Chapter Title : ബാലതാരത്തിന്റെ അമ്മ 5 [Production Executive]
ലക്ഷ്മി എന്റെ അനിയത്തിയോട് ചോദിച്ചു..
.... അമ്മാവന്റെയും അമ്മാവിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമവന്നത്.. നിനക്ക് കല്യാണാലോചനകൾ വല്ലതും വരുന്നുണ്ടോടി മോളേ..
രാഖി ചെറിയൊരു നാണത്തോടെ പറഞ്ഞു.
.... കല്യാണ ആലോചന വരുന്നുണ്ട്. പക്ഷേ ജാതകപ്രകാരം 22 വയസ്സ് കഴിഞ്ഞേ കല്യാണം പാടുള്ളൂ.,
... അയ്യോ, അപ്പോ നീ ഇനിയും കാത്തിരിക്കേണ്ടി വരുമല്ലോ.
.... ചേച്ചി പറയുന്നത് കേട്ടാൽ എനിക്ക് ഒരുപാട് പ്രായം ഉള്ളതുപോലെ തോന്നുന്നു..
.... നിനക്ക് എത്ര വയസ്സായി
.... 18
... എന്തു പ്രശ്നമുണ്ടെങ്കിലും കല്യാണം കഴിക്കുന്നുണ്ടെങ്കിൽ നീ ദൂരെ ജോലിയുള്ള ചെക്കൻ ഒന്നും വേണ്ടാന്ന് പറയണം..
.... അതെന്താ ചേച്ചി
ലക്ഷ്മി രാഖിയുടെ അടുത്ത് ചെന്ന് തലതാഴ്ത്തി ശബ്ദം കുറച്ചു പറഞ്ഞു
....... രാത്രി ഫോണിൽ സൊള്ളാൻ മാത്രം എന്തിനാടി ഒരു ഭർത്താവ്. അതിന് നല്ല ചെക്കന്മാരെ നമുക്ക് കിട്ടൂലേ..
.... ഓ അതായിരിക്കും ഇന്നലെ രാത്രി ഒരു മണിക്കും ചേച്ചിയെ വാട്സപ്പ് ഓൺലൈനിൽ കണ്ടത്.
... ഇല്ലെടി മോളൂസേ.. പക്ഷേ ഇന്നലെ രാത്രി ഞാൻ സംസാരിച്ചത് എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയോട് ആയിരുന്നു..
.... അതിനുമുമ്പോ??
.... എടി നമ്മളെ പെണ്ണുങ്ങള് അല്ലെടീ മോളൂസേ.
....ഉം ഉം
... നിന്നെ പോലെയാണോടി ഞാൻ
ഒന്ന് പെറ്റതല്ലേ.. ഇതിന്റെയൊക്കെ ഒരു രുചി പിടിച്ചു പോയാലേ പിന്നെ എന്നും വേണമെന്ന് തോന്നും.. അതു കൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത് കെട്ടിയോൻ അടുത്ത് എന്നും ഉണ്ടായിരിക്കണം എന്ന്
.... എന്നാലും ഇന്നലെ രാത്രി കൂട്ടുകാരിയോട് എന്തായിരുന്നു ചേച്ചി..
.... വിശദമായിട്ട് പറയണോ ചുരുക്കി പറയണോ?
💬 Comments
View all comments