0%

Chapter Title : ബാംഗ്ലൂർ വാല 7

Author : shiyas Read All Parts 631

ബാംഗ്ലൂർ വാല 7

Bangalore wala Part 7 bY Shiyas | Previous Parts

നിങ്ങളുടെ വിലയേറിയ കമന്റ്‌കൾക്ക് ഒരായിരം നന്ദി. ഈ കഥ മുൻപുള്ള പാർട്ട്‌ വായിക്കത്തവർ അത് വായിച്ച ശേഷം ഇതു വായിച്ചാൽ നന്നാവും.


വീഡിയോ കാൾ ചെയ്തത്  പ്രീതി ആയിരുന്നു.
പിന്നെ രശ്മി യുടെ ഒരു "Hi" മെസ്സജ് ഉം കിടപ്പുണ്ട്
രണ്ടാളുടെയും ലാസ്റ്റ് സീൻ 45 മിനിട്സ് ago എന്ന് കാണിച്ചത് കൊണ്ട് പിന്നെ കാൾ ചെയ്യാൻ നിന്നില്ല.  വേഗം തന്നെ സുഖ നിദ്രയിൽ ആണ്ടു.

അങ്ങനെ രാവിലെ 7 മണി ആകുമ്പോൾ ഉണർന്നു. മെല്ലെ ഫ്രഷ് ആകാൻ തായേക്ക് നീങ്ങി. പോകുന്ന വഴി അഖില ഉണ്ടോ എന്ന് നോക്കി അവളെ പുറത്തുകണ്ടില്ല ചിലപ്പോൾ സ്കൂളിൽ പോയിട്ടുണ്ടാവും. ഞാൻ തായെ ചെന്നിട്ടു ബാത്റൂമിൽ കയറി. പിന്നെ നല്ല ഒരു കുളി പാസ്സാക്കി. ഞാൻ ബാത്രൂമിൽ നിന്നും ഇറങ്ങി. അമ്മായി കിച്ചണിൽ നിന്നും എന്തക്കയോ ഉണ്ടാക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അമ്മായി. ഉറക്കെ ദേഷ്യപെടുന്ന പോലെ..
അമ്മായി : ഡാ ഫുഡ്‌ ടേബിൾ മേലെ ഉണ്ട് വേണമെങ്കിൽ കഴിച്ചോ.. ? ( ഇതും പറഞ്ഞു കണ്ണ്‌ ഇറക്കി കാണിച്ചു. ) എന്നിട്ട് ഒരു ഗ്ലാസ്‌ പാൽ കാണിച്ചു ഇതു കുടിക്കണം എന്ന് ആംഗ്യം കാണിച്ചു.
ഞാൻ : (ആ എന്ന് തലയാട്ടി )
കൈ കയുകാൻ കിച്ചണിൽ കയറി. എന്നിട്ട് മെല്ലെ
" ആപ്പ ഉറങ്ങുകയാ.. ?" എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
അതെ സ്വരത്തിൽ "ഉറപ്പില്ല ഞാൻ എഴുന്നെൽക്കുന്പോൾ

💬 Comments

View all comments