Chapter Title : ബാലനും കുടുംബവും 2 [Achuabhi]
എന്തൊക്കെയോ സംശയം ഉണ്ട്. പറയുന്ന വാക്കുകളിൽ എന്തോ അര്ഥമുള്ളതു പോലെ
ദേവി : ഒന്ന് പോയെടി പിള്ളേരെ അവളുമാരുടെ ഒരു ഏത്തയ്ക്ക.. നിന്റെയൊക്കെ ഭർത്താക്കന്മാരോട് പറ വാങ്ങി തരാൻ
അപ്പു : ഹോ.. അവരുടെ കയ്യിലുള്ളത് ചെറുതാ ഏട്ടത്തി... ദേവി : എന്തുവാ ??? അപ്പു : അല്ല ദേവിയേട്ടത്തി അവര് ചെറുതേ വാങ്ങു.. എനിക്കിഷ്ട്ടം വലുതാണ്..
അങ്ങനെ ഓരോന്ന് പറഞ്ഞു അവരുടെ സംസാരം നീണ്ടും കണ്ണൻ കടയിൽ നിന്നും തിരിച്ചെത്തിയപ്പോൾ സമയം ഏകദേശം 7 മണി കഴിഞ്ഞു മൂന്നുപേരും ടീവി യുടെ മുന്നിൽ തന്നെ ഉണ്ട് കണ്ണൻ അകത്തു കയറി കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു.
ദേവി : ഡാ കണ്ണാ... കുളിക്കുന്നില്ലേ കണ്ണൻ : ഹോ.. ഇന്ന് കുളിക്കുന്നില്ല എന്ന് കുളിച്ചിട്ടു എന്ത് കിട്ടാനാ
ദേവി : പോയി കുളിക്കടാ നാറി കണ്ണൻ : എന്ന എന്റെ ദേവിയേട്ടത്തി കുറച്ചു വെള്ളം ചൂടാക്കി താ.. ഓടി നടന്നു ജോലി ചെയ്തതിന്റെ ആവും ഒരു ശരീരം വേദന
ദേവി : ഹമ്.. നീയോ ജോലി ചെയ്യാനോ വെറുതെ തള്ളാതെ ചെറുക്കാ ഞാൻ വെള്ളമൊക്കെ ചൂടാക്കി തരാം എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്കു പോയി...
അപ്പു : അഞ്ചു നിന്റെ ഫോൺ റിങ് ചെയ്യുന്നു..
അഞ്ചു എണീറ്റ് ഫോൺ എടുത്തു. അമ്മയാണ് എന്ന് അപ്പുവിനോട് പറഞ്ഞുകൊണ്ട് അവൾ റൂമിലേക്കുപോയി
ആ നേരം അപ്പു: ഡാ കണ്ണാ.. ന്റെ ഹരിയേട്ടൻ കടയിൽ ഉണ്ടോടാ..
കണ്ണൻ : ഹമ് ഉണ്ടല്ലോ ഏട്ടത്തി... അവിടെ ഒരു പെണ്ണുമായി വലിയ കൊഞ്ചലാണ്.
അപ്പു
💬 Comments
View all comments