0%

Chapter Title : ബാംഗ്ലൂർ മാജിക് മൊമെന്റ്സ് 3 [Sherin]

Author : kkstories Read All Parts 1.5K

ഡാ താൻ ഡ്രിങ്ക്സ് കഴിക്കുവോ

ഞാൻ : ചെറുതായിട്ട് , ഇപ്പൊ അടുത്തു തുടങ്ങിയതേ ഉള്ളു

അജു : എന്നാൽ ഞാൻ ഒരു ചെറുത് ഒഴിക്കട്ടെ

ഞാൻ : വേണ്ടാന്ന് തോന്നുന്നു, എനിക്ക് ഒറ്റക് അടിക്കാൻ പേടിയാ ഫ്രണ്ട്‌സ് ഒന്നും ഇല്ലാതെ

അജു : അതിന് ഞാൻ ഇല്ലേ ഇവിടെ എന്നെ വിശ്വാസം ഇല്ലേ

ഞാൻ : അത് ..

ശെരിക്കും അവനെ വിശ്വസിക്കാതെ ഇരിക്കാൻ ഒരു റീസൺ മ്മ് ഇല്ലായിരുന്നു.

അത്രയും അമൌന്റ്റ് ഉള്ള ബാങ്ക് ഡീറ്റെയിൽസ് വരെ എനിക്ക് തന്നു. എന്നിട്ട് ഞാൻ അവനെ വിശ്വസിചില്ലേൽ

ഞാൻ ഓക്കേ ഒഴിച്ചോളു എന്ന് പറഞ്ഞു

അവൻ 2 ഗ്ലാസ് ലായി ഹോട് തന്നെ ഒഴിച്ചു. അതിന്റെ ബോക്സ് തന്നെ കണ്ടിട്ട് വെല്യ വില കൂടിയ ഐറ്റം ആണെന്ന് മനസിലായി

ഞാൻ ചെറുതായി ഒന്ന് സിപ് ചെയ്തു

നല്ല സ്മൂത്ത് സാദാനം

ഞാൻ : താങ്ക്സ് ഫോർ ദി ഡ്രിങ്ക്സ്

അജു : യു allways വെൽക്കം

അങ്ങനെ ഞങ്ങൾ 2 പേരും ആസ്വദിച്ച് കുടിച്ചു തുടങ്ങി

അപ്പോഴാണ് ഫുഡ് വന്നത്

അതിലെ ചിക്കൻ 65 എടുത്തു റൗച്ചിങ്‌സ് ആയി വെച്ച്

വീണ്ടും അടിക്കാൻ തുടങ്ങി

നല്ല സ്മൂത്ത് ആയത് കൊണ്ട് തന്നെ മെല്ലെ മെല്ലെ ആൺ കിക്ക് ആയി തുടങ്ങിയത്

ഒരു 4-5 എങ്ങാനം അകത്തായിട്ടുണ്ട്.

ഞാൻ വല്ലാതെ ഒരു മൂഡ് ലക് പോയി

അവൻ എന്നെ നോക്കി ചിരിക്കുന്നുണ്ട്

ഞാൻ : എന്താണ് ഒരു കള്ള ചിരി

അജു : ഒന്നും ഇല്ല ,

💬 Comments

View all comments