Chapter Title : ബാംഗ്ലൂർ ലൈഫ് [Renjith]
ഫ്രണ്ട്ഷിപ്പ് ആയി തുടങ്ങി. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് പോവുമ്പോൾ ചേച്ചി സ്കൂട്ടറിൽ വന്നു എൻ്റെ അടുത്ത് നിർത്തി.. ബസ്സ് സ്റ്റോപ്പിൽ ഇറക്കം കേറാൻ പറഞ്ഞു... ഞാൻ ചേച്ചിയുടെ ഒപ്പം വണ്ടിയിൽ കയറി.
ഞാൻ പോവുന്ന വഴിക്ക് ചേച്ചിയോട് ഓരോന്ന് സംസാരിച്ചു. ചേച്ചി പുറത്ത് ഒരു ബാഗ് ഇട്ടിട്ടുണ്ട്.ഒരു ജാക്കി വരെ കിട്ടി ഇല്ല... പിന്നിട് അത് ഒരു പതിവ് ആയി...എന്നും എന്നെ ബസ്സ് സ്റ്റോപ്പിൽ ചേച്ചി കൊണ്ട് വിടും...
ഒരു ദിവസം ചേച്ചിയോട് ഞാൻ whatsup നമ്പർ ചോദിച്ചു. ചേച്ചി എനിക്ക് നമ്പർ തന്നു... ഞാൻ വീട്ടിൽ പോയി ചേച്ചിക്ക് മെസ്സേജ് അയച്ചു. ഒരു reply ഇല്ല... പിറ്റേന്ന് കണ്ടപ്പോൾ ഞാൻ പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു ഞാൻ അങ്ങനെ whatsup ഉപയോഗം ഒന്നും ഇല്ല എന്നൊക്കെ...എന്നാലും ഞാൻ എന്നും ഗുഡ് മോണിംഗ് ഗുഡ് നൈറ്റ് എല്ലാം അയക്കൽ തുടർന്ന്...
ഒരു ദിവസം ഞാൻ ഷോപ്പിൽ ചെന്നപ്പോൾ സാർ എന്നെ ഓഫീസിൽ വിളിച്ചു എന്നെയും കുറച്ചു ആൾക്കാരെ ഞങളുടെ തന്നെ വേറെ ഷോപ്പിൽ മാറ്റാൻ പോവാണ് എന്ന് പറഞ്ഞു. എല്ലാവർക്കും അത് വളരെ വിഷമം ആയി... ഞാനും കുറച്ചു ഹിദ്ധിക്കാർ ആയിരുന്നു ലിസ്റ്റില് ഉള്ളത്...
വിഷമത്തോടെ ഞാൻ നിന്നു.. സാർ ഞങ്ങളോട് നാളെ തന്നെ അവിടെ ജോലിക്ക് കേറാൻ പറഞ്ഞു. ഞങൾ നല്ല ജോലിക്കാർ ആയതുകൊണ്ട് അവടെന്ന് മാറ്റിയത്... അവിടെ ഉള്ളത് പുതിയ ആൾക്കാർ ആണ്...അവർക്ക് ഒന്നും അറിയില്ല...
അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി...എല്ലാവരും വന്നു എന്നെ കെട്ടി പിടിച്ചു കരഞ്ഞു. പക്ഷേ വിനിത
💬 Comments
View all comments