← Back to ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Comments

ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter] · approved reader discussion

DDK • 21-11-2022 20:11

If you can do post next part soon...

കഥ സൂപ്പർ ആയിട്ടുണ്ട് മുന്നോട്ട് പോകുക

Jhonny • 21-11-2022 22:43

കൊള്ളാം

Lucifer • 21-11-2022 19:24

അടുത്ത പാർട്ടിൽ മാളുവിന് സർപ്രൈസ് ആയി ശിവ ചിത്രം വരച്ചു കൊടുക്കുന്ന ഒരു സീൻ വേണം

balu • 21-11-2022 19:08

അടിപൊളി ബ്രോ ഒരു രക്ഷയില്ല നല്ല അവതരണം നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്

Vishnu R • 21-11-2022 18:37

സൂര്യപുത്രൻ • 21-11-2022 17:31

Kollam bro ee floyil poya mathi

Cooldude • 21-11-2022 17:00

കഥ നന്നായിട്ടുണ്ട്.. ലാഗ് ഇല്ല. ഇതുപോലെ പോയാൽ മതി. ഒരു fav കഥ ആയി മാറി ഇതു, എഴുത്തു ശൈലിയും വളരെ ഇഷ്ടമായി.. അധികം താമസം ഇല്ലാതെ അടുത്ത ഭാഗം തരണം.

Loko • 21-11-2022 16:48

ഇത് വരെ ഒരു ലാഗും തോന്നിയിട്ടില്ല ബ്രോ so speed ആക്കണ്ട ??

ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്...?? അവരുടെ കോമ്പിനേഷൻ സീൻസ് എല്ലാം കിടുവായിട്ടുണ്ട്❤️??

അടുത്ത part വേഗം വന്നില്ലേലും പേജ് കുറക്കരുത് ?

DAVID JHONE KOTTARATHIL • 21-11-2022 16:19

Speed vellathe koottanda feel chryyunnund
But nyc
Keep going ??

സീസർ • 21-11-2022 16:04

നന്നായിട്ടുണ്ട് bro തുടരുക

കുടുക്ക് • 21-11-2022 15:57

അപ്പോൾ പോന്നോട്ടെ
നന്നായിട്ടുണ്ട് ❤️❤️❤️❤️

സച്ചി • 21-11-2022 15:36

എന്തിനാണ് ബ്രോ സ്പീഡ് കൂട്ടിയെ
ഒരു ലാഗും ഇല്ല
പതിയെ പറഞ്ഞാൽ മതി
അതാണ് രസം
പെട്ടെന്ന് ഓടിച്ചു പറഞ്ഞാൽ ഡയറി പോലെ ആകും
ഡയറി അല്ലല്ലോ നമുക്ക് വേണ്ടത്
കഥയുടെ മുഴുവൻ ഫീലും കിട്ടണേൽ അത് സാവധാനം ബിൽഡ് ചെയ്തു പറയണം
ഓരോ കഥാപാത്രങ്ങളും well defined ആയിരിക്കണം

കഥകൾക്ക് അല്ലേലും സ്പീഡ് ഒട്ടും ചേരില്ല
സ്പീഡിൽ പറയാൻ ഇത് മൂന്ന് മണിക്കൂറിനു ഉള്ളിൽ തീരേണ്ട സിനിമ അല്ലല്ലോ

ലാഗ് അടിക്കുന്നവർ ഒക്കെ ലാഗ് അടിച്ചു ഇരിക്കട്ടെ
നിങ്ങൾ സാവധാനം ബിൽഡ് ചെയ്തു വരുന്ന രീതിയിൽ കഥ പറഞ്ഞാൽ മതി ബ്രോ ?

ജാക്കി • 21-11-2022 15:28

ആ വാക്ക് പൊളിച്ചു ?

