← Back to ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo]

Comments

ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo] · approved reader discussion

ആരോമൽ JR • 12-10-2024 22:19

ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയെങ്കിലും തിരിച്ചു വന്നു കൂടെ മച്ചാനെ

Fanboy • 01-06-2022 13:31

Veni miss kadhakal delete cheytho kanunnilla ☹️

Pucha shibu • 15-05-2022 23:47

Waiting bro

Akshay • 20-03-2022 23:43

?

Dd • 02-03-2022 20:49

To arjun bro

കഥകൾ remove ചെയതത് മോശം ആയി എന്ന് ഞാൻ പറയില്ല but it hurts a lot കഴിയുമെങ്കില്‍ next part inu മുമ്പ് അതെല്ലാം republish cheyuu

Mech ഇന്റെ കഥ ah kandaroli കട്ട കാര്യം ആണെങ്കിൽ admin copy right കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്

So please

Bit • 02-03-2022 21:08

അതിന് അർജുൻ ദേവ് കഥ ഡിലീറ്റ് ചെയ്തത് mech ന്റെ ഇഷ്യൂ കാരണമല്ല. പുള്ളിക്കാരന് കഥ എഴുതാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം ഉടനെ വരുമെന്ന് വായനക്കാർക്ക് വാക്ക് കൊടുത്തും പോയി. അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ അത് നൈസ് ആയി മുതലെടുത്ത് കഥകൾ ഒക്കെ ഡിലീറ്റ് ചെയ്തു.
പുള്ളിക്കാരൻ  ൽ കഥകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതാണെങ്കിൽ ഒരു ദിവസം ഒരു പാർട്ട് എന്ന രീതിക്കാണ് വരുന്ന. അതുകൊണ്ട് ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം എഴുതാൻ പുള്ളിക്കാരന് ഒരുപാട് സമയം കിട്ടി.
ഇനി ഇപ്പൊ admin കോപ്പിറൈറ്റ് അടിച്ചെന്ന് കണ്ടാലും ഇല്ലെങ്കിലും അവനത് കണ്ടില്ലെന്ന് നടിക്കും. പിന്നെ ഇങ്ങോട്ട് തിരിച്ചു വരാനും സാധ്യത കുറവാണ്. ഫ്രീ ആയിട്ട് വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞുകുളിക്കേണ്ട കാര്യമൊന്നും അവനില്ലല്ലോ ?‍♂

Sajith aashan • 03-03-2022 16:37

Bro arjundev evidaya kadha post cheyan thidangiyathu. Njan nokkittu kandilla.

Anil Benny • 04-03-2022 11:57

Arkenkilum ariyamo?

Arun • 05-03-2022 16:07

Ariyavoo?

Lucifer • 10-03-2022 01:02

Avan paranja vaakinu vila illathavan aanu

Mafia shashi • 30-03-2022 17:34

എവിടെയാ ബ്രോ പോസ്റ്റ്‌ ചെയ്യുന്നേ

❤️ArjuN❤️ • 20-04-2022 15:41

...ഓഹ്.! നീയാണല്ലോ കോടതി... ഒന്നു പോയേടാ... ?

Ji • 21-04-2022 18:08

Bro athrakkistappettu pooyondanu kadhakalu....bakki koode ezbuthikoode!!

Mad • 25-04-2022 06:08

Bro story എഴുത്തു നിർത്തിയോ...
മറ്റ് ഏതേലും site ൽ എഴുതുന്നുണ്ടോ ??

Achu • 26-04-2022 08:50

Bro bakki kadha evuda bro plz

Theon • 15-05-2022 08:04

Bro arjun irkippo erkevidelum kardha prost chreyunundo

ചെകുത്താൻ • 02-03-2022 16:50

Arjun നീ ഈ പണി കാണിക്കും എന്ന് ഞാൻ ഒരികലും കരുതിയിരുന്നില്ല....

വെറുതെ അല്ല പണ്ടത്തെ ആൾകാർ പറയുന്നത് "ആരെയും ഒരുപാട് വിശ്വസിക്കരുത് എന്ന് ".....

നീ മുൻപ് പറഞ്ഞില്ലായിരുന്നോ ഈ കഥ പൂർത്തിയാകാതെ ഞാൻ നിറുത്തി പോകില്ല എന്ന്.....

നിനക്ക് സമയം കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി എന്ന് നങ്ങൾ വായനക്കാർ പറഞ്ഞിട്ടും നീ നിറുത്തി പോയില്ലേ???

നിനക്ക് തോന്നുമ്പോൾ നിർത്തി പോവാല്ലോ....
അല്ലെങ്കിലും ഇതൊക്കെ ചൊതികാൻ ഞാൻ ആരാ.....???

Ee sitel കയറിട്ട് എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട എഴുത്തുകാരൻ നീ ആയിരുന്നു...
നിൻ്റെ ezuthinod എനിക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,....
നി മുമ്പ് പറഞ്ഞില്ലേ നിർത്തി പോകില്ലെന്ന്....aa വാക്കിൻ്റെ പുറത്ത് ആൺ ഞാൻ നിന്നെ വിശ്വസിച്ചത് ....
ഇപ്പോ full പോയി....

നീ വായിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ കമൻ്റ് ഇടുന്നുണ്ട്....
ഇത്രയും കാലം പട്ടിയെ പോലെ നിൻ്റെ പുറകെ നടന്ന നങ്ങളോട്.... നീ നിർത്തി പോയത്തിനുള്ള കാരണം ഒന്ന് പറയോ... പറ്റുമോ നിനക്ക്

???

Paatta • 06-03-2022 11:21

Sathyam....

Ividam vittu poyathinte kaaram arinjal kollam ennu undayirunnu.
Vere evide vayichalun aa feel kittilla.
Enthirunnalum nashtam nammal vayanakarkku thanne ?

Paatta • 02-03-2022 09:26

Kaath erunnath ellam veruthe ayallo
Shift_L???

