0%

Chapter Title : ബാംഗ്ലൂർ നൈറ്റ്സ് 2 [ബെർലിൻ]

Author : Kambikathakal Read All Parts 379
പ്രൊജക്റ്റ് നു വേണ്ടി ബാംഗ്ലൂർ വന്നതാ, ഇവിടെ ഒരു മാസം കാണും ഞങ്ങൾ" റിതികയേ പരിചയപെടുത്തികൊണ്ടു ഗൗതം പറഞ്ഞു. ശ്രുതി അസൂയയോടെ അവളെ ഒന്ന് നോക്കി. "നമുക്ക് പോകണ്ടേ ശ്രുതി താമസിച്ചു" ആൻസി ചേച്ചി ശ്രുതിയെ വിളിച്ചു. "നിങ്ങൾ ബിസി ആണെങ്കിൽ വിട്ടോ, നമുക്ക് പിനീട് എവിടെയെങ്കിലും വെച്ച് കാണാം" ഗൗതം പറഞ്ഞു. "അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഈ ശനിയാഴ്ച നമുക്ക് എല്ലാവര്ക്കും കൂടെ ഞങ്ങളുടെ അപാർട്മെന്റ് ഇൽ മീറ്റ് ചെയ്യാം, നിങ്ങൾ രണ്ടു പേരും ഫാമിലി ആയി വാ" അവരെ നോക്കി ഗൗതം പറഞ്ഞു. "എടാ ഞങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് പറയാം, ഞങ്ങളുടെ കൂടെ ഒരു ഫാമിലി കൂടെ ഉണ്ട്, വരുമെങ്കിൽ അവരും കാണും" ശ്രുതി പറഞ്ഞു. "അതൊന്നും കുഴപ്പമില്ല നീ ഇന്ന് രാത്രി കൺഫേം ചെയ്താൽ മതി, ഇതാണ് എന്റെ നമ്പർ നമ്പർ" എന്ന് പറഞ്ഞു ഗൗതം നമ്പർ കൈ മാറി. "എന്നാൽ ഞങ്ങൾ പോകട്ടെ, ബൈ" എന്ന് യാത്ര പറഞ്ഞു അവർ പിരിഞ്ഞു. മെട്രോ ട്രെയിൻ ഇൽ  കയറിയ ഉടനെ, "എടി പെണ്ണെ നിന്നെ ഇത്രയും സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ, ആരാടി അവൻ നിന്റെ?" കളിയാക്കികൊണ്ടു ആൻസി ചേച്ചി ചോദിച്ചു. "ചേച്ചി അവനാണ് എന്റെ ആദ്യത്തെ ക്രഷ്, ഞാൻ ആദ്യമായിട്ട് ആഗ്രഹിച്ച പുരുഷൻ" അവൾ പറഞ്ഞു. "ആഹാ പറയ് പിന്നെ എന്ത് പറ്റി?" ആകാംഷയോടെ ചേച്ചി ചോദിച്ചു. “എന്നിട്ടു എന്താകാൻ, അവൻ ക്ലാസ്സിലെ റോമിയോ ആയിരുന്നു എല്ലാ പെണ്ണുങ്ങളും അവന്റെ പുറകെ ആയിരുന്നു, അവൻ എന്നെ മൈൻഡ് പോലും ചെയ്തില്ല”

💬 Comments

View all comments