0%

Chapter Title : ബാലനും കുടുംബവും 3 [Achuabhi]

Author : Achuabhi Read All Parts 6.5K

കണ്ണൻ കുറച്ചുനേരം മയങ്ങാം എന്ന് കരുതി റൂമിൽ കയറി.... സത്യം പറഞ്ഞാൽ ഉറക്കം വരില്ല... അഞ്ജുവിനെ മുന്നിൽഇരുത്തിയുള്ള വണ്ടി പടിത്തമാണ്‌ മനസ് മുഴുവൻ..

ചാർജിൽ ഇട്ടിരുന്ന ഫോണിൽ രണ്ടു മുന്ന് മെസ്സേജ്.. ശബ്ദം കേട്ടുകൊണ്ട് കണ്ണൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫോൺ എടുത്തു. വീണ്ടും ബെഡിലേക്കു കിടന്നു, വാട്ട്സപ്പ് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ തൊട്ടടുത്ത റൂമിൽ നിന്നുമാണ്.... കുഞ്ഞേടത്തി അഞ്ചു... വണ്ടി പേടിക്കേണ്ടത് കൊണ്ട് ഇരിക്കപ്പൊറുതി കാണില്ല ഇനി.... അവൻ ചാറ്റ് നോക്കി...

ഡാ കണ്ണാ..... കണ്ണാ...

ഒയ്യ്...പൂയ്.... കണ്ണൻ മോനെ.... കുറെ മെസ്സേജുകൾ..

കണ്ണൻ : എന്താ ഏട്ടത്തി....

ഒന്നുമില്ലെടാ വെറുതെ അയേച്ഛതാ?

വെറുതെ എന്തിനാ മനുഷ്യന്റെ ഉറക്കം കളയുന്നെ.....

അഞ്ചു : ഹോ ഒരു ഉറക്കക്കാരൻ.. ഡാ കണ്ണാ വണ്ടി പഠിക്കണ്ടേ.. എപ്പഴാപോകുന്നെ നമ്മൾ

കണ്ണൻ : ഇതിനായിരുന്നു കിടന്നു മെസ്സേജ് അയേച്ചതു.. നമ്മുക്ക് നാലുമണിക്ക് പോകാം ഏട്ടത്തി. ആ അനിത ആന്റിയുടെ പറമ്പിൽ ആദ്യം പഠിക്കാം.

അഞ്ചു : ?? അത് ശരിയാടാ കണ്ണാ.. അവിടെ പഠിച്ചിട്ടു റോഡിൽ ഓടിക്കാം.

കണ്ണൻ : ഹ്മ്മ്., അഞ്ചു : ഡാ എന്ത് ഡ്രസ്സ് ഇടണം ഞാൻ ??

കണ്ണൻ : ഏതെങ്കിലും ഇട്.. അഞ്ചു : ഹോ.. ഒരു ദേഷ്യക്കാരൻ ❤️ സാരിയുടുത്തു ഓടിക്കാൻ പറ്റില്ലലോ അതല്ലേ ചോദിച്ചത്...

കണ്ണൻ : മ്മ്മ്. ഏട്ടത്തി നൈറ്റിൽ ഇടുന്ന ഡ്രസ്സ് മതി. ഉടുപ്പും പാന്റ്സും..

അഞ്ചു : ആഹ്. അതുമതി.. ദൂരെയെങ്ങും അല്ലാലോ.

കണ്ണൻ : ആ ശെരി എങ്കിൽ, അഞ്ചു : പോകല്ലേടാ കണ്ണാ...

💬 Comments

View all comments