Chapter Title : ബാംഗ്ലൂർ വാല 7
പ്രീതി : ഞാൻ നിന്നെ ഇന്നലെ നൈറ്റ് വിളിച്ചിരുന്നു നീ നേരത്തെ ഉറങ്ങുമോ.. ?
ഞാൻ : ഇന്നലെ ഒരു തലവേദന ഉള്ളത് കൊണ്ട് വേഗം കിടന്നു.
രശ്മി : നിനക്ക് ഗേൾ ഫ്രണ്ട് ഒന്നും ഇല്ലേ.. ?
ഞാൻ : അവിടെ സ്കൂളിൽ അടിപിടിയും ക്ലാസ്സ് കട്ട് ചെയ്യലും ഒക്കെ ആയതു കൊണ്ട് ടൈം കിട്ടിയില്ല.. !
പ്രീതി : സൺഡേ ഫ്രീ ആണോ.. ? ഞാൻ : അതേ. ! എന്തേ.. ? പ്രീതി : ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു വരുന്നോ.. ? ഞാൻ : ഓക്കേ എവിടെക്കാ.. ? രശ്മി : ഇവിടുന്നു ഒരു 47 km ദൂരം ഉണ്ട് നന്ദിഹിൽസ്. അതും പറഞ്ഞു രശ്മി ഫോണിൽ നന്ദിഹിൽസിന്റെ ഫോട്ടോസ് കാണിച്ചു. വളരേ നല്ല നാച്ചുറൽ പ്ലേസ്. ഞാൻ: അടിപൊളി സ്ഥലം ആണല്ലോ.. ! അവൾ : യെസ്. ഞാൻ : എങ്ങനെ പോകും. ? ബസിൽ ആണോ.. ? പ്രീതി : അല്ല. ബസിൽ പോയാൽ രാവിലെ ഉള്ള സൂര്യോയോദ്യം കാണാൻ പറ്റില്ല. ഞാൻ സ്കൂട്ടർ എടുക്കും ഞമ്മൾ ഇവിടുന്നു പുലർച്ചെ 4 മണിക്ക് ഇറങ്ങണം. ഞാൻ : 3 പേരും ഒരു സ്കൂട്ടറിൽ ആണോ.. ? പോലീസ് പിടിച്ചാൽ പണി കിട്ടും. രശ്മി : ഇവിടുത്തെ പോലീസ് അല്ലെ. ഒരു 100 രൂപ കൊടുത്താൽ മതി. നീ റെഡി അല്ലെ ? (മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി. 3 പേരും ഒരു സ്കൂട്ടറിൽ ഓഹ് ജാക്കി വെച്ചു
💬 Comments
View all comments