0%

Chapter Title : ബാലനും കുടുംബവും 3 [Achuabhi]

Author : Achuabhi Read All Parts 6.4K

അംബിക : കോയമ്പത്തൂർ പോയേകുവാ നാളെ വരും കൂടെ അമ്മുവും കാണും..

അപ്പു : അമ്മുവോ ???

അംബിക : അഹ് അമ്മുവിനെയും വിളിച്ചോണ്ട് വരാമെന്നു പറഞ്ഞിട്ടാ പോയേക്കുന്ന. അവൾക്കു ഇനി ഒരു മാസത്തേക്ക് അവധിയല്ലേ....

അപ്പു : കള്ളി അമ്മു.. എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല.

അംബിക : അമ്മു വരുമ്പോൾ അപ്പുമോളും രണ്ടുദിവസം അവിടെ വന്നു നിക്ക്..

അപ്പു : നോക്കാം മമ്മി...

അംബിക : ഹരി ഉച്ചയ്ക്കും വരില്ലേ ആഹാരം കഴിക്കാൻ ??

അപ്പു: ഹോ ഇല്ല മമ്മി.. എപ്പം നോക്കിയാലും കടയും കാശും മതി ഹരിയേട്ടന്. അഹ് മമ്മി എനിക്ക് ഒരു സംശയം ??

അംബിക : എന്താ മോളെ ?? അപ്പു: ഈ ഹരിയേട്ടൻ ഇനി എന്റെ സ്വന്തം ചേട്ടൻ എങ്ങാനും ആണോ. പപ്പയുടെ അതെ സ്വഭാവമാ എപ്പം നോക്കിയാലും കാശു മതി... അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു..

അവളുടെ സംസാരം കേട്ട അംബികയും പൊട്ടിച്ചിരിച്ചു....

അപ്പുമോളെ... ഹരി എങ്ങനാ ആള്.??? അംബിക ചോദിച്ചു.

അപ്പു : ഹരിയേട്ടൻ പാവമാ മമ്മി... വല്യ സ്നേഹമാ എന്നോട്. ഒരു രൂപ അനാവശ്യമായി കളയതുമില്ല....

അംബിക: ഹ്മ്മ്മ്മ് അതൊക്കെ എനിക്കും അറിയാം എന്റെ മരുമകൻ സൂപ്പർ ആണെന്ന്.. ഞാൻ അതല്ല ചോദിച്ചത്.??

അപ്പു : മമ്മിയുടെ മനസ്സിൽ എന്നതാണെന്ന് മനസിലായി. ആദ്യമൊക്കെ പൊളിയായിരുന്നു, ഇപ്പം അകെ ചാർജ് തീർന്ന അവസ്ഥായാ.. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അംബിക: ആഹ്ഹ്.. അതുകൊണ്ടായിരിക്കും പെണ്ണ് ചാടിയത്.. അംബിക പറഞ്ഞുകൊണ്ട് അപ്പുവിനെ നോക്കി ചിരിച്ചു.

💬 Comments

View all comments