Chapter Title : ബാലനും കുടുംബവും 8 [Achuabhi]
പിറകിൽ നിന്നാണ് ശബ്ദം. അവൻ നോക്കിയപ്പോൾ ജയന്തി ചേച്ചി....
കണ്ണൻ എഴുന്നേറ്റു."" പിന്നെ അറിയാതെ.. ഇപ്പം അങ്ങോടൊന്നും വരാത്തത് ചേച്ചിയല്ലേ.""""
ഒന്നും പറയണ്ട കണ്ണാ"" അവിടുന്ന് മാറിയതിനു ശേഷം തിരക്കായി പോയി..... നിനക്കു സുഖമാണോ.""
സുഖം""" ചേച്ചിക്കൊ ?? മ്മ്മ്. സുഖം....
നിങ്ങൾ സംസാരിക്കു ഞാൻ ഒന്ന് പുറത്തുപോയിവരാം..
ശങ്കരൻ അങ്കിൾ പറഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങി.."" ഞാൻ കുടിക്കാൻ എടുക്കാം കണ്ണാ മോൻ ഇരികെന്നു പറഞ്ഞുകൊണ്ട് സാവിത്രി ആന്റി അടുക്കളയിലേക്കും കയറി......
ഹ്മ്മ്മ്മ് പിന്നെ എന്തൊക്കെ ഉണ്ടെടാ വിശേഷം.."" അവിടെ എല്ലാവർക്കും സുഖമാണോ.?
സുഖമാണ് ചേച്ചി... മോൻ എന്തിയേ.???
ഒരാള് സ്കൂൾ പോയി ചെറിയ ആള് അടുത്ത വീട്ടിൽ ഏല്പിച്ചിട്ടാ ഇങ്ങോട് വന്നേ..
ഹ്മ്മ്മ് രണ്ടു വയസുആയില്ലല്ലോ കുഞ്ഞിന് അടുത്ത വീട്ടിലൊക്കെ ഇരിക്കുമോ ??
ഉറക്കിയിട്ടാ കണ്ണാ വന്നത്.. ഉണരുമ്പോൾ തിരക്കും" പിന്നെ അവിടെ കുറച്ചു നേരമൊക്കെ ഇരിക്കും. അതിനു മുന്നേ വീട് പിടിക്കണം
ചേട്ടന് ജോലിയൊക്കെ ഉണ്ടോ ???
അഹ് ഉണ്ട് കണ്ണാ.""" നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു.
കുഴപ്പമില്ല... ഇനി ആറുമാസം അവധിയുണ്ട്."""" ചേച്ചി ഒരുപാടു മാറി സുന്ദരിആയിട്ടുണ്ട്
ഹ്മ്മ്മ്.. നിന്റെ വളിച്ച തമാശയ്ക്കു ഒരു കുറവുമില്ലല്ലോ.....
സാവിത്രി വെള്ളവുമായി വന്നു. അതും കുടിച്ചുകൊണ്ട് കുറച്ചുനേരം ഇരുന്ന ശേഷം അവിടുന്ന് ഇറങ്ങി....
ജയന്തി : എന്ന ഞാനും ഇറങ്ങുവാ മാമി.. കണ്ണന്റെ കൂടെ അങ്ങോടു ഇറങ്ങാല്ലോ കണ്ണാ"""" നീ പോകല്ലേ നില്ക്കു.
അഹ്....
ദേ മാമി.""" ഞാൻ ഇറങ്ങുവാ.. ചെന്നിട്ടു വിളിക്കാം....
ആഹ് ശരി ജയന്തി"""
വെളിയിലേക്കു ഇറങ്ങി വന്ന ജയന്തിയെ കണ്ണൻ അടിമുടി നോക്കി...
💬 Comments
View all comments