0%

Chapter Title : ബാംഗ്ലൂർ നൈറ്റ്സ് 2 [ബെർലിൻ]

Author : Kambikathakal Read All Parts 386
"ഞങ്ങൾ ഹാപ്പി ആണ്, ശ്രുതി നല്ലൊരു കുട്ടി ആണ്, ഞാൻ ഒരുപാട് ഹാപ്പി ആണ് അവളെ കിട്ടിയതിനു" വളരെ ആത്മവിശ്വാസത്തോടെ കാർത്തിക് പറഞ്ഞു. കാർത്തിക്കും ഗൗതവും സംസാരിക്കുന്നത് ശ്രുതി ദൂരെ നിന്ന് നോക്കികൊണ്ട്‌ നിന്നു, അവൾക്കു ചെറിയൊരു പേടി പോലെ. അങ്ങനെ എല്ലാവരും വട്ടം കൂടി ഇരുന്നു ആഹാരവും ബിയർ ഉം കുടിച്ചു കഥകൾ പറഞ്ഞോട് ഇരുന്നു. എല്ലാവരും പല കഥകൾ പറഞ്ഞു ചിരിച്ചു കൊണ്ട് ഇരുന്നു. നിഹയും കാർത്തിക്കും കോളേജിലെ കഥകളും, ശ്രുതിയും ഗൗതവും സ്കൂൾ കഥകളും, സേവ്യർ അങ്കിൾ ഉം ആൻസി ചേച്ചിയും ബാംഗ്ലൂർ  കഥകളും, ഫിറോസ് നാട്ടിൻ പുറത്ത കഥകളും പറഞ്ഞുകൊണ്ടിരുന്നു. റിതിക വല്ലാതെ ഒറ്റപ്പെട്ട പോലെ ഇരുന്നു, അപ്പോഴത്തെ ആ ജോളി മൂഡിൽ ആരും അത് ശ്രദിച്ചില്ല. ഗൗതം പോലും റിതികയേ ശ്രദിച്ചില്ല. "ഒന്ന് നിർത്തുമോ, കുറെ നേരമായി കോളേജ് ഉം സ്കൂൾ ഉം ഒക്കെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു, നിങ്ങള്ക്ക് ഒന്നും ബോർ അടികുന്നില്ലേ" റിതിക
പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു. എല്ലാവരും നിശബ്ദമായി "ഇതൊക്കെ പറയുമ്പോൾ ഒരു രസമല്ലേ" എന്ന് ഫിറോസ് ചിരിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ ഇത്രയും രസം മതിയോ, അതോ ഇനിയും വേണോ?" അവൾ ഒരു തണുത്തിട്ടു ചോദിച്ചു. "അതിനിപ്പോ എന്ത് ചെയ്യും?" ആൻസി ചേച്ചി ചോദിച്ചു. "നമുക്ക് വല്ല ദംശരദ്‌സ് കളിക്കാം", നിഹ പറഞ്ഞു. "അതൊന്നും വേണ്ട നമുക്ക് താക്കോലുകളുടെ കളി കളിക്കാം" ഒരു കള്ളച്ചിരിയോടെ റിതിക പറഞ്ഞു. "റിതിക അതൊന്നും വേണ്ട ഇവർ അങ്ങനെ ഉള്ള ആൾക്കാർ അല്ല" ഗൗതം ഉടനെ റിതികയേ വഴക്കു പറഞ്ഞു. "എന്താ ഇവർക്ക്

💬 Comments

View all comments