0%

Chapter Title : ബാംഗ്ലൂർ വാല 2

Author : shiyas Read All Parts 440

tannu)
ആപ്പ : ഒക്കെ ഇപ്പോൾ പുറത്തു പോകുമ്പോയും നീ പൂട്ടണം. വലതു സൈഡ് ഉള്ള കെട്ടിത്തടത്തിന്റ റൂം കാർക്ക് നമ്മുടെ വീടിന്റ മുകളിൽ വരാൻ  സാദിക്കും.
ഞാൻ :ആ ഓക്കേ.
അങ്ങനെ ഞാൻ മുകളിലേക്ക് പോയി.  അപ്പോയാണ് ആപ്പ പറഞ്ഞ ആ കാര്യം ശ്രദ്ധിച്ചത്. വലതു സിഡിയിൽ 2ആമീൻ നിലയും ഇതും തമ്മിൽ ഒരു 30 C M  അകലം മാത്രമേ ഉള്ളു.  ശെരിക്കും സുഗമായിട്ട് ഞങ്ങലെ വീട്ടിൽ വരാം .

ഞാൻ റൂം തുറന്നു നോക്കി  ഒരു ബെഡും ടേബിൾ ഉണ്ട്. ഞാൻ ഒന്നും ഫുൾ ക്ലീൻ ആക്കി  സെറ്റ് ചെയ്തു.എന്റ ഡ്രെസ്സും ബുക്‌സും എടുത്തു അടക്കി വെച്ചു.
ഞാൻ തയേക്ക് പോയി.
അമ്മായി അപ്പോയെക്കും എത്തിയിരുന്നു. ഞാൻ വേഗം ടീവി ഓൻ ചെയ്തു കാണാൻ തുടങ്ങി. വെറുതെ ചാനൽ മാച്ചുക എന്നല്ലാണ്ട് നല്ല ഒരു പോഗ്രാം ഇല്ല. 7മണി ആയപ്പോയേക്കും
ആപ്പ ഓഫീസിൽ പോകാൻ റെഡി ആയി 7:10 നു ആണു ക്യാബ് വരിക.
ആപ്പ പോയപ്പോയേക്ക് ഞാൻ പുറത്തു പോയി ഒരു പാക്ക് സിഗരറ്റ് വാങ്ങി മുകളിലെക്ക് പോയി.  ഒരു സിഗരറ്റ് കത്തിച്ചു. മെല്ലെ വലിച്ചു കൊണ്ടിരുന്നപ്പോൾ അപ്പറത്തുള്ള റൂമിൽ ആൾക്കാർ വരുന്നത് കണ്ടത്.  കണ്ടിട്ട് ഒരു ഹിന്ദി ഫാമിലി ആണ്.  ഒരു 50 വയസിനു മുകളിൽ തോന്നുന്നു ഒരാൾ.  അയാളുടെ ഭാര്യ കാണാൻ 35 വയസ് തോന്നുന്നു (ഹിന്ദി സീരിയൽ കാണുന്ന അമ്മായി അമ്മ യേ പോലെ )
കൂടെ ഒരു 16 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും 7 വയസ്സ് തോന്നഉന്ന ആണ് കുട്ടിയും.ഞാൻ സിഗരറ്റ് അവർ കാണാതെ നിലത്തു ഇട്ടു  കെടുത്തി. പിന്നെ അവർ എന്നെ ഒന്ന് നോക്കി റൂമിലേക്ക് കയറി.

"ഷിയാസ്‌ ഡാ ഷിയാസ് " എന്ന വിളികേട്ടതു.  അമ്മയി തായെന്നു വിളിക്കുന്നു .  ഈ പുറി എന്തിനാ വിളിക്കുന്നെ എന്ന് മനസ്സിൽ വിചാരിച്ചു. തായീക്ക് പോയി. അമ്മായി  : ഡാ ആ ദോശ ഒന്ന് ചുടാൻ സഹായിക്കു.
ഞാൻ അങ്ങനെ മാവ് എടുത്തു ചുടാൻ തുടങ്ങി.
അമ്മായി : സ്കൂൾ ഒക്കെ എങ്ങനെ ഇഷ്ടപ്പെട്ടോ.. ?
ഞാൻ : മ്മ്മ്മ്.
അമ്മായി : നാളെ അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത്.. ?
ഞാൻ : ആ.
അമ്മായി : നിന്നെ എന്തിനാ നാട്ടിലെ സ്കൂളിൽ നിന്നും പുറത്താക്കിയത്.. ?അടിപിടി തന്നെയാണോ.. ?

💬 Comments

View all comments