0%

Chapter Title : ബാംഗ്ലോര്‍ ഓര്‍മ്മകള്‍ - മായ

Author : maya Read All Parts 3.2K

എനിക്ക് തോന്നി. രാത്രി കഴിച്ച ബീറിന്റെ ആലസ്യത്തില്‍ ഉറങ്ങി പോയ എനിക്ക് തല പെരുക്കുന്ന പോലെ തോന്നി. എന്റെ മുടി അഴിഞ്ഞു പാറി കിടന്നിരുന്നു. സാധാരണ ഞാന്‍ ബിയര്‍ കുടിക്കാറുള്ളത് ആണെങ്കിലും കഴിഞ്ഞ രാത്രി കഴിച്ച ബിയര്‍ കുറച്ചു കൂടി പോയോ എന്നെനിക്കു തോന്നി.

ഞാന്‍ പതിയെ എന്റെ അടുത്ത് കിടക്കുന്ന സനലിനെ നോക്കി. അത് കണ്ട ഞാന്‍ ഞെട്ടി. ഇതെന്റെ സനലല്ല. സനലിനു ഇത്ര മസില്‍ ഉള്ള ശരീരം അല്ല. മെലിഞ്ഞ സനലിനെ ഏതു രാത്രിയും എനിക്ക് തിരിച്ചറിയാം. അയാള്‍ കുനിഞ്ഞു കൊണ്ടാണ് കിടന്നത്. അതിനാല്‍ അയാളുടെ മുഖം എനിക്ക് മനസ്സിലായില്ല. ഒന്നും മനസ്സിലാകാതെ ക്ഷീണം കാരണം ഞാന്‍ മുകളിലേക്ക് നോക്കി കിടന്നു. എന്റെ ശരീരം ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി.

ഞാന്‍ പതിയെ ഡിജിറ്റല്‍ ക്ലോക്കില്‍ സമയം നോക്കി. പുലര്‍ച്ചെ 6 മണി കഴിഞ്ഞിരിക്കുന്നു. ഡേറ്റ് കണ്ട ഞാന്‍ ഞെട്ടി ൦1/൦1/2017. ദൈവമേ ന്യൂ ഇയര്‍ ആയതു കൊണ്ട് തലേ ദിവസം ബിയര്‍ അടിച്ചു പൂസായ ഞാന്‍ ആരുടെ കൂടെയാണ് അന്തി ഉറങ്ങിയത് എന്ന ചിന്ത എന്നെ വലച്ചു. കഴിഞ്ഞ രാത്രി അരുതാത്തത് ഒന്നും നടക്കല്ലേ എന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

കഴിഞ്ഞ രാത്രി സനല്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സനല്‍ തന്നെ ആയിരുന്നു എനിക്ക് ബിയര്‍ തന്നത്. കൂടെ രാഹുലും സെലിനും ഉണ്ടായിരുന്നു. സാധാരണ ഞാന്‍ ബിയര്‍ കഴിക്കാറുള്ളത് ആണെങ്കിലും എനിക്ക് ഇത്ര കിക്ക് ആവാറില്ല. എന്റെ തല പെരുക്കുന്നത് കാരണം എനിക്ക് ഒന്നും ഓര്‍മ കിട്ടാത്ത പോലെ എനിക്ക്

💬 Comments

View all comments