിയില്ല..
എബിക്കുണ്ടാക്കുന്ന വിഭവങ്ങൾ തന്നെ അവരും കഴിക്കുന്നതിനാൽ വീട്ടു ചിലവും ലാഭമായി...
അലോഷി ഗൾഫിലേക്ക് പോകുന്നത് വരെ എബിക്ക് കൂട്ട് കിടക്കാൻ ബംഗ്ലാവിൽ എത്തിയിരുന്നു..
അവനെ സാം മാത്യു തന്റെ കമ്പനിയിൽ തന്നെ ഒരു ചെറിയ ജോലി കൊടുത്ത് ഗൾഫിലേക്ക് വലിച്ചു..
പിന്നെ തോമാച്ചൻ ആയിരുന്നു എബിക്ക് കൂട്ടുകിടക്കാൻ രാത്രിയിൽ എത്തിയിരുന്നത്...
അതോടെ റോസമ്മയും കിടപ്പ് ബ്ഗ്ലാവിലേക്ക് മാറ്റി...
പകലൊക്കെ തോമാച്ചൻ തന്റെ പറമ്പിൽ എന്തെങ്കിലുമൊക്കെ കൃഷിയും
💬 Comments
View all comments