0%

Chapter Title : ബാലനും കുടുംബവും 5 [Achuabhi]

Author : Achuabhi Read All Parts 6.2K

നീ ഈ ചോറ് അങ്ങോടു ഒന്ന് കൊടുത്തിട്ടു വാ.. അഞ്ചുനേ രാവിലെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൾ അവിടെ ഒന്നും വെയ്ക്കണ്ട എന്ന് പറഞ്ഞിരുന്നു. അഞ്ചു അടുക്കളയിൽ ആഹാരം എടുക്കുവാണ്‌.. നീ ഒന്ന് കോണ്ടുപോയി കൊടുക്ക്....

കണ്ണൻ : മറുത്തൊന്നും പറഞ്ഞില്ല കാരണം , അഞ്ചു തന്നെ....

അഞ്ചു ആഹാരം ഒരു കവറിൽ ആക്കി കൊണ്ട് വന്നു.. അവൻ അത് വാങ്ങി വണ്ടിയിൽ വെച്ച് ഏട്ടത്തി വരുന്നോ??? കണ്ണൻ അഞ്ജുവിനെ നോക്കി പറഞ്ഞു.

ഇല്ലെടാ കണ്ണാ... കുറച്ചു ജോലി ഉണ്ട് നീ പോയിട്ടുവാ അഹ് പിന്നെ.. പയ്യെ പോയാൽ മതി.

കണ്ണൻ : മ്മ്മ്

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു സാവിത്രി ആന്റിയുടെ വീട്ടിലേക്കു.....

ആന്റിയുടെ വീട്ടിലേക്കു കയറുന്ന റോഡിൻറെ സൈഡിൽ ഒരു വണ്ടി കിടക്കുന്നു. ബൈക്ക് അകത്തോട്ടു കേറ്റാൻ പറ്റാത്തവിധം ആണ് പാർക്ക് ചെയ്തിരിക്കുന്നെ.. അവൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി വണ്ടി തമ്പി അങ്കിളിന്റെ ആണല്ലോ... അങ്കിളിനെയും കാണാൻ ഇല്ല

അവൻ കവറും കയ്യിൽ എടുത്തു കൊണ്ട് വീട്ടിലേക്കു കയറി മുൻവാതിൽ അടച്ചേക്കുവാണ്.. കണ്ണൻ കാളിങ് ബെൽ അടിക്കാനായി വിരൽ നീട്ടിയപ്പോഴാണ് ആ കാഴ്ച അവൻ കണ്ടത്.

സിറ്റ് ഔട്ടിന്റെ സൈഡിൽ ആയി പുതിയൊരു ചെരുപ്പ്. ആരുടെയാവും ???? കണ്ണൻ സംശയിക്കാൻ കാരണം അഞ്ജുവിന്റ് അച്ഛൻ ശങ്കരൻ അങ്കിൾ ഇതുപോലെയുള്ള ചെരുപ്പ് ഉപയോഗിക്കാറില്ല.. പിന്നെ ഇത് ആരുടെ ആണ്.

അവന്റെ മനസ്സിൽ സംശയം ഉടലെടുത്തു. അതിനു കാരണം ഉണ്ട്

ശങ്കരൻ അങ്കിളും സാവിത്രി ആന്റിയും തമ്മിൽ ഒരുപാട് വയസ്സിന്റെ അകലം ഉണ്ട്. ദേവിയേടത്തി ഒരു ദിവസം

💬 Comments

View all comments