Chapter Title : ബാലതാരത്തിന്റെ അമ്മ 2 [Production Executive]
വെറുതെ മിസ്ഡ് കാൾ അടിക്കാൻ തുടങ്ങി fm കട്ട് ആവാൻ വേണ്ടി..
വളരെ അടുത്ത പെരുമാറാൻ തുടങ്ങിയതോടെ അവൾ ലൊക്കേഷനിലെ പല രഹസ്യങ്ങളും എന്നോട് പറഞ്ഞു തുടങ്ങി... കൂടെ അഭിനയിക്കുന്ന പല നടന്മാരും കുട്ടിക്ക് സിനിമയിൽ നല്ല വേഷങ്ങൾ വാങ്ങിച്ചു കൊടുക്കാം എന്നൊക്കെ പറഞ്ഞതും.. ഡയറക്ടറുടെ യും പ്രൊഡ്യൂസറുടെയും രഹസ്യ ചാറ്റിങ്ങും ഒക്കെ അവൾ എന്നോട് ഷെയർ ചെയ്തു... ഞാനും തിരിച്ചു അവളെ കളിയാക്കുന്ന രീതിയിൽ ആരുമില്ലാത്തപ്പോൾ സംസാരിക്കുകയും ചെയ്യും.. പ്രൊഡ്യൂസർ അടുത്ത ദിവസം ചെന്നൈയിൽ പോകുമെന്നും രണ്ടുദിവസം കഴിഞ്ഞ് തിരികെ വരും കൂടെ ചെല്ലാമോ എന്നൊക്കെ അവളോട് ചോദിച്ചതായി എന്ന് എന്നോട് പറഞ്ഞു..
ഞാൻ അതിനൊക്കെ മറുപടി തമാശരൂപേണ പറഞ്ഞു"പോയിട്ടു വാ.."പോടാ പ്രാന്താ അവന്മാർക്ക് കാര്യം കാണാൻ വേണ്ടി ഈ സോപ്പിടൽ..എന്നായിരുന്നു അവളുടെ മറുപടി...
അന്ന് രാത്രി ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അവൾ എന്നെ വിളിച്ചു...
എടാ എനിക്കൊരു സഹായം വേണല്ലോ..
"ഈശ്വരാ" എന്ന് മനസ്സിൽ വിളിച്ചിട്ട് ഞാൻ ചോദിച്ചു..
എന്താ ചേച്ചി..
എടാ കൊച്ചിനെ ഇവിടെ സ്കൂളിൽ ചേർക്കണം എന്ന് ഉണ്ട്.. അതിന് എന്തെങ്കിലും ഒരു വഴി ഉണ്ടോ എന്നെ ഒന്ന് സഹായിക്കാമോ എനിക്ക് ഇവിടെ ആരുമില്ല...
നാളെ ഉച്ചയ്ക്ക് പറയാം ചേച്ചി. എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് നമ്മുടെ ഏരിയയിലെ കൗൺസിലറെ വിളിച്ചു കാര്യം പറഞ്ഞു..
നമ്മുടെ ലൊക്കേഷനിലെ അഭിനയിക്കാൻ വന്ന കുട്ടിയാണ്.. ഇവിടുത്തെ സ്കൂളിൽ ജോയിൻ ചെയ്യണമെന്നുണ്ട്.. ഒന്നു സഹായിക്കണല്ലോ കൗൺസിലറെ...
നീ നാളെ ഓഫീസിലേക്ക് വാ.. ഞാനൊരു ലെറ്റർ തരാം എന്നിട്ട് ഇവിടുത്തെ സ്കൂളിൽ HM
💬 Comments
View all comments