Chapter Title : ബാംഗ്ലൂർ വാല 3
വാങ്ങി കൊടുത്തു. " ഞാൻ ബില്ല് പേ ചെയ്തു. .
പ്രീത : നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോ.. ?.
ഞാൻ : ഇല്ല. നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ. ?
പ്രീത : ലവ് എനിക്ക് ഇന്റർസ്റ് ഇല്ല.
ഞാൻ : അത് എന്തേ.. ?
പ്രീത : നോതിംഗ്.
പിന്നെ എന്തക്കയോ പറഞ്ഞു ഫുഡ് കഴിച്ചു ക്ലാസ്സിലെക്കു വിട്ടു. അങ്ങനെ ഓരോ ക്ലാസ്സ് കഴിഞ്ഞു. ലാസ്റ്റ് ലോങ്ങ് ബെൽ അടിച്ചു.
പ്രീത : നീ പോകല്ലേ ഞാനും വരുന്നു.
ഞാൻ : വേഗം വാ
പ്രീത : നിനക്ക് എന്താടാ ഇത്രതിരക്ക്.. ?
ഞാൻ അപ്പോയാ ഓർത്തത് അവിടെ പോയിട്ട് എന്താക്കാനാ.. !
ഞാൻ : ഒന്നും ഇല്ല
പ്രീത : വാ പോകാം.
ഞാൻ :ഒക്കെ.
അങ്ങനെ നങ്ങൾ നടന്നു.
സ്കൂൾ മെയിൻ ഗേറ്റ് എത്തിയപ്പോയേക്കും. ഡീ.. പ്രീത ഞാനും വരുന്നു. ഞാൻ ആ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.
പ്രീത : ഇത് എന്റ അയൽവാസി. "രശ്മി"
ഞാൻ :ഓഹ്. "ഹായ് ഐ എം ഷിയാസ്"
രശ്മി : ഹായ്. ഐ ആം രശ്മി. C1D(കോമെയ്‌സ് +1 ഡിവിഷൻ D)
ഞാൻ : C2B
പ്രീത, : എന്റ ക്ലാസ്സിൽ തന്നേ.
അങ്ങനെ ഞങ്ങൾ 3പേരും നടക്കാൻ തുടങ്ങി.
ഒരു സിഗേരറ്റ് ഷോപ്പ് കണ്ടപ്പോൾ ഞാൻ : ഞാൻ 1 കിങ്‌സ് വാങ്ങട്ടെ.
പ്രീത : അതെന്താ നീ ഒറ്റക്ക് വലിക്കുന്നേ. ?3 എണ്ണം വാങ്ങിക്കോ ലൈറ്റ് മതി.
ഞാൻ ഒരു അമ്പരപ്പോടെ 3
💬 Comments
View all comments