0%

Chapter Title : ബാലനും കുടുംബവും 5 [Achuabhi]

Author : Achuabhi Read All Parts 6.2K

എന്നറിയില്ല... സാവിത്രിയുടെ ശരീരം കണ്ണൻ സ്കാൻ ചെയ്തുകൊണ്ട് ജ്യൂസ് കുടിച്ചു തീർത്തു.

ആന്റി മനസുമനസുകൊണ്ട് ആകെ ടെൻഷനിൽ ആണ്... എവിടെ തുടങ്ങണം എന്നൊരു തുമ്പും സാവിത്രിക്കു കിട്ടിയില്ല.

പെട്ടന്നായിരുന്നു കണ്ണന്റെ ഫോൺ റിങ് ചെയ്തത്... അവൻ കാൾ അറ്റൻഡ് ചെയ്തു ശിവേട്ടൻ ആണ്.

അവന്റെ സംസാരം സാവിത്രി വീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണൻ കാൾ കട്ട് ആക്കി എഴുനേറ്റ്.

മോൻ ഇറങ്ങുവാണോ ???

അഹ് ആന്റി ഞാൻ ഇറങ്ങുവാ ശിവേട്ടൻ ആണ് വിളിച്ചത് വീട്ടിലോട്ട് പോകും മുൻപ് കടയിൽ ഒന്ന് കയറണെ എന്ന് പറയാൻ വിളിച്ചതാ..

എന്ന ശരി മോനെ.... വല്ലപ്പോഴും ഇങ്ങോടൊക്കെ ഇറങ്ങു. എന്തായാലും വീട്ടിൽ വെറുതെ ഇരിക്കുവല്ലേ!

ഹ്മ്മ്മ് ഞാൻ വരാം ആന്റി.. കണ്ണൻ സാവിത്രിയെ അടിമുടിയൊന്നു നോക്കി. എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ച മതി ആന്റി..

കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നിറങ്ങി..

സാവിത്രി തിരിഞ്ഞു റൂമിലേക്ക് കയറി. കണ്ണൻ എല്ലാം കണ്ടിട്ടുണ്ട് ഇനി അവനെ വളയ്ക്കണം അവൻ ഇത് ആരോടും പറയാതിരിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പല ആലോചനകളും സാവിത്രിയുടെ മനസിലൂടെ ഓടിനടന്നു.

നേരെ കടയിലേക്ക് പോയി ശിവേട്ടനെ കണ്ടു...

ശിവൻ : അഹ് കണ്ണാ കുറച്ചു സാധനം വീട്ടിലേക്കു ഉള്ളത് എടുത്ത് വച്ചിട്ടുണ്ട്. നീ ഇതുംകൂടി കൊണ്ട് പോ..

കണ്ണൻ : ശരി ശിവേട്ടാ.. അവൻ സാധനങ്ങൾ എടുത്തു വണ്ടിയിൽ വെച്ച് നേരെ വീട്ടിലേക്കു.

അവിടെ ചെന്നപ്പോൾ അഞ്ചു ഏട്ടത്തി വെളിയിൽ തന്നെ ഇരിപ്പുണ്ട്. എന്ന കണ്ടതും അവൾ അടുത്തേക്ക് വന്നു. വണ്ടിയുടെ മുന്നിൽ ഇരുന്ന സാധനങ്ങൾ അവൾ എടുത്തു..

ഇത്ര

💬 Comments

View all comments