ബാല്യകാലസഖി 2 [Akshay._.Ak]

📝 Ongoing

👁 45139 views ❤ 246 likes ⭐ 0.0 rating 💬 24 comments 📚 1 chapters 📅 2020-07-05

ബാല്യകാലസഖി 2 Baalyakalasakhi Part 2 | Author : Akshay | Previous Part (ആദ്യം തന്നെ നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊള്ളുന്നു.ഈ ഭാഗവും നിങ്ങൾക്കു ഇഷ്ടമാകുമെന്നു കരുതുന്നു.കഥ വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രയങ്ങൾ പറയുക.....)അഖിൽ.......ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു.എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ സഹോദരൻ എന്നെ വിട്ടു പോയെന്നു .അവൻ മരിച്ചിട്ടു രണ്ടു മാസം ആകുന്നു....മനഃസമാധാനമായി ഒന്ന് ഉറങ്ങീട്ടു നാളുകളായി കണ്ണടച്ചാൽ ചോരയിൽ വാർന്നു കിടക്കുന്ന അഖിലിന്റെ മുഖമാണ് മനസിലേക്ക് ഓടിവരുന്നത് .അഖിലിൻറെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു.... ******************************************* (അഖിൽ ചെണ്ടമേളത്തിൽ ലയിച്ചു നിക്കുവാരുന്നു .ജീവിതത്തിൽ ആദ്യമായാണ് അവൻ ഇങ്ങനെ പുസ്തകമല്ലാത്ത ഒരു കാര്യം ആസ്വദിച്ചു നിൽക്കുന്നത് ഞാൻ കാണുന്നത് .അതുകൊണ്ടുതന്നെ അവനെ വിളിക്കാതെ ഞാൻ ഐസ്ക്രീം മേടിക്കാൻ പോയി.ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കരക്കാർ തമ്മിൽ വഴക്ക് ഉണ്ടാകുന്നത്.ഉന്തലിനും തള്ളലിനും ഒടുവിൽ ഇടി ആയി.അത് ഒരു കുത്തിലാണ് അവസാനിച്ചത് .ഒന്നും അറിയാത്ത എന്റെ അഖിലാണ് അവരുടെ വഴക്കിനു ഇര ആയത്.തിരിച്ചു വരുമ്പോൾ ഞാൻ കാണുന്നത് ചോരയിൽ വാർന്നു കിടക്കുന്ന അഖിലിനെ ആണ് .എന്റെ കണ്ണിലേക്കു ഇരുട്ടു കേറുന്ന പോലെ തോന്നി .കയ്യിലിരുന്ന ഐസ്ക്രീം വലിച്ചു എറിഞ്ഞു എന്റെ മുമ്പിൽ നിന്നവര

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Sujith Sudharman • 2021-06-15 12:42

Very nice!!!

Villi • 2020-07-14 22:31

കഥ ഇന്നാണ് വായിച്ചതു... പേര് പോലെ തന്നെ കഥയും നല്ലതാണ്..നല്ല തീം.... . ഇവിടെ വച്ചു നിർത്തേണ്ടി ഇരുന്നില്ല. സത്യത്തിൽ ഇവിടെന്നല്ലേ കഥ തുടങ്ങേണ്ടത്... തുടർന്നിനിയും എഴുതാൻ ആഗ്രഹിക്കുന്നു... വില്ലി... _

Sajir • 2020-07-11 23:31

"ബാല്യകാലസഖി" വളരെ മനോഹരമായ ബഷീറിന്റെ titile. ഈ ബാല്യകാലസഖിയെയും ഇഷ്ടമായി നന്നായി കൊറേ കൂടെ മുന്നോട്ട് പോവാൻ ഞാൻ ആഗ്രഹിച്ചു കാരണം കഥ നന്നായത്കൊണ്ട് തന്നെ.നിരഞ്ജന എന്ന ബാല്യകാലസഖിയെക്കാൾ ഇഷ്ടപ്പെട്ടത് ആ ബാല്യകൗമാര പ്രായത്തിൽ മാത്രം കൂടെയുണ്ടായിരുന്ന സഹോദരൻ ആയിരുന്നു,അവന്റെ വിയോഗം വളരെ ടച്ചിങ് ആയിരുന്നു.ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക. സ്നേഹപൂർവം സാജിർ

