0%

Chapter Title : ബാംഗ്ലൂർ മാജിക് മൊമെന്റ്സ് 3 [Sherin]

Author : kkstories Read All Parts 1.5K

ഞാൻ റെഡി ആൺ

അജു : ഞാൻ വർക്ക് ഒന്ന് ബ്രീഫ് ചെയ്യാം

അങ്ങനെ അജു എനിക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. കുറച്ചു മെയിൽ ചെക്ക് ചെയ്തു ഫോളോ അപ്പ് ചെയ്യാനാണ്  അധികവും. പിന്നെ എംപ്ലോയീസ് ന്റെ വർക്ക് ഫ്‌ലോ മോണിറ്റർ ചെയ്യാനും കുറച്ചു ബാങ്ക് അക്കൗണ്ട്സ് കൈകാര്യം ചെയ്യാനും

അജു : പിന്നെ മെയിൻ ആയിട്ടുള്ള കാര്യം, ഇവിടെ ആരും ആയിട്ട് ഫ്രണ്ട്ഷിപ് വേണ്ട. ഞാൻ കുറച്ചു confidential ആയിട്ടുള്ള കാര്യങ്ങൾ ഷെയർ ചെയ്യും അത് എംപ്ലോയീസ് നോട് പറയാൻ പാടില്ല

ഞാൻ : ഓക്കേ

അത് ഒരു ഇൻവെസ്റ്റ്മെന്റ് ട്രേഡിങ്ങ് കമ്പനി ആയിരുന്നു. അവൻ പല രാഷ്ട്രീയ കാരുടെ പൈസ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഉച്ച ആയി.

അജു : എന്നാൽ ഞങ്ങൾക്കു ഇറങ്ങിയാലോ, ഫുഡ് കഴിച്ചു റൂം ള്ള ഡ്രോപ്പ് ചെയ്യാം. ബാക്കി വീട്ടിൽ ഇരുന്നു നോക്കിയാൽ മതി.

ഞാൻ : ഓക്കേ,

അങ്ങനെ ഞങ്ങൾ അവിടുന്നു ഇറങ്ങി

കാർ ൽ യാത്ര തുടങ്ങി

എനിക്ക് പൈസ ക്ക് ബുദ്ധിമുട്ട് ഉണ്ട് സാലറി അഡ്വാൻസ് ചോതിച്ചല്ലോ എന്ന് വിചാരിച്ചപ്പോൾ തന്നെ ഇങ്ങോട് ചോദിച്ചു

അജു  : എന്തേലും ഹെല്പ്  വെണ്ണേലും ചോദിച്ചോ,

എന്റെ ഫേസ് കണ്ടു മനസിലാക്കിയത് ആണെന്ന് തോന്നി പോയി

ഞാൻ : യെസ് , സാലറി അഡ്വാൻസ് ആയി കിട്ടിയാൽ ബെറ്റർ ആയിരുന്നു

അജു : ഞാൻ gpay ചെയ്യാം, സാലറി ആയിട്ട് കൂട്ടേണ്ട

അങ്ങനെ 10,000 എന്റെ അക്കൗണ്ട് ല്ലേക് ഇട്ടു തന്നു

💬 Comments

View all comments