← Back to ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Comments

ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter] · approved reader discussion

Vinu • 15-11-2022 01:50

സൂപ്പർ bro.... ഇനി എന്നാ അടുത്ത പാർട്ട്‌

Fre_derick • 30-10-2022 12:32

Super bro
വായിചതിൽ ഏറ്റവും മനോഹരം

Harry potter • 27-10-2022 23:11

ഒരു project ചെയ്ത് തീക്കാനുണ്ട്. അതിനാൽ എഴുതാൻ അധികം സമയം കിട്ടുന്നില്ല. എങ്കിലും ഇനി വരുന്ന ബുധനാഴ്ച്ചക്ക് മുൻപ് അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാം. നിനങ്ങളുടെ സ്നേഹത്തിനു നന്ദി ❣️

balu • 27-10-2022 17:41

നല്ല കഥ നല്ല അവതരണം അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക ആകാംക്ഷയോടെ കാത്തിരിക്കുന്നു

Sanal • 24-10-2022 03:22

ബാക്കി എപ്പോ വരും ബ്രോ?? ഇവിടെ അടുത്ത ഭാഗം കാത്തിരിക്കുന്ന മൂന്ന് കഥകളെ ഉള്ളൂ , 1. ആജീവനാന്തം , 2. ബാംഗ്ലൂർ ഡേയ്സ് . 3. ജസ്നയുടെ മൂവി ഓഡിഷൻ , പക്ഷെ മൂന്ന് പേരും ഒരു ഭാഗം ഇട്ടു കഴിഞ്ഞാൽ പിന്നെ 2 ആഴ്ച കഴിഞ്ഞേ അടുത്ത ഭാഗം ഇറക്കൂ, കഥ വായിക്കാനുള്ള രസം പോകുന്നൂ ഇത്രയും താമസിപ്പിക്കുമ്പോൾ

Rohit • 23-10-2022 12:57

ഒരു കഥ ഉണ്ട് പേര എതിണ് എന്ന് അറിയാമോ. നായകൻ വീട്ടിൽ തുണി ഉടുക്കാതെയാണ് വീട്ടിൽ നടക്കുന്നത് . അവന്റെ അമ്മ അവനെ അവന്റെ കസ്സിനുമായി കല്യാണo നടത്തും.
Pls കഥയുടെ പേര് ആർക്കേങ്കിലും അറിയാമോ

സച്ചി • 22-10-2022 13:03

അടുത്ത പാർട്ട്‌ വരാനായോ ?

Shadow • 21-10-2022 18:13

Nice story bro

has good flow and entertainment....

Liked this very much...

Thanks for the effort.

♥️?♥️ ORU PAVAM JINN ♥️?♥️ • 20-10-2022 11:16

♥️♥️♥️♥️♥️♥️?

Jaaan • 20-10-2022 00:10

Waaw kidu... next part pettennaaykkotte....

Damon Salvatore • 19-10-2022 18:31

Set?❤️?

Cooldude • 18-10-2022 22:06

കഥ ഒരു സൂപ്പർ ലെവൽ ഇൽ എത്തിയിരിക്കുന്നു.. ഇതുപോലെ ഫ്ലോയിൽ അങ്ങ് പോട്ടെ.. പഴശ്ശി യുടെ തന്ദ്രം കമ്പനി കാണാൻ പോകുന്നില്ലേ ഉള്ളു.

മായാവി ✔️ • 18-10-2022 17:11

കൊള്ളാം ബ്രോ
Waiting for next part

?KING OF THE KING? • 18-10-2022 16:51

???

Aj • 18-10-2022 13:30

നിങ്ങ അടുത്ത പാർട് പെടക്ക് മച്ചാനേ, നല്ല രസം ആയി വരുന്നുണ്ട്

Roji • 26-10-2022 23:18

Istapettadey nee bakki id

No one • 18-10-2022 11:25

Onnum parayanilla...

ജീവൻ • 18-10-2022 08:18

ഇങ്ങള് piliyanu

സൂര്യപുത്രൻ • 17-10-2022 22:56

Nannayirinnu bro

ALAN W • 17-10-2022 02:47

???

