Chapter Title : ബാംഗ്ലൂർ തന്ന സൗഭാഗ്യം 1
തെറ്റ് എന്റെ ഭാഗത്തുനിന്നും കണ്ടു പിടിച്ചു നല്ല ചീത്ത പറയുമായിരുന്നു.. പിന്നെ ചീത്ത മുഴുവൻ ഇംഗ്ലീഷ് ആയതു കൊണ്ട് എനിക്ക് വലിയ പ്രശ്നം ഇല്ലായിരുന്നു പകുതിയും മനസിലാകില്ല എന്നത് തന്നെ കാരണം.. അവസാനം എല്ലാം കേട്ടു കഴിയുമ്പോൾ ഒരു "സോറി മാഡം" പറഞ്ഞു ക്യാബിനിൽ നിന്നും ഞാൻ ഇറങ്ങി പോരും..


💬 Comments
View all comments