KING OF THE KING?? ✔️ • 01-03-2022 22:42

21/part വരെയുള്ള pdf തന്നിട്ട് പോകോ

സാത്താൻ സേവിർ • 01-03-2022 20:41

അപ്പൊ അർജുൻ ബ്രോ കഥ നിർത്തിയോ ?????

ദേവൻ • 29-12-2021 23:38

ഇതിൻ്റെ ബാകി വരുമോ? Kaathirikkunnathil എന്തെങ്കിലും കാര്യം ഉണ്ടോ!?...

??. ???????? • 28-12-2021 08:48

ഡോക്ടറൂട്ടി കാണാൻ ഇല്ലല്ലോ!
Remove aakiyo? ?
എന്ത് പറ്റിയെന്നു ആർക്കേലും അറിയാമോ?

Ha • 29-12-2021 11:00

Author listil undu

Akshay⚡ • 27-12-2021 20:53

Arjun te kadakal okke evde
Nthaa ivde sambhaviche
Exam kazhinj vannappo aa profile thanne illa

രാവണൻ • 01-12-2021 16:19

Randuperum koodi eyuthiyappo ingane. Mungunnu vijarichilla dr enthenkilum oru action udane vennam

John • 28-11-2021 13:17

ചേട്ടാ ഒരു കഥ തുടങിയാൽ അത് മുഴുവൻ ആക്കിക്കൂടെ. Pls

Lightning • 25-10-2021 09:13

Broz...next part epoo varum...waiting ill annuuu kidukan story annu...

Dev • 27-04-2022 17:56

Bhakki endha post cheyyathe..vegam post cheyyamo pls

Suka • 19-09-2021 04:40

Next part ennu varum ... Waiting ....for this amazing story ..

Lightning • 01-09-2021 19:26

Next part waiting

Devil With a Heart • 15-07-2021 03:42

എവിടാടോ രണ്ടും..ഞാൻകരുതി രണ്ടും രണ്ട് വഴിക്ക് പോയന്ന്..ഒരുത്തൻ പോയിട്ട് ഇടക്ക് ഒരു 100 പേജ് തന്നിട്ട് പോയി..പിന്നെ താൻ 3/4ഓ മാസം കൂടുമ്പഴല്ലേ വരവുണ്ടാവുള്ളൂ...ഞങ്ങടെ ചെറുക്കനെ നീ വഷളാക്കുവോ ജോയെ...?..ഇപ്പൊ വന്ന് വന്ന് അന്റെ അസുഖം അവനും പടർന്നോന്ന് ഒരു സംശയം?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 09-07-2021 16:26

ജോക്കുട്ടൻ N അർജുൻ ബ്രോ?

അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി♥️
Waiting for that horror part ?

സ്നേഹം മാത്രം?

?? • 14-07-2021 15:25

ഉടനേ സെറ്റാക്കാം...

Jeeja dacd • 30-06-2021 20:46

മന്ദൻരാജയും സ്മിതയും പേര് മാറ്റിയെഴുതുവാണെന്ന് മനസ്സിലായി. ആ പകുതി എഴുതി വെച്ചിരിക്കുന്നത് ഒക്കെ ഒന്ന് പൂർത്തിയാക്കിക്കൂടേ?

?? • 14-07-2021 15:24

ആക്കിയതാണോ അതോ പ്രാന്താണോ... ???

alby • 26-06-2021 09:18

ജോ ആൻഡ് അർജുൻ

രണ്ടാളുടെയും ഒന്നിച്ചുള്ള എഴുത് ഇപ്പോൾ ശരിക്കും ജെൽ ആയിട്ടുണ്ട്.മുൻപ് രണ്ടാളും എഴുതുന്ന ഭാഗങ്ങൾക്ക് (ഒരാളുടെ ഭാഗത്തു നിന്ന് മറ്റൊരാളുടെ ഭാഗത്തേക്ക് പോകുമ്പോൾ)രണ്ടും വേറിട്ടറിയാമായിരുന്നു. ഇപ്പൊ അത് ഒക്കെ ആയി.

എന്തായാലും ദീക്ഷയാണ് ഇതിൽ നിറഞ്ഞു നിന്നത്. ഒടുവിൽ പണിക്കാരുടെ മരണവും. എന്തായാലും ആ പ്രതിമകളിലെ പ്രേതം അവരെ സംരക്ഷണം ഒരുക്കുമോ അതോ പണിയാകുമോ എന്ന് കണ്ടറിയണം.

ആൽബി

?? • 26-06-2021 16:39

രണ്ടാളുടെയും എഴുത്തു ജെൽ ആയോ... ??? അത് കലക്കി. അവനാണെങ്കി വീട്ടിൽ ചോറീംകുത്തിയിരിപ്പല്ലേ... ഭദ്ര അവനെക്കൊണ്ടു എഴുതിപ്പിക്കാം...??? ഞാൻ താമസിപ്പിക്കുന്നുന്നുള്ള കുറ്റവും ഒഴിവാക്കാം..? എന്നെ സമ്മതിക്കണം... ഭാഗ്യം വരുന്ന ഓരോ വഴികളെ???

Rahul PV ? • 24-06-2021 20:48

എങ്ങനെയോ 12 പേജ് വായിച്ച് തീർന്നു. ഡ്രൈവറേം സഹായിയെയും ആദ്യം കാണിച്ചപ്പോൾ മുതൽ വെറുപ്പ് ആയിരുന്നു.പക്ഷേ ഒരു ഭാഗം മൊത്തം അവരെ മാത്രം ബുസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല.രണ്ടിൻ്റെയും വർത്തമാനം കേട്ടപ്പോൾ കൊടുത്തത് കുറഞ്ഞ് പോയി എന്നാണ് എനിക്ക് തോന്നുന്നത്. യക്ഷിപ്പെണ്ണ് ആണോ ഗന്ധർവൻ ആണോ എന്നൊന്നും അറിയില്ല.എന്തായാലും അവന്മാർ ചത്തല്ലോ.അത് മതി

