0%

Chapter Title : ബാംഗ്ലൂർ ദൃശ്യം 1 [Sundaran]

Author : kkstories Read All Parts 1.8K

ചായ കുടിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒള്ള ഷെഫീഖ് വന്നു.

എന്നോട് ചോദിച്ചു.

"എന്താ ദൃശ്യെ ക്ലാസ്സിൽ കേറിയില്ലേ."

ഞാൻ : കെട്ടിയില്ലെടാ. വന്നപ്പോൾ താമസിച്ചു പോയി.

ഷഫീഖ് : ആണോ.... ഞാനും താമസിച്ച വന്നേ അതോണ്ട് എന്നേം കേറ്റിയില്ല.

ഞാൻ: അടിപൊളി....."എന്നും പറഞ്ഞു ചിരിച്ചു."

ഷഫീഖ് : നീ ചോദിക്കുമ്പോൾ നിന്റെ കവിളത്തെ നുണക്കുഴി കാണാൻ നല്ല ഭംഗിയാ.

എനിക്ക് നാണം വന്നു.

ഞാൻ : ഓഹോ....

ഷഫീഖ് : ശെരിക്കും പറഞ്ഞതാ..... ഞാൻ കൊറേ ദിവസമായി നിന്നോട് ഒരു കാര്യം പറയണമെന്ന് കരുതിയിട്ട്.

ഞാൻ : എന്താ ഷെഫീ.... എന്ത് കാര്യം. പറ കേൾക്കട്ടെ.....

ഷഫീഖ് : എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ.... I love you ദൃശ്യ.....

ഞാൻ ആകെ കിളി പോയ പോലെ ഇരുന്ന്.

" നീ ഇത് ശെരിക്കും ആലോജിച്ചിട്ടു പറഞ്ഞാൽമതി " എന്നും പറഞ്ഞു അവൻ പോയി.

ഞാൻ അന്ന് ക്ലാസ്സിൽ കേറിയില്ല നേരെ റൂമിലേക്ക്‌ പോയി. വൈകിട്ട് കൂട്ടുക്കാർ വന്നപ്പോൾ ചോദിച്ചു.

അമൃത : നീ എന്താ ക്ലാസ്സിൽ കേറാഞ്ഞേ

ഞാൻ: ഞാൻ തിരിച്ച് പൊന്നു.

ബിബിയ : അതെന്താ.

ഞാൻ : അതുപിന്നെ....

ജാസ്മിൻ : എന്തുപറ്റി.....

ഞാൻ : എടി എന്നെ ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ഞാൻ നേരെ ക്യാന്റീനിൽ പോയി. അവിടെ വെച്ച് ആ ഷഫീഖ്

എന്തുപറ്റി നിന്നെ കേറി പിടിച്ചോ.... അമൃത ഇടെക്കേറി പറഞ്ഞു..

അപർണ : ചുമ്മായിരിക്കടി അവൾ പറയട്ടെ.

ഞാൻ : അവൻ എന്നെ പ്രൊപ്പോസ് ചെയ്തു.

എല്ലാവരും ചിരിച്ചുകൊണ്ട്

💬 Comments

View all comments