Chapter Title : ബേബിയും കൂട്ടുകാരിയുടെ മകനും 1 [ജാൻവി]
അമ്മയോട് ഞാൻ പറഞ്ഞു കൊടുക്കണോ..വേണ്ട ചേച്ചീ.. പ്ലീസ്. എന്നാ വേഗം വിട്ടോ..
ഊണ് കഴിക്കാൻ ഷൈജു ഒരു മണിക്ക് ഇങ്ങ് എത്തും അവൻ കാണാൻ നിൽക്കണ്ട നിന്നെ കണ്ടാൽ തന്നെ അവന് പന്ധികേട് മണക്കും അവൻ ഇന്നും ഇന്നലെ നിന്നെ കാണാൻ തുടങ്ങിയതല്ലല്ലോ.. സോറി ചേച്ചി പറ്റിപ്പോയതാ..ചേച്ചി ഇത് ആരോടും പറയരുത് കേട്ടോ.. ഇത് ഞാൻ ആരോടും പറയാനോന്നും പോകുന്നില്ല നീ ഒരു കാര്യംചെയ്യ് ഊണ് കഴിച്ചിട്ട് വാ വന്ന് ആ ബാത്റൂമിലെ പൈപ്പ് ലീക്കേജ് തീർത്തിട്ട് പോയാൽ മതി നീ.. അവൻ വീട്ടിലേക്ക് മടങ്ങി. അവൻ ആകെ പെട്ടു.അവിടെ പോയി ആ പൈപ്പ് നേരെയാക്കി കൊടുക്കണം നേരെയാക്കിയാൽ അവിടെ നിന്നും ചായ പൈസ കിട്ടും എന്ന് പ്രതീക്ഷ വേണ്ട..
സുബിൻ പ്ലംബിംഗ് തൊഴിലാളിയാണ് അതാണ് ബേബി അവനെ ഏൽപ്പിക്കാൻ കാരണം.സുബിൻ വീട്ടിൽ ഭക്ഷണം കഴിച്ച് സിറ്റൗട്ടിൽ കുറച്ചുനേരം ഫോണും തോണ്ടി ഇരുന്നു. മൂന്നുമണിയോടെ ആവശ്യമുള്ള ടൂൾസും എടുത്ത് അവൻ ബേബിയുടെ വീട്ടിലേക്ക് ചെന്നു. കോളിംഗ് ബെൽ അമർത്തി ബേബി വന്ന് വാതിൽ തുറന്ന് കയറി വാ.. അവൻ വീടിനകത്തേക്ക് കയറി ബേബി ഉമ്മറത്തെ വാതിലും അടച്ച് അവനെ ബാത്റൂമിലോട്ട് കൂട്ടിക്കൊണ്ടു പോയി. സുബിനെ ആ പൈപ്പാണ് നേരാക്കാൻ ഉള്ളത് അത് പൂട്ടിയിട്ടും ആ വെള്ളം ഊറ്റിക്കൊണ്ടേയിരിക്കുന്നു. സുബിൻ പൈപ്പ് നേരെയാക്കാൻ തുടങ്ങി വേഗം പൈപ്പ് നേരെയാക്കി അവൻ പുറത്തേക്കിറങ്ങി ബേബിചേച്ചി ബെഡിലിരിക്കുന്നു എന്തായി കഴിഞ്ഞോഡാ ചെക്കാ.. കഴിഞ്ഞു ഞാൻ പോട്ടെ..
ഞാൻ ചായ ഉണ്ടാക്കാം കുടിച്ചിട്ട് പോകാം.വേണ്ട ചേച്ചീ ഉച്ച ഭക്ഷണം കഴിച്ചിട്ട് അധിക നേരമായില്ലല്ലോ..
💬 Comments
View all comments