പിന്നെ കഥ ഇങ്ങനെയൊക്കെ പോയാ മതിയോ. ദീരവ് സിംഗിൾ കളിച്ച് നടക്കുവാ.ചെക്കനെ ഒന്നിനെയോ അല്ലെങ്കിൽ ഉള്ളതിനെ മൊത്തമോ സെറ്റ് ആക്കി കൊടുക്ക്.പോരെങ്കിൽ യക്ഷിയെയും വിളി

പിന്നെ കളി ഒക്കെ എഴുതുമ്പോൾ ഇങ്ങനെ 10,12 പേജും കൊണ്ട് വരല്ലേ മക്കളെ. കുറച്ച് വൈകിയാലും സാരമില്ല ഒരു 20 പേജെങ്കിലും ഉണ്ടായാൽ നന്നായേനെ.ശിഷ്യൻ മാത്രമായി എഴുതുകയാണ് എങ്കിൽ അവൻ പേജ് കൂട്ടും എന്നറിയാം.ഞാൻ അവൻ്റെ തലതെറിച്ച ആശാനോട് പറയുന്നതാണ്.അല്ല പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ.2 മാസത്തിൽ ഒരിക്കൽ ഭദ്രയെ കൊണ്ടുവരുമ്പോൾ ഇത്രയും പേജോക്കെ അല്ലേ ഉള്ളൂ.ജാത്തിയിൽ ഉള്ളത് തൂത്താൽ പോകില്ലല്ലോ.ആശാൻ്റെ കൂടെ കൂടി ശിഷ്യനും അങ്ങനെ ആവാതിരുന്നാൽ മതിയായിരുന്നു

ആഹ് പിന്നെ ഭദ്ര ഉടൻ വരുമോ എന്ന ക്ലിശേ ചോദ്യം ചോദിക്കുന്നില്ല.നിൻ്റെ കണക്കിൽ 2 മാസമാണ്.പക്ഷേ ഇപ്പൊ ഒരു മാസമേ ആയിട്ടുള്ളൂ.അതിനാൽ അത് ചോദിക്കുന്നില്ല. ഡോക്ടർ പിന്നെ അവൻ കൃത്യമായ ഇടവേളയിൽ ഇടുന്നത് കൊണ്ട് ഒന്നും പറയുന്നില്ല.അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???

?? • 25-06-2021 07:17

അവന്മാർക്ക് മരണത്തെക്കാളും മേലെ മറ്റൊരു ശിക്ഷ കൊടുക്കാൻ സാധിക്കുമെന്ന് തോന്നിയില്ല. അതുകൊണ്ടാ തട്ടിയത്. അടുത്തവൻ വരുമ്പോ നമ്മക്ക് അതുക്കുംമേലെ ഒരെണ്ണം കൊടുത്തേക്കാം.
.

20 പേജോ??? നടപ്പുള്ള കാര്യം വല്ലതും പറ. പേജ് കൂട്ടിയാൽ അതെന്റെ ക്യാരക്ടറിനെത്തന്നെ ബാധിക്കും??????

ആ ഭദ്ര വന്നിട്ട് ഒരുമാസമേ ആയൊള്ളുല്ലേ... പറഞ്ഞത് നന്നായി. ഞാൻ രണ്ടുമാസമായെന്നു കരുതി അയക്കാൻ തുടങ്ങുവാരുന്നു. ആ ഇനിയിപ്പോ ഒരുമാസംകൂടി കഴിഞ്ഞിട്ട് അയക്കാം???

Kamukan • 24-06-2021 10:37

Pinne e part um oru rakshum illa. Aduthe part vegam tharanam  ennu  parayilla kittilla  athu kondu ponnu ബ്രോസ്, doctor allengil bhadra ആരെയെങ്കിലും തന്നിട്ട് പോണേ

?? • 24-06-2021 14:43

ആരെയെങ്കിലും ഉടനേ തന്നിരിക്കും

Geralt of Rivea • 23-06-2021 23:07

കൊള്ളാം ഇഷ്ടായി ❤പക്ഷെ പേജ് കുറഞ്ഞു പോയി. ഡ്രൈവറും സഹായിയും തീർന്നത് നന്നായി ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഭദ്രയും ഡോക്ടരും പെട്ടെന്ന് തന്നാൽ നന്നായി ❤.

?? • 24-06-2021 06:35

കുറച്ചുകൂടി പേജ് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. ആ പറഞ്ഞിട്ടു കാര്യമില്ല.

ഡോക്ടറും ഭദ്രയും ഉടനേ വരും

_ArjunDev • 24-06-2021 08:19

...ഒത്തിരി വൈകിപ്പിയ്ക്കില്ല ബ്രോ...!

???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 23-06-2021 17:04

❣️❤️❤️❤️❤️❣️ ഇഷ്ട്ടായി.....!

?? • 24-06-2021 06:34

താങ്ക്സ് ബ്രോ

_ArjunDev • 24-06-2021 08:18

???

Achillies • 23-06-2021 10:49

ഡ്രൈവറും കിളിയും ചത്ത് മലർന്നപ്പോൾ എന്തൊരാശ്വാസം....???

എന്നാലും ദീരവിപ്പോഴും കയ്യാലപ്പുറത്തെ തേങ്ങാപോലെ കിടന്നുരുളുവണല്ലോ....
യക്ഷിയെങ്കിൽ യക്ഷി, വീട്ടിലുള്ളവരെങ്കിൽ വീട്ടിലുള്ളവർ ആരെയേലും ചെക്കനൊന്നു
കൊടുക്കട മഹാപാപികളെ...
അല്ലേൽ അവന്റെ പ്രാക്ക് കിട്ടും കൂടെ ഞങ്ങളുടേം...???

അപ്പോൾ അടുത്ത ഭാഗം ഇനി എന്നാണോ അപ്പോൾ കാണാം...

സ്നേഹപൂർവ്വം...❤❤❤

?? • 24-06-2021 06:34

ഞങ്ങള് കൊടുക്കാമെന്നു കരുതിയാലും ചെക്കന് വേണ്ടെങ്കിൽപിന്നെ ഞങ്ങളെന്തോന്നാ ചെയ്യുക കുരുടി ബ്രോ... തല്ലിതീറ്റിക്കാൻ പറ്റ്വോ?????

