← Back to ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Comments

ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter] · approved reader discussion

Krishna • 24-05-2024 07:46

Hello mr nigal oru adipoli writer ann athkond anelli e part vare vayich vaneth but e part veruthr kuree kali oke ketti veruthe valich nittii bad ayyii poyiii

Harry Potter • 15-01-2023 15:05

Submit ചെയ്തു. ഇന്ന് അപ്പ്രൂവ് ആയാൽ വരും, ഇല്ലെങ്കിൽ നാളെ

DDK • 15-01-2023 20:21

Climax aanu Alle bro

Ninte thantha • 15-01-2023 13:19

Inn kanumo bro ?????

Harry potter • 15-01-2023 12:12

Submit ചെയ്തിട്ടുണ്ട്

shafe • 15-01-2023 16:01

???

Babu • 15-01-2023 16:05

Tx my dear

Babu • 15-01-2023 11:23

വന്നില്ല

Doctor Love • 15-01-2023 08:07

Submit cheytho Bro ?

Nithin • 15-01-2023 11:18

Vannittillallooo

Babu • 14-01-2023 14:43

Mr Harry Potter were r u

Poli sanam • 14-01-2023 14:29

Kollaam

Mahsoom Muhammed • 09-01-2023 20:41

Next sunday ഉറപ്പല്ലേ bro, നല്ല feel ഉണ്ട് ഒരു part ഉം, so keep rocking, allways supporting

Harry potter • 08-01-2023 02:24

Next sunday ആണ്

Nithin • 08-01-2023 00:49

Nale annooo

Harry potter • 07-01-2023 00:10

അടുത്ത sunday next part submit ചെയ്യും. തിരക്കാണ്... ക്ഷമിക്കുക.

Suiiii • 06-01-2023 22:18

Kure comments kanu nee flash back etho film nin adichu
Mathiye ann ann oke…….njan ninte kadhakal oke vayichittund athil onum njan arudeyum kadhayilnino filmilnino edutha kadha kandittila…..! Pine nink oru flash back kittila nink appo ithan thoniyee enn ondel ath valiya koyapamila….. parayunnavar nthum parayatte??

Late akand next part tha bro……!

Fre_derick • 04-01-2023 23:23

Bro adutha part vegam venam

കല്ലു • 04-01-2023 07:57

സിനിമ കഥ കോപ്പി അടിക്കുന്നത് ഒരു തരം താണ പരിപാടി ആയിപ്പോയി കേട്ടോ. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഇവിടെ സൂര്യപുത്രൻ കണ്ട കൊറേ വായനക്കാർ ഉണ്ട് കേട്ടോ.

കൂട്ടുകാരൻ • 06-01-2023 23:45

സത്യം

Jack sparrow • 03-01-2023 23:19

Okk...fash back kurach koodi poyi.. Next part epo varum enn parayamo?? Daily keri nokkua but nirasha mathram... Ini ezhuthumbol at least oru 25 page engilum ezhuthanee.. Orupad undenn karuthunnu... Edak car scen l kanda girl okke varaan illee.. Speed aakkanda.. Full story venam.. Malu aayit ulla part okke payye page kooti ezhuthanam

Harry Potter Love❤️ • 06-01-2023 17:54

റഹീസ് ഉയിർ

balu • 03-01-2023 15:40

അടിപൊളിയായിരുന്നു തീരെ പ്രതീക്ഷിക്കാത്ത ഒരു ഫ്ലാഷ്പാക്ക് ആയിരുന്നു എത്രയും പെട്ടെന്ന് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Cooldude • 02-01-2023 20:37

നമ്മുടെ fav കഥയാ... പേജ് കൂട്ടി, വേഗം തന്നെ അടുത്ത ഭാഗം വരട്ടേ... കൊള്ളാം.. സൂപ്പർ ആയിട്ടുണ്ട്‌..

ആഷി • 02-01-2023 20:01

ഇഷ്ടായി?????

Praveen Alex p m • 02-01-2023 16:33

Suryaputhran cinimayude kadha alleyalla

Sk • 02-01-2023 11:44

Good

Devilpince • 02-01-2023 00:13

Njan vayichathil eniku ishattaya 2 mathe story aa ethu  nalla avadharanam next part nnu kathirikunnu

Arxh • 02-01-2023 10:23

Appo ishtapetta aadyathe story eatha???

Anoop • 02-01-2023 00:06

Bro lag aakale plzz,

✖‿✖•രാവണൻ ༒ • 01-01-2023 23:46

♥️?

വിനു • 01-01-2023 18:27

അടിപൊളി ❤

zanoob • 01-01-2023 18:15

കഥയൊക്കെ നന്നായി but ingane ulla eyuthukar ellam
vegam parts idum pinne
after 3-4 parts oru late aayi less pages vannaal pinne
pinne avar nirthi povum
angane udeshamundenkil ippoye parayanam athaanu vayikunnavarkku better

പപ്പു • 01-01-2023 18:03

2004 ആ വർഷം മാത്രം കാലഘട്ടത്തിന് യോജിച്ചത് അല്ല

Rudran • 01-01-2023 17:22

നല്ല അവതരണം ഇതും പൊളിച്ചു അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക

Loko • 01-01-2023 15:28

അടിപൊളി..❤️?

But full flashback ആയിപ്പോയി ??

Next വേഗം തരൂ... ?

ആരേലും ഒരാൾ ഇഷ്ടം തുറന്നു പറയുമോ അടുത്തെങ്ങാനും ??

Njxx • 01-01-2023 14:55

❤️❤️❤️

Suiiii • 01-01-2023 14:07

Ith full flash back ?? next part petton thatto page kottan nokado ??

ഘഡോൾഖജൻ • 01-01-2023 14:04

സൂര്യപുത്രൻ സിനിമയിലെ നായികയുടെ ഫ്ലാഷ്ബാക്ക് അതു പോലെ കോപ്പി അടിച്ചു അല്ലേ.

zanoob • 01-01-2023 21:09

????

zanoob • 01-01-2023 13:58

super aan harry

Nayana Mary • 01-01-2023 13:20

Nice story and nice narration. Keep it up... And keep going

ജോസ് • 01-01-2023 13:09

കുറേ നാളുകൾക്ക് ശേഷം വന്നു അല്ലെ
വേൾഡ് കപ്പ്‌ കഴിഞ്ഞിട്ടും കാണാത്തത് കണ്ടപ്പോ വല്ലാത്തൊരു വിമ്മിഷ്ടം ആയിരുന്നു
അടുത്ത പാർട്ട്‌ കുറച്ചൂടെ പേജ്‌ കൂട്ടാൻ ശ്രമിക്കണെ
ഒരു 30 പേജ് ഒക്കെ ഉണ്ടെങ്കിൽ പൊളിച്ചേനെ

മച്ചാൻ • 01-01-2023 12:41

അടുത്ത പാർട്ട് പെട്ടെന്ന് വേണംകേട്ടോ നന്നായിരിക്കുന്നു......

Zakir Hussain • 01-01-2023 11:29

അടിപൊളി.... ഒന്നും പറയാനില്ല

Jeru • 01-01-2023 10:32

Adutha part vegam poratte

Wikky • 01-01-2023 10:15

അടിപൊളി ?????

Harry Potter Love❤️ • 01-01-2023 10:12

പൊളി❤️. അടുത്തത് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ??❤️?.

പൊന്നു.? • 01-01-2023 10:07

കണ്ടു..... വായന പിന്നെ.

????