ഉള്ളിൽ സ്നേഹം ഉണ്ടായിട്ട് കാര്യമില്ല അത് പ്രകടിപ്പിക്കണം, എതിരെയുള്ള ആൾക്ക് ആ സ്നേഹം മനസ്സിലാക്കണം എന്നാലേ കാര്യമുള്ളൂ ❤️

എന്റെ വിഷമം എന്തെന്നാൽ അഞ്ജലിയുടെയും അവന്റെ ഫ്രണ്ടിന്റെയും കൂടെയുള്ള കാർ യാത്ര അവനു മിസ്സായല്ലോ എന്നതാണ്
അവന്റെ മുന്നിൽ ഒട്ടും മറക്കാതെ അവരുടെ ഓപ്പൺ ആയിട്ടുള്ള പെരുമാറ്റവും സംസാരവും എല്ലാം പൊളി ആയിരുന്നു

അഞ്ജലിയുടെ റൂമിൽ നിന്നുള്ള കാറിച്ച ഓർക്കുമ്പോ തന്നെ ??

എന്നാലും കുഴപ്പം ഇല്ല
അവന് മാളുവിനെ കൂടുതൽ മനസിലാക്കാൻ പറ്റിയല്ലോ
തുടക്കത്തിൽ എങ്ങനെ നിന്ന ആളായിരുന്നു മാളു
അടുത്തറിഞ്ഞപ്പോ അല്ലെ ചേർത്തുനിർത്താൻ പറ്റുന്ന സ്വാഭാവമാണ് അവളുടെ എന്ന് മനസ്സിലായത് ?

എന്റെ സംശയം മറ്റേ രണ്ട് പെണ്ണുങ്ങൾ ആരാ എന്നാണ്
അവൻ പാർക്കിങ്ങിൽ നിന്ന് അടിച്ച പെണ്ണും അവൾ ഫോൺ വിളിച്ചു അവനെ കണ്ടു എന്ന് പറഞ്ഞ മറ്റേ പെണ്ണും ?

Sk • 21-11-2022 15:10

ബ്രോ എന്താ പറയുക വളരെ നന്നായിട്ട് ഉണ്ട് പിന്നെ ലാഗ് ഒന്നും ഇല്ല വായിക്കുമ്പോൾ ഒരു ഫീൽ ഉണ്ടെട്ടോ

വഴിപോക്കൻ • 21-11-2022 14:37

മികച്ചത്❤️
ലാഗ് ഒന്നുമില്ല ബ്രോ.നല്ല രീതിയിൽ തന്നെയാണ് കഥ പോകുമന്നത്.വായിച്ചിരിക്കാൻ നല്ല രസമുണ്ട്.തിരക്കുകൾക്കിടയിൽ ആണെങ്കിലും അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Sarath • 21-11-2022 13:41

Good please continue

devaraj • 21-11-2022 13:18

Bro oru cfnm type scene add cheyyamo

Casanova • 21-11-2022 13:08

ബ്രോ ലാഗ് ഒന്നുമില്ല അടുത്ത പാർട്ട് പെട്ടെന്ന് നന്നായിരിക്കും

Kk • 21-11-2022 12:46

Lag onnum thonneettilladey . But time eduthu ezhuthuvanel page koodi koottane . Kidu story

Rudran • 21-11-2022 12:42

ലാഗ് ഒന്നും ഇല്ല ബ്രോ ഇതുപോലെ പോയാൽ മതി പേജ് കൂട്ടി എഴുതണം എന്നു മത്രം

Njxx • 21-11-2022 12:39

ലാഗ് ഒന്നും ഇല്ല ബ്രോ. പേജ് കുറച്ച കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി ❤️

_m6_ • 21-11-2022 12:16

കൊറേ കാത്തിരുന്നു, അവസാനം കിട്ടി❣️.
Speed കൂട്ടി എഴുതണം എന്നില്ല. എങ്കിലും കൂടുതൽ lag ആകേണ്ട. തുടങ്ങിയ പോലെ പോയാൽ മതി. പിന്നെ "പോടാ കൊരങ്ങ, നീ പൊടി ബോസ്സേ, നീ പോടാ തൊഴിലാളി" ഇങ്ങനെ ഉള്ള കൊറേ സംഭാഷണങ്ങൾ വരുന്നുണ്ട്, കുറച്ചൊക്കെ ആകുമ്പോ കുഴപ്പമില്ല, but ഈ പാർട്ടിൽ അത് എടുതടിച്ചു നിൽക്കുന്നുണ്ട്.
ഈ നല്ല എഴുത്തുകാരനു കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ❣️?

RK • 21-11-2022 11:44

കഥക്ക് പുതുജീവൻ വന്ന പോലെയുണ്ട്. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.