_ArjunDev • 24-06-2021 08:18

...പ്ലീസ് പ്രാകരുത്, ഇപ്പോൾതന്നെ നിവർന്നു നിൽക്കാൻമേലാത്ത അവസ്ഥയാണ് ?

Achillies • 24-06-2021 18:39

ഹ ഹ ഹ....
ആഞ്ഞൊന്നു പ്രാകാൻ എനിക്കും മേല അതോണ്ട് വെറുതെ വിട്ടിരിക്കുന്നു....

@jo...
ഈ ചെക്കന ക്കൊണ്ട്  തോറ്റല്ലോ...
I also failed of you...???

വേതാളം • 23-06-2021 09:48

Appol ഉടനെയൊന്നും കര്യങ്ങൾ നടക്കുന്ന ലക്ഷണം ഇല്ല അല്ലേ jokkuttaa.. ഇനി eppol aanaavo ഇവിടേക്ക് ഉള്ള വരവ്..

?? • 24-06-2021 06:31

കാര്യങ്ങളൊക്കെ ഉടനെതന്നെ തീരുമാനമാകും. വരവും ഉടനുണ്ടാവും

പപ്പു • 22-06-2021 22:54

അല്ലെങ്കിലും നിങ്ങൾ 2 ഉം കൂടി എഴുതുമ്പോൾ പൊളിക്കാതെ എവിടെ പോവാൻ

?? • 24-06-2021 06:31

എന്താല്ലേ???

_ArjunDev • 24-06-2021 08:16

???

Akrooz • 22-06-2021 20:46

ഡോട്ടർ എവടെ കള്ള കിളവ????

_ArjunDev • 22-06-2021 20:58

...ഏതേലും ആശൂത്രീപ്പോയ് നോക്കഡാ ?

?? • 22-06-2021 21:17

ഒന്ന് ഡോക്ടറിട്ടു കൊടുക്കെടാ പുല്ലേ... എത്ര തവണയാ ഇവരെക്കൊണ്ട് ചോദിപ്പിക്കുന്നത്?????

_ArjunDev • 24-06-2021 08:16

...സെഡായ്... ?

Kokachi • 02-07-2021 13:45

Bro pls ഭദ്ര ആദ്യം താ

JOSEPH • 22-06-2021 17:30

ഡ്രൈവർ കിളിയും ഒത്തിരി മോഹിച്ചു കൂടെ ഒത്തിരി മനപായസം കണ്ടു എല്ലാം വെറുതെ ആയി. യക്ഷിയും ഗന്ധർവനും പണി തുടങ്ങി. എന്താകും എന്തോ നായകന്റെ അവസത. കാത്തിരുന്നു കാണാം.

_ArjunDev • 22-06-2021 20:31

...അതേ, കാത്തിരുന്നു കാണാം... ?

?? • 22-06-2021 21:16

ആ നായകന്റെ അവസ്ഥയാണ് അവസ്ഥ???

Rose • 22-06-2021 16:25

ഡ്രൈവറേയും സഹായിയെയും ഒഴിവാക്കി.....നന്നായി അതുതന്നെ വേണം....ചെറ്റകള്.....അവരുടെ കുടുംബത്തിൽ അവരുമാത്രം മതി....അവര് പൊളിയായി ജീവികട്ടെ....വേറാരും വേണ്ട....ഇപ്പൊ കൂട്ടിനു യക്ഷിയും ഗന്ധർവനും ഒക്കെ ഉണ്ടല്ലോ..സംഭവം ഉഷാറായിക്കണ്...പെരുത്തു ഇഷ്ടം ❤❤♥

_ArjunDev • 22-06-2021 20:28

...റോസാളു കുറച്ചു സെൽഫിഷാണെന്ന് തോന്നുന്നു...? ഞാനുമതേ, അതല്ലേ അവരെ നൈസിനങ്ങൊതുക്കീത്... ?

Rose • 24-06-2021 09:40

കാര്യം കഥയാണേലും ഈ കാര്യത്തിൽ ഞാൻ കുറച്ചു സെൽഫിഷട്ടോ....എല്ലാ കഥകളിലും എനിക്ക് ചില കഥാപാത്രങ്ങളോട് ഒരു പ്രതേക അറ്റാച്ച്മെന്റ്റ് തോന്നും..  അത് കമ്പിയായാലും നോവലായാലും അങ്ങനെത്തന്നെയാ....അതിലേക്കു വേറൊരാള് വല്ലാത്ത ബുദ്ധിമുട്ടാ...

?? • 22-06-2021 21:15

പിന്നല്ലാതെ. ക്ഷമിക്കുന്നെന്നുമില്ലേ പരിധി. നമ്മൾക്കെന്തിനാ കണ്ട ഡ്രൈവറും കിളീമൊക്കെ

ചാക്കോച്ചി • 22-06-2021 15:11

എന്റെ പൊന്നു മച്ചാൻന്മാരെ.......ഇത്തവണയെങ്കിലും വല്ലോം നടക്കുവോന്നറിയാൻ തിരക്ക് പിടിച്ചു വന്ന ഞമ്മള് ആരായി........ ഇവിടെയാണേ ആ പന്ന ജെസീബിക്കാരന്റെ സീൻ പിടിക്കലും ഡയലോഗും.... തൈയ്യെങ്കി തൈ  എന്നും പറഞ്ഞു ബാക്കി വായിക്കുമ്പോ ദേണ്ടെ അവന്മാരെ കുഴീലേക്ക് എടുക്കുവേം ചെയ്തു...എന്നാ പറയാനാ...
അവസാനം യക്ഷിയെ ഇറക്കി നിങ്ങൾ രണ്ടാളും നൈസായിട്ട് മുങ്ങുവേം ചെയ്തു... ഇനിയെപ്പാ ഇവിടെ എപ്പോ പൊങ്ങുവാന്ന് തമ്പുരാനറിയാ..... എന്തൊക്കെയായാലും ബാസുരിയിലെ യക്ഷിക്കളികൾക്കായി കാത്തിരിക്കുന്നു മച്ചാന്മാരെ ...കട്ട വെയ്റ്റിങ്.....
ബൈ ദി ബൈ ഞമ്മളെ കൊതിപ്പിച്ചു കിടത്തി കടന്നുകളയുന്ന ഉടായിപ്പ് പരിപാടിയൊന്നും കൊണ്ട്  വന്നേക്കല്ല്...പിന്നെ രണ്ടാളും എയറിലാവും.... പറഞ്ഞില്ലെന്ന് വേണ്ട.... ..പിന്നെ അറിയാനയുള്ള പൂതി കൊണ്ട് ചോദിക്കുവാ മീനൂട്ടിയെയും ഭദ്രയെയും എപ്പോ തരും.....??
എന്തായാലും ഇരുവർക്കുമായി കാത്തിരിക്കുന്നു മച്ചാൻസ്.....