✖‿✖•രാവണൻ ༒ • 16-10-2022 20:58

കാത്തിരിക്കുന്നു

ഗുൽമോഹർ • 16-10-2022 20:55

സൂപ്പറാണ് എഴുത്ത്. ഒരു സജാക്ഷനും പറയാൻ തോന്നുന്നില്ല. ഇങ്ങനെയങ്ങോട്ട് പോട്ടെ.
വെയ്റ്റിംഗ് ബ്രോ...

ഡാവിഞ്ചി • 16-10-2022 21:40

കൊള്ളാടോ.... അധികം വൈകാതെ അടുത്ത പാർട്ടുകൾ പ്രതീക്ഷിക്കുന്നു....

സ്പാർട്ടക്കസ് • 16-10-2022 19:33

സൂപ്പർ

Babu • 18-10-2022 00:42

അടിപൊളി ബ്രോ
Next part വൈകണ്ട

കഴപ്പി • 16-10-2022 16:51

ഫോട്ടോയിൽ ഉള്ള ഗേൾ ആരാണ്.

RK • 16-10-2022 16:39

വളരെ ഹൃദയഹാരിയായ കഥ. എംഡിയെ കൈവെള്ളയിലിട്ട് (?) അമ്മാനമാടാൻ ശിവക്ക് കഴിയട്ടെ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

Anoop • 16-10-2022 09:04

Nannayittund. Waiting for next part

Sreekumar • 16-10-2022 05:16

Pettennu post next part porette

Arun • 16-10-2022 01:02

Adipoli aayitt aayitt ezhuthunnund keep going. Kure naal aayii ee siteil nalloru kadha vaayichitt. i'm happy that i found this story  ❤️

അന്തസ്സ് • 16-10-2022 00:44

Keep it up bro

Hiltan • 16-10-2022 00:20

സൂപ്പർ തുടരുക....., nxt part waitting

Loko • 15-10-2022 23:31

കലക്കി ❤️?

1st പാർട്ടിനേക്കാൾ അടിപൊളി ആയിട്ടുണ്ട്... അടുത്തത് ഇതിലും പൊളിയാകട്ടെ ❤️?

Suiiiiiii • 15-10-2022 22:13

Ith oru erotic love story aki countie akikode ingi ithil vere kalikal veno…?!! Oru avihitham venda enna ente oru opinion ???

Avan ah MD Premikatte avare kalikal para nnd avare kaliyanam kayikatte kuttikal avatte anange kadha akan pattumo

Ente abiprayam an tto

Auoiiii • 15-10-2022 22:09

❤️??

Eathoo oruthan • 15-10-2022 20:41

I like it...❤️??

Shabeeb • 15-10-2022 20:39

Nice story

Sahoooo • 15-10-2022 19:25

Waitingggggg ...

Suk • 15-10-2022 18:08

Bro ith ingi oru erotic love kond pokumo athayath MD premikuka avale kalichu avale kaliyanam kayikuka angne poyikode..? Ithil ingi vere alukale Add aki oru avihitham kond verno..!!???

;:

Ith enthe personal abiprayam anntta???

Unknown • 15-10-2022 18:05

Bro ith ingi oru erotic love kond pokumo athayath MD premikuka avale kalichu avale kaliyanam kayikuka angne poyikode..? Ithil ingi vere alukale Add aki oru avihitham kond verno..!!?

Ith enthe personal abiprayam anntta???

regi Abraham • 15-10-2022 17:03

Nice story.. Keep it

ജോസ് • 15-10-2022 16:43

വരികൾക്ക് ഇടയിൽ ഇത്ര വലിയ ഗ്യാപ് എന്തിനാണ് സഹോ
പാരഗ്രാഫ് ആക്കി എഴുതാൻ ശ്രമിച്ചൂടെ

വരികൾക്ക് ഇടയിൽ രണ്ടുമൂന്നു വരികൾ എഴുതാൻ ഉള്ള ഇടം ഒഴിച്ച് ഇടുന്നതിനു പകരം ഒരൊറ്റ വരി മാത്രം ഒഴിച്ചിട്ടാലും മതിയാകും
ഈ വലിയ ഗ്യാപ് സെന്റെൻസ് വായിക്കാൻ കടുപ്പം ആക്കുന്നുണ്ട്

അടുത്തതായി
കഥാപാത്രങ്ങൾക്ക് ഫോട്ടോസ് കൊടുക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്
വായിക്കുന്നവർ അവരവരുടെ ഭാവനയിൽ ഓരോ മുഖം സങ്കല്പിച്ചു എടുക്കുന്നത് അല്ലെ നല്ലത്

