0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Author : Harry Potter Read All Parts 734

കാണാനും ഒരു സുമുഖൻ.

"അയ്യ.. നിന്റെ മനസിലിരുപ്പ് കൊള്ളാലോ..

"ചുമ്മാ പറഞ്ഞതാണേ..

"മ്മ്. ഓഫീസിൽ നീ മാഡം എന്ന് വിളിച്ചാൽ മതി.

"ഓക്കേ മാളു.

"

"എന്നും നീ ടാക്സിയിലാണോ പോകണേ..?

"അല്ല. സച്ചു കാണും.

"അല്ല. സച്ചു എവിടെ..?

"അവന് എവിടെയോ പോകാനുണ്ട്.അങ്ങനെ പോയി.

"മ്മ്.. ലാസ്റ്റ് വീക്ക്‌ അവനെയും ഒരു പെണ്ണിനേയും മാളിൽ വെച്ചു കണ്ടിരുന്നു.ആരാ ആ കുട്ടി.

"വെളുത്തിട്ട് അല്പം മെലിഞ്ഞ പെണ്ണാണോ..

"അഹ്. അതെ.

"അവന്റെ ഗേൾഫ്രണ്ട് ആണ്.

"മ്മ്..കാണാൻ നല്ല ജോഡി ആയിരുന്നു.

"

"ഞാനവരെ കണ്ടെന്നൊന്നും പറയണ്ട കേട്ടോ.

"ആയിക്കോട്ടെ.

"അല്ല. തനിക്ക് ഗേൾഫ്രണ്ട് ഇല്ലേ..

"നമ്മളെയൊക്കെ ആര് നോക്കാൻ.

"ഓഹ്.. തുടങ്ങി..

"എന്തേ…

"പറ.. എന്താ പേര്..

"ആരുടെ പേര്?

"കാമുകിയുടെ..

"എനിക്ക് കാമുകി ഇല്ല..

"ഐ ഡോണ്ട് തിങ്ക് സോ.

"സത്യം തന്നെയാ..

"മ്മ്..

"എന്തേ..?

"അല്ല.. ഞാൻ കരുതി gf ഒക്കെ കാണുമെന്ന്.

"ഏയ്.

"മ്മ്.

"അല്ല. മാം കല്ല്യാണം കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്.

"യെപ്പ്.

"അപ്പോൾ ബോയ്ഫ്രണ്ട്..?

"ഏയ്.. നമ്മളെയൊക്കെ ആര് നോക്കാൻ

"മാഡത്തിനെ.. സോറി.. മാളുവിനെ നോക്കിയില്ലെങ്കിൽപിന്നെ ആരെ നോക്കാൻ..

"ഏയ്.. ഞാനൊക്കെ ജസ്റ്റ്‌ അവറേജ് ലുക്കല്ലേ.

"ആഹാ.. അപ്പോൾ അവറേജ് ലൂക്കിനെ എന്ത് പറയും. അലെങ്കിലും സൗന്ദര്യം ഉള്ള പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയ ഇത്..

"എന്ത്..?

"ലൂക്കില്ലെന്ന് പറഞ്ഞു ഷോ ഇറക്കൽ.

"

"പറ. ബോയ്ഫ്രണ്ട് "(ഞാനൊരല്പം സീരിയസ് ടോണിൽ തന്നെ ചോദിച്ചു.

"ഇല്ലടോ. ഒരു 4-5 കൊല്ലം മുമ്പ് റിലേഷൻ ഉണ്ടായിരുന്നു. ബട്ട്‌ വർക്ഔട് ആയില്ല. പിന്നെ നോക്കീല.

"എന്തായാലും കുറേ പ്രൊപോസൽസ് വരുമല്ലോ..

"ഏയ്. അതിനല്ലേ മാരീഡ് ആണെന്നും കുഞ്ഞുണ്ടെന്നും എല്ലാരോടും പറഞ്ഞു നടക്കണേ..

"പക്ഷെ എല്ലാവരെയും എങ്ങനെ പറഞ്ഞു പറ്റിക്കാനാ..?

"എടാ.. എനിക്ക് 3-4 ഫ്രണ്ട്‌സ് മാത്രമേ ഉള്ളു. ബാക്കി ആരുമായും ഞാനത്ര ഓപ്പൻ അല്ല. ആരെയും ഞാൻ അധികം അടുപ്പിക്കാറുമില്ല.സോ.. ആരറിയാനാ..

"എന്നാലും..

"ഒരെന്നാലുമില്ല. ഞാനായി, എന്റെ പാടായി.

"മ്മ്.. അല്ല ഒരു സംശയം.!!

"നിന്നോട് മാത്രം ഇതൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ..?

"അതെ. എങ്ങനെ മനസിലായി.

"അതൊക്കെ

💬 Comments

View all comments