Rags • 2020-07-08 23:04

Bro kollam . Inium kathakal prateekshichunu ❤️❤️❤️

വിരഹ കാമുകൻ???? • 2020-07-08 16:25

കഥ പൊളി ആയിരുന്നു പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചു

Taniya • 2020-07-06 13:50

Akshay chetta ennanu motham vayiche adipoli broiiii.....eniyum ezhuthanam katta support tharam... ?????

akshay._.ak • 2020-07-06 14:45

Chtnoo..njnooo enikku 18 vayassee olluuuu.....aniyan aanu....thankz for support?

Vipi • 2020-07-06 11:54

Dear Akshay, nalla theme ethrayum pettennu theerkanam aayirunnu, okke thagal paranjapol oru satisfaction Ilathe aanu e part ezhuthiyathekil , evide ulla njagalk vendi e part reconsider cheythu , thiruthi ezhuthu koode , athra nalla canvasil aanu e story eppo ullathu , athu onnu thechu minikiyall , oru kidilan love story ketto uyarthaan patumayirunnu.. ethoru request aanu ...

akshay._.ak • 2020-07-06 14:45

??

അപ്പൂട്ടൻ • 2020-07-05 23:39

സംഭവം അടിപൊളി ആയിരുന്നു പക്ഷേ പെട്ടെന്ന് തീർത്തു കളഞ്ഞു

Cyrus • 2020-07-05 22:41

സംഭവം കൊള്ളാം.. സ്പീഡ് കൂടുതൽ ആണ്.. സ്ഥലം ബാംഗ്ലൂർ അല്ല.. മംഗലാപുരം ആണ്.. ബാംഗ്ലൂരിൽ ബീച്ച് ഇല്ല..

? ആനന്ദ് ? • 2020-07-05 22:22

ഇവിടെ എഴുതുന്നവരെല്ലാം ഒരു proposal scene 2പാർട്ടായിട്ടാണ് എഴുതുന്നത്.എന്തായാലും എത്രയും ഫാസ്റ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല.അടുത്ത പാർട്ടിൽ കല്യാണം കാണുമോ??

Shadows • 2020-07-05 21:05

Kadha kollam Page kuttanam Vayikkan oru sugam undu Ithu oru malayalam seriel kanakku ayipoyi adutha bhagam enthu akum ennu oru unlkanda varuthi nirtharuthu

PAPPAN • 2020-07-05 19:49

എന്റെ പൊന്ന് ഭായ് പേജ് കൂട്ടി എഴുതു എങ്കിലേ വായിച്ചിരിക്കാൻ ഒരു മൂഡ് ഉണ്ടാകു കഥ കൊള്ളാം അപ്പോൾ അടുത്ത പാർട്ട് പേജ് കൂട്ടി എഴുതും എന്ന് കരുതുന്നു ഒക്കെ ബ്രോ

Joker • 2020-07-05 19:34

Ellam pettannarunnu

ജീനാപ്പു • 2020-07-05 19:11

പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും .... ????? അടുത്ത ഭാഗത്തിനായി കാത്തിരുന്നു....?❤️

കണ്ണൂക്കാരൻ • 2020-07-05 19:10

ഇതിപ്പോ എന്താ സംഭവിച്ചത്... ????

Dileep • 2020-07-05 19:06

നന്നായിട്ടുണ്ട്. കഥ ഇഷ്്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Njan SK • 2020-07-05 18:45

nannayittund..oru vishame ullu pettannu teernnu poyi

akshay._.ak • 2020-07-05 18:18

Njn ezhuth nirthi broo....ingane onnum allaa njn ezhuthan udheshichirunnath....sorry....1st part ittond mathram ezhuthi angu theerthathaa.....ningalude supoortinu nandhi........

Kidu • 2020-07-05 18:18

Pettenne terthula

Tippu • 2020-07-05 18:17

Great?