"ടീഷർട്ടും ജീൻസ് പാന്റും ഇട്ട അതി സുന്ദരിയായ ഒരു സ്ത്രീ എന്റെ മുന്നിലെ സീറ്റിൽ ഇരിക്കുന്നുണ്ട് കണ്ടിട്ട് യൗവ്വനമാണ് ഒരു ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിലാകും പ്രയാമെന്നാണ് ഒറ്റക്കാഴ്ച്ചയിൽ തോന്നുന്നത്, ശരീരം നന്നായി ശരീരം പരിപാലിക്കുന്ന ആളാണെന്ന് അമിത കൊഴുപ്പിന്റെ ലാഞ്ചന ആ ശരീരത്തിൽ എവിടെയും കണ്ടിട്ടില്ലാത്തതിൽ നിന്ന് മനസ്സിലാക്കാം മുടി ബൺ കെട്ടി മുബൈലിലോട്ട് നോക്കി ഇരുപ്പാണ് കക്ഷി രണ്ട് കാതുകളിലും ഇരട്ട സ്റ്റഡ് ഉണ്ടെന്നല്ലാതെ മറ്റ് ആഭരണങ്ങളോ അമിത മേക്കപ്പൊ ഒന്നും തന്നെ കാണുന്നില്ല"

ഇങ്ങനെ പറയുമ്പോ വായിക്കുന്ന ഓരോരുത്തരുടെയും മൈൻഡിലോട്ട് ഓരോ മുഖം വരില്ലേ
കൃത്യമായി ഇന്ന ആളുടെ മുഖമാണ് എന്ന് പറയുന്നതിനേക്കാൾ വായിക്കുന്നവർക്ക് സ്വയം സങ്കൽപ്പിക്കാൻ ആയിട്ട് വിട്ടു കൊടുക്കുന്നത് അല്ലെ നല്ലത്

നിങ്ങളുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു

Sparo • 15-10-2022 16:34

Supper  story  dilayakala bro

Casanova • 15-10-2022 14:57

തെറ്റ് കുറ്റങ്ങൾ ഒന്നും പറയാൻ ഇല്ല. എത്രയും പെട്ടെന്ന് next part തരുക..കഴിയുന്ന അത്ര പേജ് കുട്ടി എഴുതാൻ ശ്രമിക്കുക.ഇതിൻ്റെ ഫ്ലോ കളയരുത്...ഒരു അപേക്ഷ ആണ്

Akash • 15-10-2022 14:36

Yeah Mwone ?

Sk • 15-10-2022 14:13

Good ❣️??

പൊന്നു.? • 15-10-2022 13:03

കൊള്ളാം...... ഈ പാർട്ടും പൊളിച്ചൂട്ടാ.

????

ജാക്കി • 15-10-2022 12:34

ശിവപുരാണം നല്ല പേര് ആയിരുന്നല്ലോ
അത് എന്തിനാ മാറ്റിയെ ബ്രോ? ?
ബാംഗ്ലൂർ ഡേയ്‌സും നല്ല പേര് തന്നെയാണ്
എന്നാ ആൾറെഡി അങ്ങനെ പേരുള്ള സിനിമ ഉള്ളോണ്ട് ശിവപുരാണം ആയിരുന്നു ബെറ്റർ ഓപ്ഷൻ
ഇനി ബാംഗ്ലൂർ ഡേയ്‌സ് എങ്കിൽ ബാംഗ്ലൂർ ഡേയ്‌സ് ✌️
അഞ്ജലി സെക്സ് ചെയ്യുമ്പോ പിടിച്ചു വെക്കാതെ moaning ചെയ്യുന്നതും സംസാരിക്കുന്നതും വെച്ച് അവൾ ശിവ അവിടെ ഉള്ളത് ഒട്ടും discomfort ഉണ്ടാക്കുന്നില്ല എന്ന് മനസ്സിലാക്കാം
സെക്സ് കഴിഞ്ഞു റൂമിന് പുറത്തേക്ക് ഇറങ്ങിയ അഞ്ജലിയുടെ ഡ്രസിങ് വിവരിച്ചിരുന്നേൽ ആ സീൻ ഇപ്പൊ ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയേനെ
സെക്സ് ചെയ്യുമ്പോ അവൾ ഉണ്ടാക്കിയ സൗണ്ട് വെച്ച് ഫ്ലാറ്റിൽ വെച്ച് അവൾ ഓവർ ആയിട്ട് ഡ്രസ്സ്‌ ചെയ്യുമെന്ന് തോന്നുന്നില്ല
അവളും അവന്റെ ഫ്രണ്ടും മാത്രം ഉള്ളപ്പോ അവർ ഫ്ലാറ്റിൽ എങ്ങനെ ആണോ
അതുപോലെ തന്നെ ശിവ വന്നതിന് ശേഷവും അവൾക്ക് എന്ന് അവളുടെ ഫ്ലാറ്റിന് ഉള്ളിലേഴും പുറത്ത് വെച്ച് കണ്ടതിലെയും സ്വാഭാവ വത്യാസത്തിൽ നിന്ന് മനസ്സിലാക്കാം