_ArjunDev • 22-06-2021 20:26

ന്റെ ചാക്കോച്ചീ,

...നുമ്മ ഉടായിപ്പെല്ലാം നിർത്തി... ഇനിയങ്ങനെ മുങ്ങത്തില്ലെന്നാ തീരുമാനം... ? ഇനി വെറുതെ നിർത്തി കൊതിപ്പിയ്ക്കാതെ നമുക്കങ്ങോട്ടു ഗിയറു മാറ്റിയേക്കാം... ?

...ഡോക്ടറു വരാൻ കുറച്ചു വൈകിയാലും ഭദ്ര പെട്ടെന്നു വരത്തില്ലെന്നു തന്നെ പ്രതീക്ഷിയ്ക്കാം... ? അപ്പോൾ വീണ്ടും കാണുന്നവരേയ്ക്കും സ്നേഹംമാത്രം... ?

ചാക്കോച്ചി • 22-06-2021 21:26

@arjundev...…//ഡോക്ടറു വരാൻ കുറച്ചു വൈകിയാലും ഭദ്ര പെട്ടെന്നു വരത്തില്ലെന്നു തന്നെ പ്രതീക്ഷിയ്ക്കാം// പഷ്ട്... നല്ല ആളോടാ പറഞ്ഞത്.....

?? • 22-06-2021 21:14

ഓഹോ... യക്ഷിക്കളിക്കായി കാത്തിരിക്കുവാണല്ലേ... എന്നാപ്പിന്നെ ഞങ്ങളിനി ഡോക്ടറും ഭദ്രയുമിടാം??????

ചാക്കോച്ചി • 22-06-2021 21:29

ഇങ്ങൾ എന്താണ് ആളെ തമാശയാക്കാണ്..........ഭദ്രയെ ചോയ്ക്കുമ്പോ യക്ഷിയെ തരും... യക്ഷിയെ ചോയ്ക്കുമ്പോ ഭദ്രയെ തരാന്ന് പറഞ്ഞു പറ്റിക്കും....
ബൈ ദി ബൈ ഇവിടെ എന്തും പോവും..... ഭദ്ര ആയാലും മീനാച്ചി ആയാലും.... രണ്ടും രണ്ടുതരം യക്ഷികൾ ആണല്ലോ....?

?? • 22-06-2021 21:40

എന്റെ ഭദ്രയേ പറഞ്ഞാലുണ്ടല്ലോ????

ചാക്കോച്ചി • 27-06-2021 20:37

അയാം ദി സോറി അളിയാ...
സോറി...

Akhil • 22-06-2021 13:07

കളി ബേണം ??

_ArjunDev • 22-06-2021 20:26

...നന്നായിക്കൂടേഡാ..??

Akhil • 23-06-2021 11:42

സാർ പിന്നെ ഹരിശന്ദ്രൻ ആയോണ്ട് കൊഴപ്പല്യ ?

?? • 22-06-2021 21:12

ഓഹോ... എന്നാലിനി കളിയുടെ അയ്യരുകളിയായിരിക്കും

Akhil • 23-06-2021 11:42

????

Abhi • 22-06-2021 12:06

രണ്ടും ഉടായിപ്പാ.. ഡോക്ടരും ഇല്ല ഭദ്രയും ഇല്ല... ?

Kichuvettante ammu?? • 22-06-2021 14:32

???

_ArjunDev • 22-06-2021 20:25

...മൂന്നര മാസംകൊണ്ടു മൂന്നു പേജിട്ട നീ തന്നിതു പറയണം..!

?? • 22-06-2021 21:12

ഇവിടെ യക്ഷി വന്നപ്പോഴാണോടാ നീയീ ഡോക്ടറെയും ഭദ്രേനെമൊക്കെ പൊക്കിപ്പിടിച്ചോണ്ടു വരണത്...???

