Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]
അവളിലായിരുന്നു. യാത്ര ചെയ്തപ്പോഴും, ഒരുമിച്ച് നടന്നപ്പോരുമൊക്കെ അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു, പക്ഷെ ഒരക്ഷരം പോലും ഞാൻ ശ്രദ്ധിച്ചില്ല. അവളുടെ ആ കടഞ്ഞെടുത്ത ശരീരവും ആ മത്ത് പിടിപ്പിക്കുന്ന വസ്ത്രവും കൂടെ ആയപ്പോൾ.. യെന്റെ കർത്താവെ…. ?.. നന്ദി ഹിൽസിൽ നിന്നിറങ്ങിയപ്പോൾ തന്നെ ലേറ്റ് ആയി. വേറെയും എവിടെയൊക്കെയോ പോകാമെന്നു അവൾ പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു, കാരണം അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എന്റെയുള്ളിൽ ചൂട് വർധിക്കുകയായിരുന്നു. തിരികെ പോകും വഴി അന്ന് ഞാനും മാളുവും ആദ്യമായി കണ്ടുമുട്ടിയ ഹോട്ടലിൽ തന്നെ കയറി ഫുഡ് കഴിച്ചു. നാളെ സച്ചു തിരിച്ചു വരുന്നതിനാൽ ഇന്ന് അവന്റെ ഫ്ലാറ്റിലേക്ക് മാറാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. ആഹാരം കഴിച്ച ശേഷം അവൾ തന്നെ എന്നെ ഫ്ലാറ്റിനു മുന്നിൽ മനസ്സില്ലാ മനസ്സോടെ ഇറക്കിവിട്ടു..
"ഏയ്.. ഫ്ലാറ്റിലേക്ക് വരുന്നോ…ഒരു ചായ കുടിച്ചിട്ട് പോകാം..
"മ്മ്.. ഓക്കേ.
ഫ്ലാറ്റിലേക്കെത്തിയ ഞങ്ങൾ കുറച്ചുനേരം ചായയും കുടിച് എന്തൊക്കെയോ പറഞ്ഞു സമയം കളഞ്ഞു.
"മാളു…
"Mmm..
"നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ…
"അത്…ഉണ്ട്…. നിനക്കോ…
"മ്മ്മ്..
"എന്താ.. കേൾക്കട്ടെ…
"ആദ്യം നീ പറ..
"നോ.. നീ പറ…
അല്പം വിക്കി വിക്കി ഞാൻ സംസാരിച്ചു തുടങ്ങി.."അത് …. ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ്…തെറ്റാണെങ്കിൽ സോറി.."
"മ്മ്.. പറയു…
"അത്…മാളു…ഐ…
"ഐ ലൗ യൂ ശിവ "ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ മാളു പറഞ്ഞു.
"ങേ ".. ഞാൻ ഞെട്ടലിൽ അവളെ നോക്കി..
മാളു :-ഐ ലൗ യൂ….. ഡു യൂ ലൗ മീ..
തിരിച്ചു
💬 Comments
View all comments