എടുത്തോ പിടിച്ചോ എന്ന് കളി വരാതെ
വളരെ നാച്ചുറൽ ആയിട്ട് നന്നായി ടീസ് ചെയ്തു സാവധാനം കളികൾ കൊണ്ടുവരാൻ ശ്രമിക്കണെ ബ്രോ

നല്ല കിടിലൻ കഥയുടെ കൂടെ സാവധാനം ബിൽഡ് ചെയ്തു വരുന്ന കാമമാണ് മുഴുവൻ ആയിട്ട് ആസ്വാദനം നൽകുന്നത് ♥️

Yaash • 15-10-2022 11:18

Adipoli story next vegam poratte??

വായനക്കാരൻ • 15-10-2022 11:17

അവൻ എന്തിനാണ് PA ആയിട്ട് നിൽക്കാം എന്ന് സമ്മതിച്ചത്
PA ആയിട്ട് വർക്ക് ചെയ്താൽ അവന്റെ CV യിൽ അത് കാണുന്ന മറ്റു കമ്പനിക്കാർ അവന് നല്ല ശമ്പളം ഉള്ള നല്ല പൊസിഷൻ പോലും നൽകില്ല
സ്വയം ഡി പ്രൊമോട്ട് ചെയ്യുന്ന പോലെയാണ് അത്
അവന്റെ കരിയറിനെ നെഗറ്റീവ് ആയിട്ട് ബാധിക്കും

അവന് ആ ഓഫർ നിരസിച്ചു വേറെ ഏതേലും കമ്പനിയിൽ ട്രൈ ചെയ്താൽ മതിയായിരുന്നു

ഇതിപ്പോ ശമ്പളവും കുറഞ്ഞു
കരിയറിനെ ബാധിക്കുന്ന പൊസിഷനിലെ ജോലിയും ചെയ്യുന്നു

നിർത്തി വേറെ ഏതേലും നല്ല കമ്പനിയിൽ ജോലി ചെയ്യാൻ നോക്ക് മാൻ
ബാംഗ്ലൂരിൽ ആണോ construction കമ്പനികൾക്ക് പഞ്ഞം

Zakir Hussain • 15-10-2022 12:05

Njanum യോജിക്കുന്നു

സണ്ണി • 16-10-2022 01:46

എന്താ ഭായി..
കമ്പിക്കഥയല്ലേ..
അവന് ജോലി കിട്ടിയില്ലെങ്കിൽ
നമുക്കെന്താ..??
ഇതിപ്പം പി.എ ആയി ജോലി എടുത്ത്
അവനെ കളിപ്പിക്കുക എന്നത് മാത്രമല്ലേ
കഥയുടെ അജൻഡ ..!? അത് വായിച്ച്
സുഖിക്കുക നമ്മുടെ അജൻഡ ..??

എന്തായാലും എഴുത്ത് നല്ല റിയലിസ്റ്റിക്ക്
ഫീല് തരുന്നു എന്നതിന്റെ തെളിവാണ്
ഈ കമന്റ്..

Kunjaaan • 15-10-2022 11:14

Da..... നിനക്ക് എഴുതാൻ കഴിവുള്ള കാരണം പറയാ പേജ് കുടുടാ......
Wtg nxt part..... ❤️✌️
നേഹപ്ർവം :കുഞ്ഞാൻ ❤✌️

Lalji • 15-10-2022 10:55

Adipoli nalla flow undu

Ritz • 15-10-2022 10:43

Kalakki ??