Chapter Title : ബാലനും കുടുംബവും 5 [Achuabhi]
: ഹേ അതല്ലാ.. അപ്പു : ഏതാല്ലാ.????
കണ്ണൻ : ഒന്നുമില്ല എന്റെ പൊൻനേട്ടത്തി...
അപ്പു : ഹ്മ്മ്മ്മ്.. അന്ന് വന്നപ്പോൾ തന്നെ അവളെയങ്ങു നോക്കുന്നുണ്ടായിരുന്നല്ലോ. ചെറുക്കൻ ആള് കൊള്ളാല്ലോ ഇനി എന്നേയും കളയുമോടാ കണ്ണാ നീ...
അവൾ ചോദിച്ചു കൊണ്ട് അവന്റെ മുടിയിൽ തലോടി.
കണ്ണൻ : ഒന്ന് പോ ഏട്ടത്തി.. ഞാൻ വെറുതെ തിരക്കിയതാണ്
അപ്പു : മ്മ്മ് മ്മ്മ് മനസിലായി പക്ഷെ, അവള് നിന്നെ തിരക്കി കെട്ടോ
കണ്ണൻ : ഏട്ടത്തി നീങ്ങി ഇരുന്നേ അങ്ങോടു അപ്പു : എന്തിനു ????
കണ്ണൻ : വെറുതെ കിടന്നു തള്ളാതെ... അപ്പു : അപ്പോൾ ഞാൻ തള്ളുവാ അല്ലെ നീ വിശ്വസിക്കണ്ടാ കെട്ടോടാ കള്ളാ കണ്ണാ
കണ്ണൻ : ഹ്മ്മ്മ് അപ്പോൾ സത്യമാണോ അപ്പു : അല്ല.. സത്യം അല്ല
കണ്ണൻ : ഹോ... പിണങ്ങിയ പൊന്നേ.. അവൻ പിറകിൽ നോക്കി ആന്റിയെ കാണുന്നില്ല... അപ്പുവിന്റെ അടുത്തേക്ക് നീങ്ങി കഴുത്തിൽ ഒരു ഉമ്മ നൽകി..
അപ്പു ചിരിച്ചു.. പിണക്കം മാറിയാ.????
മ്മ്മ് ...
ഇനി പറ എന്തിനാ അമ്മു തിരക്കിയേ???
അയ്യടാ ഇതുകേൾക്കാൻ ആണോ നിനക്കു തിടുക്കം
പറ മോളെ ????
അപ്പു : ഹോ.. അവള് വെറുതെ തിരക്കിയതാ നിന്റെ നമ്പർ ചോദിച്ചു
കണ്ണൻ : എന്നിട്ട്
അപ്പു : ഞാൻ കൊടുത്തില്ല... കണ്ണൻ : അസൂയ ഏട്ടത്തിക് അസൂയ അവൻ പറഞ്ഞു
അപ്പു : ഉണ്ട... നീ തോക്കിൽ കയറി വെടി വയ്ക്കുവാ കണ്ണാ.. ഞാൻ നിന്നോട് പറഞ്ഞിട്ട് നിനക്ക് സമ്മതം
💬 Comments
View all comments