0%

Chapter Title : ബൈ ഫാന്റസി [Woodpecker]

Author : Kambikathakal Read All Parts 832

പണിയാ കാണിച്ചേ…!!” ആതിര എന്നോട് പറഞ്ഞു…. ഞാൻ ആ സമയത്ത് തന്നെ ചായ എടുത്ത് അമ്മൂമ്മയുടെ കയ്യിൽ കൊടുത്തു…

“ആ മോള് വാ അമ്മൂമ്മ തരാം ചായ…!!” അമ്മൂമ്മ സ്നേഹത്തോടെ അവളെ വിളിച്ചു…

ആതിര നിസ്സഹായതയോടെ എന്നെ നോക്കി.. ഞാൻ ചിരിതുടങ്ങി…

“അമ്മൂമ്മേ ചായ തണുത്തില്ലേ ഞാൻ വേറെ ഉണ്ടാക്കാം…!!” ആതിര അമ്മൂമ്മയുടെ ചെവിയിൽ പറഞ്ഞു…

“ആ അതന്നയാ ഞാൻ പറഞ്ഞേ ഇവിടാർക്കും ഞാൻ വെക്കുന്നതും വേണ്ട എന്നെയും വേണ്ട… എവിടെങ്കിലും കൊണ്ടുപോയി നടത്തള്ളണത് എന്നാണാവോ..!!” അമ്മൂമ്മ സങ്കടം അഭിനയിച്ചു…

ആതിര ചെകുത്താനും കടലിനും നടുക്ക് എന്നപോലെ ആയി…

“അമ്മൂമ്മേടെ പൊന്നല്ലേ ഇത് കുടിക്ക്…!” ആ സമയം ഡ്രസ്സ്‌ എടുത്ത് ഇട്ട ആതിരയുടെ കൈക്ക് പിടിച്ച് വലിച്ച് അമ്മൂമ്മ ബെഡിൽ ഇരുത്തി…

“ഞാൻ കുടിച്ചോളാം അമ്മൂമ്മേ…!!” അവൾ ഉച്ചത്തിൽ പറഞ്ഞു…

“ഇല്ല… നീ കളയും… കണ്ണുകാണാത്ത ഈ കിളവിയെ എല്ലാർക്കും പറ്റിക്കാൻ എളുപ്പാണല്ലോ… മോളിത് കുടിക്ക്… അമ്മൂമ്മേടെ ഒരു സന്തോഷത്തിന്…!” അമ്മൂമ്മ പറഞ്ഞു..

“എന്റേം…!!” ഞാൻ കൂട്ടിച്ചേർത്തു…. ആതിര എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി…

അമ്മൂമ്മ പക്ഷെ വിട്ടില്ല… ഇച്ചിരി ബലം പിടിച്ച് അവളെക്കൊണ്ട് അത് കുടിപ്പിച്ചു… രാമനാമം ജപിക്കുന്നപോലെ അമ്മയെ കുറ്റം പറയുന്ന അമ്മൂമ്മയോട് അത് വേണ്ടെന്ന് പറഞ്ഞാൽ ഇന്ന് മുഴുവൻ ഒരു സ്വസ്ഥത ഉണ്ടാവില്ലെന്ന് അറിയാമായിരുന്ന അവൾക്ക് വേറെ വഴിയില്ലാത്തത് പോലെ അത് കുടിച്ചു…

ഒറ്റ വലിക്ക് മൊത്തം ഇറക്കിപ്പിച്ചിട്ടേ അമ്മൂമ്മ വിട്ടുള്ളു… വിട്ടപ്പോൾ ആതിരയുടെ മുഖഭാവം ഒന്ന് കാണാൻ മാത്രം ഉണ്ടായിരുന്നു… കഷായം കുടിച്ചപോലെ…

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തലയിൽ പിടിച്ച് ഒരു

💬 Comments

View all comments