0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് [Harry Potter]

Author : Harry Potter Read All Parts 1.9K

ഒരു ട്രിവാൻഡ്രം ബേസ്ഡ് കമ്പനിയിൽ ആയിരുന്നു ജോലി. സാലറി ഒരു 40 k ഒക്കെ ഉള്ളു. ഒരു ഡീസന്റ് സാലറി പാക്ക് & ലൈഫ് ആയിരുന്നെങ്കിലും ഞാനതിൽ ഹാപ്പി അല്ലായിരുന്നു. ആ കമ്പനിയിൽ നിന്നാൽ വലിയ കരിയർ വളർച്ച ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഞാൻ വേറെ കുറേ കമ്പനീസ് നോക്കാൻ തുടങ്ങി. ആ സമയത്താണ് ബാംഗ്ലൂരിൽ ഉള്ള എന്റെ ഫ്രണ്ട് സച്ചു അവന്റെ കമ്പനിയിലെ ജോബ് വാക്കൻസി കാര്യം പറഞ്ഞത്.ഞാൻ അവരുടെ HR ന്റെ ഒപ്പം ഒരു ഓൺലൈൻ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. സംഭവം സെറ്റ്. ജോബ് റെഡി. സാലറിയും ഏകദേശം 1 lac ഉണ്ട്.2 ഇയർ എക്സ്പീരിയൻസ് ഉള്ളത് നന്നായി.ഒരു മാസത്തിൽ ജോയിൻ ചെയ്യാൻ പറഞ്ഞു. വീട്ടിലും എതിർപ്പൊന്നുമില്ല. നീ എങ്ങനായാലും നന്നായി ഇരുന്നാൽ മതി എന്ന മൈൻഡ് ഉള്ള വീട്ടുകാർ ആയോണ്ട് ആൾ ഓക്കേ ?.

എന്റെ ബാംഗ്ലൂർ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്ക സീൻ ആണ് നിങ്ങളിപ്പോൾ കണ്ടത്.

പെട്ടെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞത് കൊണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തപ്പോൾ RAC സീറ്റ്‌ ആണ് കിട്ടിയത് (അതായത് ഒരു സീറ്റ്‌, 2 പേർ.പകൽ ഒരു ബർത്ത് രണ്ട് സീറ്റായി മടക്കും. രാത്രി ആ രണ്ട് സീറ്റ്‌ ഒറ്റ ബർത്ത് ആക്കും. അറിയാത്തവർ ഒന്ന് ഗൂഗിൾ ചെയുക.).

എന്തായാലും തിരക്ക് കുറവാണ്. എന്റെ സീറ്റ്‌ നമ്പർ 30 ആണ് എന്റെ ഓപ്പോസിറ്റ് 31.

കുറച്ച് നേരം ഹെഡ്സെറ്റിലെ പാട്ടും കെട്ട് പുറത്തെ കാഴ്ചകളും കണ്ട് ഞാനങ്ങനെ ഇരുന്നു…പിന്നെ അല്പസമയം കിടന്നുറങ്ങി. ട്രെയിനിലെ ഫുഡിന്റെ ക്വാളിറ്റി അറിയാവുന്നത്

💬 Comments

View all comments