Chapter Title : ബാലതാരത്തിന്റെ അമ്മ 10 [Production Executive]
വെളിയിൽ പോകില്ല എന്ന്... സാറിന്റെ അടുത്തേക്ക് പോകില്ല എന്ന് എനിക്ക് ഉറപ്പു തന്നു."
ഞാൻ മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ദേവു എഴുന്നേറ്റ് എന്റെ അടുത്ത് വന്ന് എന്നോട് ചേർന്നിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു..
" its quite natural in delhi.. ഞാൻ വളർന്ന ചുറ്റുപാട് അങ്ങനെയല്ലേ ചേട്ടായി"
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ ലക്ഷ്മിയെ നോക്കി.. ലക്ഷ്മി എന്തുചെയ്യണമെന്നറിയാതെ എന്റെ മുഖത്ത് നോക്കി ഇരിക്കുകയായിരുന്നു..
ലക്ഷ്മിയെ നോക്കി ദേവു പറഞ്ഞു..
".. അമ്മ പോയി കിടന്നോ ഞാൻ ചേട്ടായി യോട് കുറച്ചു കാര്യങ്ങൾ സംസാരിക്കട്ടെ"
ലക്ഷ്മി ഒന്നും മിണ്ടാതെ എഴുന്നേറ്റു..
ദേവു അവളുടെ അമ്മയോട് പറഞ്ഞു..
".. അതെ ഞാൻ പൂർണ്ണമായും തട്ടിയെടുക്കില്ല കേട്ടോ"
"... എന്തോ ആയിക്കോ പക്ഷേ നാട്ടുകാരും വീട്ടുകാരും അറിയാതെ.. ഡൽഹിയിലുള്ള കുടുംബക്കാർ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല"
ലക്ഷ്മി പോകുന്നത് കണ്ടു ദേവു എന്നോട് ചേർന്നിരുന്നു.. എന്റെ കവിളിൽ തഴുകി.. എന്റെ കണ്ണിലേക്ക് നോക്കി.. അവളുടെ കണ്ണിലേക്ക് നോക്കാൻ എനിക്ക് എന്തോ ഒരു വിഷമം തോന്നി.. അത് മനസ്സിലായ ദേവു പറഞ്ഞു..
"... ഈ മുത്തിനെ ഞാൻ ചോദിച്ചു വാങ്ങിയതാ.. എന്നോട് ദേഷ്യം തോന്നരുത്.."
അവളുടെ കണ്ണു നിറയുന്നത് പോലെ തോന്നി..
".. വയസ്സ് അറിയിച്ചത് മുതൽ എനിക്ക് ചേട്ടായിയോട് പ്രണയം തന്നെയായിരുന്നു.. ഒരുപാട് തവണ ഞാൻ ചേട്ടായി യോട് അത് പറയാൻ നോക്കി.. പക്ഷേ ചേട്ടായി ഒഴിഞ്ഞുമാറി"
"... പിന്നെ ഞാൻ എന്തു ചെയ്യണം.. എന്നും ഞാൻ നിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ്.. അങ്ങനെയുള്ള ഒരാളുടെ
💬 Comments
View all comments