Chapter Title : ബാംഗ്ലൂർ ലൈഫ് [Renjith]
എഴുന്നേറ്റ് ഞാൻ ജോലിക്ക് പോവാം എന്ന് വിചാരിച്ചു കുളി എല്ലാം കഴിച്ചു. എനിക്ക് വല്ലാത്ത ഒരു ഭയം. ഞാൻ രണ്ടും കൽപ്പിച്ചു ജോലിക്ക് ഇറങ്ങി.. ബസ്സ് സ്റ്റോപ്പിൽ പോയി. ചേച്ചിയെ വിളിക്കാൻ നിന്നില്ല. ഞാൻ ബസ്സ് കേറി നേരെ മാളിൽ എത്തി. കടയിൽ ചെന്നപ്പോൾ ഇട ദിവസം ആയതുകൊണ്ട് അധികം തിരക്ക് ഇല്ല. ഞാൻ നോക്കിയപ്പോൾ കൗണ്ടറിൽ ചേച്ചി ഇല്ല. ഞാൻ എല്ലാവരോടും അന്നേഷിച്ച്. ചേച്ചിയുടെ ഫോണിൽ വിളിച്ച് അപ്പൊൾ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഞാൻ വീണ്ടും ചേച്ചിയുടെ ഫോണിൽ വിളിച്ച് റിംഗ് ഉണ്ട്. ഫോൺ എടുക്കുന്നില്ല. അവസാനം ഞാൻ whatsup ഒരു മെസ്സേജ് കൊടുത്തു. ചേച്ചി ഫോൺ എടുക്കുമോ എന്ന്... അത് കണ്ടതും ചേച്ചി തിരിച്ചു വിളിച്ചു.
ചേച്ചി: എന്താ മെസ്സേജ് അയച്ചത്...
ഞാൻ: വെറുതെ
ചേച്ചി: ഇപ്പൊൾ സമാധാനം ആയോ...ആഗ്രഹം എല്ലാം തീർന്നില്ലേ...
ഞാൻ: സോറി ചേച്ചീ...
ചേച്ചി: അത് മതി എന്ത് തോന്നിവാസം ചെയ്തിട്ടും പറയാൻ ഉള്ള വാക്ക് ആണല്ലോ സോറി..ഞാൻ നിന്നോട് കാലു പിടിച്ചു പറഞ്ഞത് അല്ലേ വേണ്ട വേണ്ട എന്ന്..ഇപ്പൊൾ മതിയായില്ലേ...
ഞാൻ: ഞാൻ ഇന്ന് വീട്ടിൽ വന്നാൽ വാതിൽ തുറക്കുമോ ഒരു കാര്യം പറയാൻ ആണ്...
ചേച്ചി:ഇല്ല..ഇനി മതി ഈ ബന്ധം...
ഞാൻ: please ചേച്ചി ഒരു കാര്യം അറിയാൻ ആണ്...അത് കഴിഞ്ഞാൽ പിന്നെ ഞാൻ ശല്ല്യം ചെയ്യില്ല...
ചേച്ചി: എന്താ കാര്യം നി അത് പറ...
ഞാൻ: അത് നേരിട്ട് പറയാൻ ഉള്ളത് ആണ്...
ചേച്ചി: വേണ്ട...ഇങ്ങോട്ട് വരേണ്ട...
ഞാൻ: ശെരി... എനിക്ക്
💬 Comments
View all comments