0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Author : Harry Potter Read All Parts 1.6K

ചോദിച്ചു.

"ഏയ്.. ഒന്നുല്ല…"ചമ്മൽ കലർന്ന ഭാവത്തിൽ അവൾ പറഞ്ഞു.

"ഡോ.. മാളു.. സോറി..

"ങേ.. സോറിയോ..? എന്തിന്..

"എടൊ.. ഞാൻ തന്റെ ഇന്നർവെയർ എടുത്തത് തെറ്റാണെങ്കിൽ സോറി.നല്ല സെൻസിൽ ആണ് ഞാനത് കൊണ്ട് വന്നത്.

"ഏയ്. ഐ നൊ ശിവ. ഞാൻ തന്നെ ഒന്നിളക്കാൻ വേണ്ടി പറയാൻ പോയതാ.

"യൂ ഗുഡ്…കലിപ്പൊന്നും ഇല്ലല്ലോ..?

"ഒന്ന് പോടാ..

"മ്മ്. ഇപ്പോൾ എങ്ങനുണ്ട് പനി..?

"ഓക്കേ ആയി.

"ക്ഷീണം ഉണ്ടോ..?

"ഇല്ലടാ…

"ഓക്കേ.. ഞാൻ പോയി ഫുഡും വാങ്ങി വരാം.

"മ്മ്

അന്ന് വൈകുന്നേരത്തോട് കൂടി മാളുവിനെ ഡിസ്ചാർജ് ചെയ്തു.കൗണ്ട് ലെവൽ ഒക്കെ ഇപ്പോൾ ഓക്കേ ആയി.എന്നിരുന്നാലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിറ്റുണ്ട്.

"എങ്ങനുണ്ടായിരുന്നു ആശുപത്രി വാസം "കാർ ഓട്ടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

"നീയുള്ളത് നന്നായി.. ഇല്ലെങ്കിൽ പെട്ട് പോയേനെ.."കയ്യിലിരുന്ന ഡിസ്ചാർജ് ലെറ്റർ വായിച്ചുകൊണ്ട് മാളു പറഞ്ഞു.

"വീട്ടിൽ പോയാലും റസ്റ്റ്‌ എടുക്കണം കേട്ടോ..

"നോക്കാം..

"നോക്കാമെന്നോ…!!

"റസ്റ്റ്‌ എടുക്കാമെടോ..

"മ്മ്..

"ടാ..ഈ ഡിസ്ചാർജ് സമ്മറിയിൽ എന്റെ വയസ്സ് 35 ആണല്ലോ.

"അതെ. ഞാനാ ഫോം ഫിൽ ചെയ്തത്.

"എന്റെ വയസ്സ് 35 എന്ന് നീ എങ്ങനറിഞ്ഞു..?

"ഫേസ്ബുക്ക്.

"മണ്ടൻ..

"എന്ത്…?

"എന്റെ ഏജ് 35 അല്ല.

"പിന്നെ..?

"30 ആണ് മണ്ടാ..

"ചുമ്മാ..

"അതേടാ..

"സത്യമാണോ..?

"അതേന്ന്.. ഞാൻ fb യിൽ ഡേറ്റ് മാറ്റി ഇട്ടേക്കുവാ..

"തള്ളാതെ പോയേ…

"എടാ സത്യമാ.. എന്നെക്കണ്ടാൽ 35 തോന്നുമോ..

"ഏയ്..

"എത്ര തോന്നും നീ പറ..

"ഒരു 28 എന്തായാലും തോന്നും..

"ഹി ഹി

"അല്ല,അപ്പോൾ നമ്മൾ തമ്മിൽ 5 വയസ്സ് ഗ്യാപ്പേ

💬 Comments

View all comments