0%

Chapter Title : ബാലനും കുടുംബവും 6 [Achuabhi]

Author : Achuabhi Read All Parts 5.2K

ഉണ്ടോ?

കണ്ണൻ : ഞാൻ ഇവിടെ വെളിയിൽ വന്നിരുന്നു തനിക്കു മെസ്സേജ് അയയ്ക്കുന്നു ഏട്ടത്തിമാർ സീരിയൽ കാണുന്നു

അമ്മു : പിന്നെ ???

കണ്ണൻ : ഒന്നുല്ല.. ഞാൻ ഇന്നലെ തന്നോട് ഒരു കള്ളം പറഞ്ഞു അതൊന്നു തിരുത്തണം

അമ്മു : എന്ത് കള്ളം ??

കണ്ണൻ : എനിക്ക് ലവർ ഒന്നും ഇല്ല ഞാൻ ഇന്നലെ തന്നോട് കള്ളം പറഞ്ഞതാ...

അമ്മു : അതിനു ???

കണ്ണൻ : അതിനു ഒന്നുമില്ല... കള്ളം പറഞ്ഞത് ശരിയായില്ലെന്ന് തോന്നി ഇപ്പം തിരുത്തി അത്രേ ഉള്ളു.

അമ്മു : മ്മ്മ്..???

കണ്ണൻ: ഹാപ്പി സ്മൈലി ആണല്ലോ??? എന്താണ് വലിയ സന്തോഷം

അമ്മു : എനിക്ക് സന്തോഷിച്ചൂടെ... ഞാൻ വെറുതെ അയേച്ഛതാ

കണ്ണൻ : ഹ്മ്മ്മ്മ് പിന്നെ ?

അമ്മു : ഒന്നുല്ല... കണ്ണൻ : ഹ്മ്മ്മ് അയ്യോ...

അമ്മു : എന്തുപറ്റി ??? കണ്ണൻ : അല്ല ഒന്നുമില്ലെന്ന്‌ പറഞ്ഞു ആര് കൊണ്ടുപോയി എല്ലാം.??

അമ്മു : അയ്യേ... കണ്ണൻ : എന്തുപറ്റി ???

അമ്മു : ഒന്നുല്ല. കണ്ണൻ : ദേ. വീണ്ടും ഒന്നുമില്ലെന്ന്‌. കേസ് കൊടുക്കണം പിള്ളേച്ചാ...

അമ്മു : ??? എല്ലാമുണ്ട്....

കണ്ണൻ ചാറ്റ് ചെയ്തുകൊണ്ട് ചിരിച്ചു.. അകത്തിരുന്ന അപ്പു അവനെ ശ്രദ്ധിച്ച് എന്താണെന്നു കണ്ണുകാട്ടി ചോദിച്ചും... അവൻ അമ്മുവാണെന്നു ചുണ്ടനക്കി മറുപടി കൊടുത്തു. അപ്പു ചിരിച്ചു...

അമ്മു: കൂയ്... പോയാ??

കണ്ണൻ : ഹേ ഇല്ലാ..

അമ്മു : അടുത്ത് ആരോ ഉണ്ടല്ലോ ?? കണ്ണൻ : ആ ഉണ്ട്... എനിക്ക് ഇഷ്ട്ടമുള്ള

💬 Comments

View all comments