0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Author : Harry Potter Read All Parts 1.6K

തിങ്ക് യൂ ആർ എ ഗുഡ് ഫെല്ലോ "

"ഇല്ല മാം. ഞാൻ ആരോടും പറയില്ല.. എന്നെ വിശ്വസിക്കാം.

"അല്ല, അപ്പോൾ മാഡം പഠിച്ചതൊക്കെ..?

"പാലക്കാട് ആയിരുന്നു.

"മ്മ്

"നമുക്കാ വിഷയം പിന്നെ സംസാരിക്കാം.. കഴിച്ചെങ്കിൽ നമുക്ക് പോയാലോ…?

"ഓക്കേ മാം.

മാഡം തന്നെയാണ് രണ്ടുപേരുടെയും ബില്ല് അടച്ചത്. ഒപ്പം ഒരു ലിഫ്റ്റും ഓഫർ ചെയ്തു.ഞാൻ വേണ്ടെന്ന് പറഞ്ഞില്ല.. അല്ലെങ്കിലും ബുദ്ധിയുള്ള ആരെങ്കിലും വേണ്ടെന്നു പറയുമോ.

തിരിച്ചു ഫ്ലാറ്റിൽ എത്തിയെങ്കിലും ഞാൻ വളരെയധികം അസ്വസ്തനായിരുന്നു.. വേറൊന്നുമല്ല, മാഡം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കാരണം.

മാഡം അനാഥയാണെന്നോ…?

എന്നിട്ടെന്താ കമ്പനിയിലുള്ള ആരും ഇതറിയാത്തത്. മാത്രമല്ല മാഡം കല്യാണവും കഴിച്ചിട്ടില്ല, കുട്ടിയും ഇല്ലെന്ന്…ഒരാൾക്ക് കുറേ പേരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ പറ്റുമോ.. അല്ലെങ്കിൽ തന്നെ എന്തിന് .

മാഡത്തിനോട് ആദ്യമായിയാണ് ഇത്ര ക്ലോസ്സായി സംസാരിക്കുന്നത്. അപ്പോൾ കുത്തികുത്തി ചോദിക്കുന്നതിനൊക്കെ ഒരു പരിധി ഉള്ളതുകൊണ്ടാണ് അധികം വിശദമായി ചോദിക്കാൻ പറ്റാത്തത്..

അല്ല, മാഡം എന്തിനാ എന്നോടിത് പറഞ്ഞത് . ശെ…ഫുൾ കൺഫ്യൂഷൻ ആയല്ലോ .

എന്തായാലും സച്ചുവിന്റെ പ്രെഡിക്ഷൻ എജ്ജാതി. മാഡം അന്ന് എനിക്കിട്ടൊന്ന് പണിയാൻ തന്നെയാ അസിസ്റ്റന്റ് ആയി നിൽക്കാമോ എന്ന് ചോദിച്ചത്. മയിർ, അന്ന് പോടീ പുല്ലേ എന്ന് വിളിച്ചു ഇറങ്ങി പോയിരുന്നെങ്കിൽ . ആഹ്.. ഇപ്പോൾ എന്തായാലും ചെറിയൊരു ഫ്രണ്ട്ഷിപ് എങ്കിലും ഉണ്ടാക്കാൻ പറ്റി. ഇനി നാളെ ഓഫീസിൽ കാണുമ്പോൾ ആലുവാ മണപ്പുറത്ത് കാണാത്ത ഭാവം കാണിക്കുമോ എന്തോ..

മെത്തയിൽ കിടന്നുകൊണ്ട് ഞാൻ വീണ്ടും ആലോചന തുടർന്നു.

മാഡത്തിനിപ്പോൾ 35 വയസ്സ്.

എനിക്ക് 25  വയസ്സ്.

10

💬 Comments

View all comments