ജോർജ് • 22-06-2021 12:02

ആല്ലേ അറിയാംമേലാഞ്ഞിട്ട് ചോദിക്കുവാ രണ്ടാളും കൂടെ ഇതെങ്ങോട്ടാ കൊണ്ട് പോകുന്നെ. ചേച്ചി കഥ  ആണോ  അല്ല ഇനി അമ്മേനേം കൂടെ കൂട്ടിയോ?? അതോ  പ്രതിമ  അവതരിക്കുമോ?? നമ്മുടെ ധീരവിന്   ആരെയാ സെറ്റക്കുന്നെ?? ///തുള്ളിക്കളിച്ചുകൊണ്ടിരുന്ന തന്റെ കുണ്ടികളെയും പഴിച്ചുകൊണ്ടവൾ വേഗത്തിൽ നടന്ന് വീട്ടിനുള്ളിലേയ്ക്കു കയറി….! ഒരുനിമിഷമെങ്കിലൊരുനിമിഷം…, അവരുടെ കൺവെട്ടത്തുനിന്നും അത്രയും നേരത്തേ മാറിപ്പോകണമെന്നായിരുന്നു അവളപ്പോൾ ചിന്തിച്ചത്.//// കുണ്ടി രണ്ടുളുടെയും വീക്നെസ് ആണെന്നറിയാം  എന്നാലും ഈകുണ്ടി ആർക്കാണാവോ?? രോഹിണി ചേച്ചി ഉള്ളതുകൊണ്ട് ചോദിച്ചു പോയതാ .
ആശാനും  ശിഷ്യനും  പോളിഗാമി  അത്ര  ഇഷ്ടമില്ലാത്തവരായോണ്ടാ  ഈ  സംശയം..
അതോ  മൂന്ന് പീസിനെയും  കാണിച്ചിട്ട്  ഞങ്ങളെ  കൊതിപ്പിച്ചു നാലാമത്തെ പീസ്‌ വരുമോ?? ഒരുപിടിയും കിട്ടാത്ത പോക്ക്  രണ്ടു മാസമായി കാത്തിരുന്നിട്ടു മൂഞ്ചനായി കിട്ടിയത്  10 പേജ്. ദേ ലവന്റെ  വക. 10 പേജ് ഉള്ളുങ്കിലെന്താ നല്ല നീളമുള്ള  പേജ് അല്ലെന്നു..
ആശാനും  ശിഷ്യനും  കൂടി.. ഞാൻ ആദ്യംഎഴുതി  എന്ന് പറഞ്ഞിട്ട് നമ്മളെ  വട്ടാക്കുവല്ലേ ??.
ചേട്ടന്റെ അനിയൻ  കൊന്തക്കുറുപ്പ്..  ???
പിന്നേ ഇനി ഇതും  പറഞ്ഞു  ഭദ്രേ ഡോക്ടർ ഇവരെ  ലേറ്റ് ആക്കണ്ട.. ഡോക്ടറുടെ അവസ്ഥ  അറിയാന്മേലാഞ്ഞിട്ട് സഹിക്കിണില്ല.. ???

എന്നാപ്പിന്നെ ഏതെങ്കിലും ഓക്കെ ആദ്യം  ഇട്.  ഒരുമാതിരി പഞ്ചവത്സര പദ്ധതി പോലെ അഞ്ചു വർഷം  കൊണ്ട് തീർക്കാനാണ്  പപ്ലാനെങ്കി.... ???
അപ്പൊ ഇടക്ക് ഒരു കുളിർമഴ  തന്നതിന്.  ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ രണ്ടുപേർക്കും ❤❤?????♥♥♥.
ജോർജീ..

_ArjunDev • 22-06-2021 20:23

ജോർജ്ജീ,

...ആദ്യംതന്നെ വിശദമായ അഭിപ്രായത്തിനുള്ള സ്നേഹമറിയിയ്ക്കുന്നു... അതിലുപരി തന്റെ കമന്റിലുള്ള സിൻസ്യോരിറ്റി സന്തോഷിപ്പിയ്ക്കുന്നതു കുറച്ചൊന്നുമല്ല കേട്ടോ....!

...കുണ്ടിയോടു ലേശം താല്പര്യമില്ലെന്നു പറയുന്നില്ല... കണ്ടാൽനോക്കാതിരിയ്ക്കാൻ ഞങ്ങളു വല്യ പുണ്യാളന്മാരുമല്ല... പിന്നെ, പോളിഗാമിയോടു താല്പര്യമില്ലായ്കയൊന്നുമില്ല... എന്നാലും രണ്ടുപേരുടെ കയ്യീന്നു തല്ലുകൊള്ളേണ്ടി വരുമല്ലോന്നോർക്കുമ്പോൾ സ്വയമടങ്ങുന്നതല്ലേ...??!!

...എനിയ്ക്കീ പോസ്റ്റൊരു നൂറു പേജാക്കി ഇടണോന്നായിരുന്നു... പക്ഷേ, അതിനുമുന്നേ അവൻ സബ്മിറ്റ് ചെയ്തുകളഞ്ഞു ?

...അവസാനമായി ഡോക്ടർടെ അവസ്ഥയോർത്ത് നീ പേടിയ്ക്കണ്ട, ഞാനവളെ 'ഭദ്ര'മായി നോക്കുന്നുണ്ട്....!

?? • 22-06-2021 21:10

ഇന്നീ ശിഷ്യൻ തെണ്ടിയെ ഞാൻ കൊല്ലും...???

അവന്റെയൊരു കുണ്ടി..

ഇവൻ വഴിയേപോണ സർവ പെമ്പിള്ളേരുടേം കുണ്ടി നോക്കിനടന്നിട്ട് അത് കഥയിലാക്കിയപ്പോ ഒന്നുമറിയാത്ത ഞാനും കുണ്ടിപ്രിയനായി. എന്റെ ജോർജ് ബ്രോ... ഞാനാണേ നിങ്ങളാണേ... തുള്ളിക്കളിച്ചോണ്ടിരിക്കുന്ന ദീക്ഷയുടെ കുണ്ടിയാണെ സത്യം : അതെഴുതീതു ഞാനല്ലാ... ???. ഇവൻ... ഈ വൃത്തികെട്ടവൻ എഴുതീതാ???

എന്തായാലും ലവളുടെ കുണ്ടി ആർക്കെങ്കിലുമൊക്കെ കിട്ടും. കിട്ടിച്ചല്ലേ പറ്റൂ... ആ രോഹിണി അതിന് ബ്ലോക്കിടുമൊന്നും നോക്കണം..

എന്തായാലും ഇത്രേം നല്ലൊരു കമന്റ് സമ്മാനിച്ചതിന് ഒരുപാട് നന്ദി.

ഡോക്ടർ വന്നാലുമില്ലേലും ഭദ്ര ഉടനേ ഇട്ടേക്കാം

Ambika • 22-06-2021 11:22

Vaichitte parayam.... late aayitanenkilum latest aayitte vannille.....

Kadha

Vaichitte

Marupadi

Tharam bro...

_ArjunDev • 22-06-2021 20:23

...തീർച്ചയായും ബ്രോ...!

