ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]
📝 Ongoing
👁 502.9K views ❤ 1.2K likes 💬 395 comments
സമർപ്പണം : പ്രിയസുഹൃത്തായ മന്ദൻരാജയ്ക്ക്... അതോടൊപ്പം സ്മിത, ആൽബി, ജോസഫ് തുടങ്ങി ഞങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരും വായനക്കാരുമടങ്ങുന്ന എല്ലാവർക്കും... ഇതേവരെ ഇങ്ങനെയൊരു പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റുകളൊക്കെ വന്നേക്കാം. സദയം ക്ഷമിക്കുക. തെറ്റുകുറ്റങ്ങളൊക്കെ മടിക്കാതെ ചൂണ്ടിക്കാണിച്ചു തരിക. ഞങ്ങളുടെ പതിവ് കഥകൾ പോലല്ലാതെ ഇത് ചെറിയ ചെറിയ അദ്ധ്യായങ്ങളായിട്ടാണെങ്കിലും പെട്ടന്നുപെട്ടന്ന് വരും. ഇതിന്റെ പല പാർട്ടുകൾക്കിടയിൽ ഞങ്ങളുടെ ബാക്കി സ്റ്റോറികളും. അതുകൊണ്ട് ഇത് വന്നപ്പോൾ അവ നിർത്തിയെന്ന് ആരും കരുതിയേക്കല്ലേ...
💬 Comments
View all comments