0%

Chapter Title : ബാംഗ്ലൂർ വാല 7

Author : shiyas Read All Parts 651

റൂം ഒക്കെ വൃത്തിയാക്കി ഇരിക്കുന്നു.  അവൾ നേരെ ബാത്‌റൂമിൽ കയറി.
മുത്രം ഒക്കെ തുടച്ചു വൃത്തി ആക്കി.  ബെഡ് ഷീറ്റ് ഒക്കെ നേരയാക്കിയിരുന്നു.
ഞാൻ ബെഡ്ൽ ഇരുന്നു അവളുടെ ലാപ്ടോപ് ഓപ്പൺ ചെയ്തു കൊണ്ടിരുന്നപ്പോൾ തായേ ആക്ടിവയിടെ സൗണ്ട് കേട്ടു
അമ്മായി ആയിരിക്കും.

ഞാൻ വേഗം ബാത്റൂമിന്റ ഡോറിൽ മുട്ടി
ഞാൻ : അഖില..  അമ്മായി വന്നു എന്നാ തോന്നുന്നത് ഞാൻ പോവുകയാ.. !
അവൾ : ഒക്കെ .  നീ നിന്റെ നമ്പർ ആ ടേബിൾളിൽ ഇരിക്കുന്ന ആ ബുക്സിൽ എഴുതി വെച്ചിട്ട് നീ പോയിക്കോ.. !

ഞാൻ വേഗം നമ്പർ എഴുതി വെച്ചു മെല്ലെ എന്റെ റൂമിലെക്ക് കയറി.
അപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു
പ്രീതി  ആയിരുന്നു  അത്....
തുടരും.

എന്റ "മരുഭൂമിയിലെ പ്രേതം" എന്ന നോവൽ നെക്സ്റ്റ് ഭാഗം എഴുതി കൊണ്ടിരിക്കുന്നു.. ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യും.  നിങ്ങളുടെ എല്ലാവരുടെയും സപ്പോര്ടിനു  നന്ദി.....

എന്ന്
ഷിയാസ്

💬 Comments

View all comments