0%

Chapter Title : ബാംഗ്ലോര്‍ ഓര്‍മ്മകള്‍ [മായ]

Author : Kambikathakal Read All Parts 820
കൊടുക്കാതെ കെട്ടിച്ചു വിടാമല്ലോ എന്ന് അവര്‍ ചിന്തിച്ചു കാണും.
ഞാന്‍ മായ. നല്ല ഒന്നാം തരം തറവാട്ടില്‍ പിറന്ന നായരാണ്, പക്ഷെ പേരിന്റെ കൂടെ ഞാന്‍ നായര്‍ എന്നു ഉപയോഗിക്കാറില്ല. ജാതി പേരും പറഞ്ഞു നടക്കാന്‍ എന്നെ കിട്ടില്ല. പിന്നെ ക്ഷയിച്ചു പോയ ഞങ്ങള്‍ ഇനി ജാതി പേരും പറഞ്ഞു നടന്നിട്ട് കാര്യം ഒന്നും ഇല്ല. ആദ്യമേ പറയട്ടെ ഞങ്ങള്‍ സാമ്പത്തികം ആയി കുറച്ചു കഷ്ടം ആണ്. അത് കൊണ്ടല്ലേ ഡിഗ്രി കഴിഞ്ഞു കല്യാണം നോക്കുന്നതിനു മുന്‍പ്‌ തന്നെ ജോലി തേടി ഞാന്‍ ഇങ്ങോട്ട് വന്നത്. പിന്നെ കുറച്ചു മോഡേണ്‍ ആയ എനിക്ക് നായര്‍ ഒരു പുലി വാല്‍ പോലെ ആണ്. മായ എനിക്ക് അങ്ങനെ വിളി കേള്‍ക്കാന്‍ ആണ് ഇഷ്ടം. കഷ്ടിച്ച് ഡിഗ്രി പാസ്സായ ഞാന്‍ ജോലി തേടി ഇവിടെ വന്നു. എനിക്ക് ഒരു പാട് ഇഷ്ടം ആയ നഗരം ആയ കാരണം ആണ് ഞാന്‍ ഇവിടെ വന്നത്. കൂടെ പഠിച്ച പലരും ഇവിടെ ഉണ്ട്. പക്ഷെ സനല്‍ ആണ് എന്റെ എല്ലാം. അവന്‍ എവിടെയാണോ ഞാന്‍ അവിടെ ഉണ്ടാകും. ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ആണ്. പ്രേമം എന്ന് പറഞ്ഞു അതിന്റെ പരിശുദ്ധി കളയാന്‍ ഞാനില്ല. എനിക്ക് അവനോടു മുഴുത്ത പ്രണയമാ. നസ്രാണി ആയിട്ടും അവന്‍ എന്തോ അച്ഛന്‍ പട്ടത്തിനു പോയില്ല. അത് കാരണം താലിയുടെ കുറവ് ഉണ്ടായിട്ടും ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്നു. കമിതാക്കള്‍ എന്ന് വിളിച്ചു ഞങ്ങളുടെ ബന്ധത്തിന്റെ പരിശുദ്ധി കളയരുത്. ചിലര്‍ ഞങ്ങള്‍ ഡേറ്റിങ്ങില്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ

💬 Comments

View all comments