0%

Chapter Title : ബാല്യകാല സ്മരണകൾ 2

Author : kkstories Read All Parts 766

വാങ്ങിക് ടീച്ചറെ...... ഹൊ ഈ പെണ്ണിന്റ ഒരു കാര്യം....... വിലാസിനി ആ നോട്ടു വാങ്ങിച്ച് തന്റെ ഹാൻ ബാഗിലിട്ടു...... [ആദിവസം പതിവിലും നേരത്തെയായിരുന്നു വിലാസിനിയും മകനും അമ്പലത്തിലേക്ക് ഇറങ്ങിയത്.... അതായത് വൈകിട്ട് 6 മണിക്ക് സാധാരണ ഇറങ്ങുന്ന അവർ അന്ന് 4 മണിക്കാണ് ഇറങ്ങിയത്....

ഇപ്പോൾ ഏകദേശം വൈകുന്നേരം 5 മണിയായിരുന്നു... ആ കാശമൊക്കെ മഴമേഘത്താൽ ഇരുണ്ടുകൂടിയിരുന്നു.....] അച്ചു സെ എന്നാൽ ഞാൻ പോകുവാ മോളെ..... മഴക്കാറുണ്ട്... മഴക്ക് മുൻപ് വീട്ടിലെത്തണം.... മോളെങ്ങനാ വന്നത്? ഒന്നും പറയണ്ട ടീച്ചറെ... കാറ് അച്ചൻ കൊണ്ടു പോയേക്കുകയാ..... ഞാൻ ബസിലാ വന്നത്.... ഇനി ഇപ്പോ ഓട്ടോ പിടിച്ച് വേണം പോകാൻ.....ടീച്ചറെ ഞാൻ കൊണ്ടാക്കണോ? ഹേയ് വേണ്ട ടീ പൊന്നെ.. ഈ പൈനാപ്പിൾ കുടി കയറിയാൽ വീട്ടിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.... ഞങ്ങൾ എന്നും അതിലെ യാ വരാറും പോകാറും....

എന്നാൽ ഞാൻ പോയേക്കുവാ അച്ചു..... വിലാസിനി അച്ചുവിനോട് യാത്ര പറഞപ്പോൾ അച്ചു ചുറ്റും ഒന്നു നോക്കി.... അമ്പല പറമ്പിൽ ആരുമില്ല എന്ന് മനസിലായപ്പോൾ അശ്വതി വിനുവിന്റെ മുന്നിൽ വെച്ച് തന്നെ വിലാസിനിയെ കയറി കടന്നുപിടിക്കുകയും എങ്ങി നിന്നുക്കൊണ്ട് വിലാസിനിയുടെ കറുത്ത ചുണ്ടുകൾ തന്റെ വായിലാക്കി ചപ്പി വലിച്ചു...... അൽപ്പം മാത്രം നീണ്ടു നിന്ന ആ സ്നേഹചുംബനം വിലാസിനി തന്നെ തടഞ്ഞു..... ഈ പെണ്ണെന്താ കാണിക്കുന്നത്? എന്റെ മോൻ നിൽക്കുന്നു മോളെ....

സ്വഭോതം വന്ന അശ്വതി വിലാസിനിയെ തന്നിൽ നിന്നും അടർത്തിമാറ്റി.... im sorry ടീച്ചറെ.... its ok മോളൂ.... എന്നാ ഇനി ഒരു യാത്ര പറച്ചിലില്ല ടീച്ചറെ...... അടുത്ത തവണ ഞാൻ

💬 Comments

View all comments