Chapter Title : ബാംഗ്ലൂർ ബ്യൂട്ടീസ് [മന്മഥൻ]
എന്നാലും കട്ടക്ക് നിക്കും ആകാര വടിവ്.....
ഇഷ്ടപെട്ടൊ എൻ്റെ ശ്രേയയെ...... അവൾ ചോദിച്ചു....
ഇഷ്ടപെടാൻ ടാക്സ് അടക്കണ്ടല്ലോ... ബട്ട് ഐ ലൈക്ക് യൂ മോർ....
അത് കേട്ട് അവൾ ഉറക്കെ ചിരിച്ചു...
അവൾ കേൾക്കണ്ട...... ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ ... ഇപ്പോഴും ഒരുമിച്ചാ...
പാട്നർ എന്ന് പറയുമ്പോൾ... ബിസിനസ്സ് പാട്നർ ആണോ..?
ബിസിനസിലും ജീവിതത്തിലും എല്ലാം പാട് നർ തന്നെയാണ്... അവൾ പറഞ്ഞു...
ജീവിതത്തിൽ എന്ന് പറഞ്ഞാൽ..... ? ഞാൻ സംശയത്തോടെ പകുതിക്ക് നിർത്തി....
യെസ്... അവൾ പറഞ്ഞു...
യു.. മീൻ...നിങ്ങൾ ലെസ്ബിയൻ ആണോ....
അവൾ ചിരിച്ചു....
ആണോന്ന് ചോദിച്ചാൽ "അതെ" അല്ലേന്ന് ചോദിച്ചാൽ "അല്ല" അവൾ പൊട്ടിച്ചിരിച്ചു....
അവൾ എനിക്കും.... എനിക്കവളും മാത്രം.... അവൾ വീണ്ടും ചിരിച്ചു...
ഞാൻ ഞങ്ങളുടെ കഥ പറയാം.... എന്തോ എനിക്ക് നിന്നെ ഇഷ്ടമായി കണ്ടപ്പോഴെ.... അതു കൊണ്ട് പറയാം
അവൾ പറഞ്ഞു തുടങ്ങി......
അവൾ പറഞ്ഞത് ഞാൻ ചുരുക്കി പറയാം....
(അവർ മോഡൽസ് ആണ്. ഡാൻസേർസ് ആണ് ആങ്കറിങ്ങ് ചെയ്യാറുണ്ട്. വയസ്സ് 25 ത്രിശൂർ ജില്ലയിൽ ആണ് നാട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് (കന്നഡ).
അവസാനം റിലീസ് ചെയ്ത സിനിമയിൽ സെക്കന്റ് ഹീറോയിൻ ആയിരുന്നു നീതു. ഉടനെ ഒരു സുഹൃത്ത് നിർമ്മിക്കുന്ന ബിഗ് ബജറ്റ് സിനിമയിൽ നായിക ആകാനുള്ള വർക്ക് നടക്കുന്നു. നീതുവും ശ്രേയയും കുറച്ച് കന്നഡ ഹിന്ദി ഇംഗ്ലീഷ് തമിഴ് ഷോർട്ട് മൂവികളിൽ അഭിനയിച്ചിട്ടുണ്ട്. അവർ മലയാളികൾ ആണെന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ.
നീതുവിനെ കണ്ടാൽ ഞാൻ നേരത്തെ പറഞ്ഞില്ലെ ഉർവശി റൗട്ടേലയുടെ
💬 Comments
View all comments