?? • 22-06-2021 21:02

അങ്ങനെയാവട്ടെ

Ly • 22-06-2021 11:14

തെണ്ടികൾ...
ആ ഭദ്രയെയും  ഡോക്ടറെയും  തന്നേച്ചും പോടാ നാറികളെ  ?..

ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതിയപ്പോ
കൊണ്ട് തന്നതോ  പത്ത് പേജും....

?

_ArjunDev • 22-06-2021 11:27

...ഇമ്മാതിരി ഉടായിപ്പൊക്കെ കാണിയ്ക്കാൻ ഞങ്ങളു പെടുന്ന കഷ്ടപ്പാടെന്താണെന്ന് നിനക്കൊക്കെ പറഞ്ഞാ മനസ്സിലാവോടാവ്വേ..??

...എന്നാലുമീ പത്തു പേജിന്റെ ഗുട്ടൻസെനിയ്ക്കിതുവരെ മനസ്സിലായില്ല... തള്ളയ്ക്കുവിളി കേൾപ്പിയ്ക്കാൻ കുട്ടൻസെർ മനഃപൂർവം ചെയ്തതാണെന്നു തോന്നുന്നു...!

ജോർജ് • 22-06-2021 12:05

കുട്ടൻചേട്ടന്  തോന്നിക്കാണും രണ്ടും ഉടായിപ്പ് അല്ലേ കുറേ തെറി  കേൾക്കട്ടെ എന്ന്

_ArjunDev • 22-06-2021 20:22

?

?? • 22-06-2021 21:01

അവസ്ഥ???

?? • 22-06-2021 21:02

അങ്ങനെ ലില്ലിക്കുട്ടിയും തെറിവിളിച്ചു.

തിരുപ്പതിയായി???

Kichuvettante ammu?? • 22-06-2021 10:32

Enik ente meenuvecheenem sidhuvettanem thaayooo...pleach verthe allalloo nannai erannittalle???

?? • 22-06-2021 10:58

അതൊന്നുമുടനൊന്നും വരാമ്പോണില്ല. അവൻ ഫുൾ ഊടായിപ്പാ

_ArjunDev • 22-06-2021 11:17

...ശ്ശൊ..! ചുമ്മായിരി, എന്നെയിങ്ങനെ പുകഴ്ത്തിയാൽ മൊയ്ലാളി വെറും ചെറ്റയാന്നവരു നിരൂവിയ്ക്കും...!

ജോർജ് • 22-06-2021 12:07

ആ പഷ്ട്   നല്ല  ആളാ  പറയുന്നേ.  ഉടായിപ്പു കണ്ട് പിടിച്ചത്  നീയല്ലേടാ  ജോക്കുട്ടാ.. നവവധു  വിൽ ആ പാവം  ചേച്ചി കൊച്ചിനെ പെടുത്തിയ പാട് ... അത്ര  ഉഡായിപ്പൊന്നുമല്ല അർജുൻ..????

?? • 22-06-2021 20:59

ഞാനോ... ??? ഞാൻ വെറും പാവം

_ArjunDev • 22-06-2021 11:20

...ഫോണേന്നു പൊഹ വന്നു ബ്രോ... നന്നാക്കാൻ കൊടുത്തേക്കുവാ... സാമാനം തിരിച്ചുകിട്ടട്ടേ, നമുക്കു സെറ്റാക്കാം...!

ജോർജ് • 22-06-2021 12:10

ആ  ദേ പിന്നേം.. പുക കണ്ടേ അടങ്ങു നീയ്.. എന്തു തെപ്പടെ.. കുറേ ആയല്ലോ  പുക വന്ന  കാര്യം പറേന്നു..  പോക  പോയില്ലേ.. ഈ മാസം  എങ്കിലും കിട്ടുവോടെ??

_ArjunDev • 22-06-2021 20:22

...ആദ്യമെന്റെ പൊഹ വന്നു... അതുകഴിഞ്ഞപ്പോൾ ഫോണിന്റെ പൊഹ വന്നു... ?

?? • 22-06-2021 21:01

ആരും വിശ്വസിക്കരുത്... ഇവൻ വെറുതേ തള്ളുന്നതാ??????

JOSEPH • 22-06-2021 09:20

വന്നു അല്ലെ അതും 10പേജ്?. മിനിമം ഒരു 30 പേജ് ഉണ്ടെകില്ലേ വായനക്കു ഒരു സുഖം ഉള്ളു. ഇതു വായിച്ചു വരുമ്പോൾ തന്നെ തീരും. എന്തായാലും വായിച്ചിട്ടു വരാം jo ആൻഡ് arjun ബ്രോ.

?? • 22-06-2021 09:32

കുറച്ചുകൂടി പേജ് ഉണ്ടായിരുന്നതാ. വലിയ  പേജുകളാക്കിയല്ലേ ഇട്ടിരിക്കുന്നത്

_ArjunDev • 22-06-2021 11:15

...മൂന്നു പാർട്ടുവീതം കഴിഞ്ഞശേഷം വായിയ്ക്കുന്നതിനെ കുറിച്ച് എന്താണഭിപ്രായം..??

ജോർജ് • 22-06-2021 12:13

എടാ ഫയങ്കര... നീ ഇവിടെ ജനിക്കേണ്ട ആളല്ല  അങ്ങ് കുന്നംകുളത്തോ അല്ലേ   ചൈനയിലോ  ജനിക്കേണ്ടതാരുന്നു..

_ArjunDev • 22-06-2021 20:21

...ഓ.. അവന്റൊരു തമാശ ?

VISHNU • 22-06-2021 09:14

ഒന്നും പറയാനില്ല...പൊളിച്ചു⚡️⚡️...❤️❤️

?? • 22-06-2021 09:31

താങ്ക്സ്

_ArjunDev • 22-06-2021 09:34

???

Aadhi • 22-06-2021 09:05

Eda myre nee matedatha parupaaadi kanikalle(Arjun) . Ivide meenuna vendi kathirikanu appala avanta oru kona. Nee alle tholiche ath indaki kazhinatte baki tholikullunnu

?? • 22-06-2021 09:30

അർജ്ജുൻ വന്ന് തെറി ഏറ്റുവാങ്ങേണ്ടതാണ്...

