0%

Chapter Title : ബാല്യകാലകേളികള്‍

Author : Master Read All Parts 1.9K

വൈകിട്ടാണ് വരുന്നത്. എന്റെ ഒരു കൂട്ടുകാരന്റെ വക പാര്‍ട്ടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു ഹോട്ടലില്‍ നിന്നും അവന്റെ വക വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടാണ് ഞാന്‍ എത്തിയത്. ബീഫും മീന്‍ ഫ്രൈയും എല്ലാം കൂട്ടിയുള്ള തകര്‍പ്പന്‍ ഊണായിരുന്നു. സൈക്കിളില്‍ ആണ് ഞാന്‍ കോളജില്‍ പോയിരുന്നത്. വീട് അടുക്കാറായപ്പോള്‍ കുഞ്ഞമ്മ എങ്ങോ പോകുന്നത് ഞാന്‍ കണ്ടു.

“ങാ നീ വന്നോ..ആ കുഞ്ഞച്ചനെ വിറകു കീറാന്‍ നിര്‍ത്തിയിട്ടുണ്ട്. ആളില്ലെങ്കില്‍ അവന്‍ ഒന്നും ചെയ്യത്തില്ല. ആ പെണ്ണ് യാതൊരു വകയും ശ്രദ്ധിക്കത്തുമില്ല. നീ അവന്‍ ശരിക്ക് പണി എടുക്കുന്നുണ്ടോ എന്ന് നോക്കണം കേട്ടോ..ഞാന്‍ വരാന്‍ അല്പം താമസിക്കും” എന്നെ കണ്ടപ്പോള്‍ കുഞ്ഞമ്മ പറഞ്ഞു. ഞാന്‍ തലയാട്ടി.

കുഞ്ഞച്ചന്‍ നാല്‍പ്പത് വയസുള്ള കാണാന്‍ സാമാന്യം സൗന്ദര്യവും നല്ല ആരോഗ്യവുമുള്ള പണിക്കാരന്‍ ആണ്. അവന്‍ ആള് കോഴിയാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കടി മൂത്ത് നടക്കുന്ന ബീനയെ കുഞ്ഞമ്മ ഇല്ലാത്ത നേരം നോക്കി അവന്‍ വളയ്ക്കുമോ എന്ന് മനസ്സില്‍ ശങ്കിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് ചവിട്ടി. ചെന്നപ്പോള്‍ മുന്‍വാതില്‍ അടഞ്ഞു കിടക്കുകയാണ്. ഞാന്‍ സൈക്കിള്‍ വച്ചിട്ട് പിന്‍വാതില്‍ വഴി ഉള്ളില്‍ കയറി. കുഞ്ഞച്ചന്‍ അല്പം അകലെ നിന്നു കോടാലിയില്‍ എന്തോ ചെയ്യുന്നുണ്ട്. ബീനയെ അവിടെ ഞാന്‍ കണ്ടില്ല. എന്റെ മുറിയില്‍ കയറി വേഷം മാറിയ ശേഷം ഞാന്‍ അവളുടെ മുറിയില്‍ കയറി നോക്കി. അവിടെയും അവളില്ല. ഇവളെവിടെപ്പോയി എന്ന് കരുതി ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ കുളിമുറിയില്‍ നിന്നും അവള്‍ ഇറങ്ങി വന്നു കുഞ്ഞച്ചനെ നോക്കുന്നത് ജനലിലൂടെ ഞാന്‍ കണ്ടു. ഞാന്‍ വന്ന വിവരം രണ്ടുപേരും അറിഞ്ഞിട്ടില്ല. ഒരു

💬 Comments

View all comments