Chapter Title : ബാലനും കുടുംബവും 3 [Achuabhi]
കുഞ്ഞേട്ടത്തിയുടെ മുഖത്ത് കാണാനുമുണ്ട്.. ദേവിയും അപ്പുവും ചിരിച്ചു...
പത്തുമണിയായപ്പോൾ അവരെല്ല്ലാം വന്നു ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു തമാശകൾ പറഞ്ഞും സമയം മുന്നോട്ടു നീങ്ങി....
ഇന്നിനി ഒന്നും നടക്കാൻ വഴിയില്ല.. അപ്പുവും അഞ്ജുവും ഏട്ടൻമ്മാരും റൂമിലേക്ക് പോയപ്പോൾ കണ്ണൻ ദേവിയെ നോക്കി.... ഇന്ന് പറ്റില്ലെന്ന് അവൾ കണ്ണ്കാണിച്ചു. ബാലേട്ടൻ പതിവ് പോലെയല്ല. ഇന്ന് കഴിച്ചിട്ടുണ്ട് എങ്കിലും ആളിന് നല്ല ബോധം ഉണ്ട്.. ബാലേട്ടൻ കിടക്കാനായി റൂമിലേക്ക് കയറി.. കൂടെ ദേവിയും..
ആർത്തി കാണിച്ചാൽ പിടിവീഴും... കണ്ണൻ മനസ്സിൽ പറഞ്ഞുകൊണ്ട് റൂമിലേക്ക് കയറി..
ഡോറിൽ അടിച്ചുകൊണ്ടു.. ഡാ കണ്ണാ... കണ്ണാ എന്ത് ഉറക്കമാ ഈ ചെറുക്കൻ.......
ശെടാ, ആരാ ഈ പാതിരാത്രിക്ക് മനുഷ്യനെ മെനക്കെടുത്താൽ കണ്ണൻ ഉറക്കച്ചെടുവിൽ കണ്ണുതിരുമ്മികൊണ്ടു ഫോൺ എടുത്തു സമയം നോക്കി.. ഏഴുമണിയാ... ഇത്ര പെട്ടാന്നു രാവിലെ ആയാ..
അവൻ എണീറ്റ് വാതിൽ തുറന്നു...
അഹ് ശിവേട്ടനോ ?? എന്താ ഏട്ടാ ഈ രാവിലെ തന്നെ ഹമ് കൂടെ ഏടത്തിയും ഉണ്ടല്ലോ എന്തുപറ്റി ?????
ശിവൻ : ഡാ കണ്ണാ ഇവളെയൊന്നു വണ്ടി പഠിപ്പിക്കണം നീ.
കണ്ണൻ : ഈ രാവിലെയോ ??
ശിവൻ : പറയുന്ന ഒന്ന് കേൾക്കട നീ... ഡാ അവൾക്കു ആക്ടിവ പഠിക്കണം നീ രണ്ടു ദിവസം അവളെ ഒന്ന് പഠിപ്പിക്..
കണ്ണൻ : പഠിപ്പിച്ചിട്ടു എനിക്ക് എന്താ ഗുണം.. അഞ്ജുവെട്ടത്തിക്കു ചെറുതായി അറിയാമല്ലോ ഓടിക്കാൻ.
ശിവൻ : ഗുണം ഒകെ ഉണ്ട്. അവളുടെ ആഗ്രഹം അല്ലേടാ കണ്ണാ.. എനിക്ക് സമയം ഇല്ലാത്തോണ്ടല്ലേ മോനെ
കണ്ണൻ : എനിക്കെന്തു ഗുണം ശിവൻ :
💬 Comments
View all comments