_ArjunDev • 22-06-2021 09:32

???

...ബ്രാക്കെറ്റിനുള്ളിൽ പേര് മെൻഷൻ ചെയ്യേണ്ടിയിരുന്നില്ല... എങ്കിൽ തെറി വിളിച്ചതവനെയാണെന്ന് കരുതിയേനെ, പൊട്ടനാ...!

...പിന്നെ എന്റാദീ, ഇതില് ഞാനെഴുതിയ പോഷൻ കഴിഞ്ഞശേഷം ഡോക്ടർടെ രണ്ടു പാർട്ടു ഞാനിട്ടു... അതുകൊണ്ടിതു ഞാൻ മനഃപൂർവം ചെയ്തതല്ല ? ആ തെണ്ടിയെന്നെ ചതിച്ചതാ.. സാമദ്രോഹി...!

@@ ജോ,

...നിനക്കു സംതൃപ്തിയായില്ലേഡാ ചതിയാ ?

?? • 22-06-2021 10:56

അമ്പടാ... നമ്മക്ക് ഇതാദ്യമിടാന്നും പറഞ്ഞ് എന്നെക്കൊണ്ടിതു സബ്മിറ്റ് ചെയ്യിപ്പിച്ചിട്ട് നീയിപ്പോ പുണ്യളൻ ചമയുന്നോ... ???

ആരും ഇവനീ പറഞ്ഞത് വിശ്വസിക്കരുത് സുഹൃത്തുക്കളെ...

_ArjunDev • 22-06-2021 11:12

...മിഷ്ടർ, ഇതാദ്യമിടണോന്നു പറഞ്ഞെന്നുള്ളത് നേരാ... പക്ഷേ പറഞ്ഞത് രണ്ടുമാസം മുന്നേയായിരുന്നു...!

Aadhi • 22-06-2021 22:25

Poda samadrohi ivide ella divasom work kazhinu varumba adyam nokanath Doctorooti vannona. Ethra tym venelum edutho pakshe ath ittit pokaruth ennu paranjathalle myre. Athokke potte doctorutty next episode eppo varum?.

alby • 22-06-2021 08:51

ഡോട്ടറും ഭദ്രയും വന്നിട്ടു മതി രണ്ടാളും റിപ്ലൈ എന്നും പറഞ്ഞു ഇങ്ങോട്ട് വരാൻ

_ArjunDev • 22-06-2021 09:26

...എന്നിട്ടു കഥയുമില്ല റിപ്ലൈയുമില്ല - എന്നു പറഞ്ഞു നടക്കാനല്ലേ..?? ?

?? • 22-06-2021 09:30

എന്നിട്ട് റിപ്ലെ കൊടുത്തില്ലെന്നും പറഞ്ഞു തെറി വിളിക്കാനല്ലേ... അമ്പട പുളുസൂ

ജോർജ് • 22-06-2021 08:48

ആശാനും  കൊള്ളാം ശിഷ്യനും  കൊള്ളാം... ഒരു ഹിന്റ് ഇല്ലാരുന്നല്ലോ ഇത്  വരുന്നൂന്ന്.. വായിച്ചിട്ടു വരാം.. വടി  വെച്ചിടത്തു കുട  വെക്കാത്തവരാ രണ്ടും.. എന്നിട്ട് പറയുവാ  ഡോക്ടറും ഭദ്രയും  ഉടനെ വരുമെന്ന്.. ഹ്മ്മ്.. നമുക്ക് കാണാം...
♥♥♥♥♥♥♥. ഇപ്പൊ വരാമേ..

_ArjunDev • 22-06-2021 09:26

...ഇങ്ങനെ തളത്തല്ലേ ജോർജ്ജീ ?

?? • 22-06-2021 09:29

കണ്ണാ പന്നീങ്കെ താൻ കൂട്ടമാ വറും... സിങ്കം... സിംഗിളാ താൻ വറും??????

_ArjunDev • 22-06-2021 11:40

...ആ സിംഗിളെന്നു പറഞ്ഞപ്പോഴുള്ള കരച്ചില് ഞാനവടെ കേട്ടു ?

_ArjunDev • 22-06-2021 11:41

*ഇവടെ

ജോർജ് • 22-06-2021 12:20

ഇത്  ഡബിൾ സിങ്കങ്ങൾ അല്ലെ.. ❤❤❤❤. ✌️✌️???????

_ArjunDev • 22-06-2021 20:19

?

Falcon • 22-06-2021 08:27

Super

അടുത്ത ഭാഗത്തിനായി waiting.....

_ArjunDev • 22-06-2021 09:25

Thanks bro!

?? • 22-06-2021 09:27

ഉടനുണ്ടാവും

ജോർജ് • 22-06-2021 12:16

വിശ്വസിക്കാൻ പറ്റുന്ന മറുപടി  പറയടെ...???

?? • 22-06-2021 21:00

എന്താല്ലേ???

Sparkling_spy • 22-06-2021 08:16

????

_ArjunDev • 22-06-2021 09:24

✌️

?? • 22-06-2021 09:27

?

Jeeva • 22-06-2021 07:58

രണ്ട് പേരുടെയും ശൈലി വേർതിരിച്ച് അറിയാമെങ്കിലും രണ്ടും master effect ആയതുകൊണ്ട് നോ രക്ഷ
Eagerly Waiting for Doctorootty & Bhadra

?? • 22-06-2021 08:04

ശൈലി മനപ്പൂർവ്വം മാറ്റാത്തതാ. എഡിറ്റുചെയ്യാനുള്ള പാടുകൊണ്ട്.

ഡോക്ടറും ഭദ്രയും ഉടൻ വരും

_ArjunDev • 22-06-2021 09:24

...ഉടനെ ഉണ്ടാവും ബ്രോ ??

Kamukan • 22-06-2021 07:05

1st

?? • 22-06-2021 08:02

?

_ArjunDev • 22-06-2021 20:18

?